Fenugreek Seeds For Hair

ആരോഗ്യകരമായ മുടിക്ക് ഇത് സൂപ്പറാണ്..!

';

Fenugreek benefits for hair

ആരോ​ഗ്യകരമായ മുടിയുടെ വളർച്ചയ്ക്ക് ഉലുവ നല്ലതാണ്. ഉലുവയിലെ അമിനോ ആസിഡുകളാണ് മുടി വളർച്ചയെ സഹായിക്കുന്നത്

';

How To Grow Hair with Fenugreek

മുടി തഴച്ചു വളരാൻ ഉലുവ എങ്ങനെ ഉപയോ​ഗിക്കാം എന്ന നോക്കാം...

';

Fenugreek For Hair Growth

ഉലുവ നന്നായി കുതിർക്കുക. ശേഷം അത് അരച്ച് പേസ്റ്റാക്കി ചെറുനാരങ്ങാനീര് ചേർത്തു മുടിയിൽ പുരട്ടുന്നത് നല്ലതാണ്

';

Fenugreek With Curd

ഉലുവ കുതിർത്തത് അരച്ച് തൈരിൽ ചേർത്ത് മുടിയിൽ തേക്കുന്നത് മുടി വളർച്ചയ്ക്കും കൊഴിച്ചിൽ തടയുന്നതിനും നല്ലതാണ്

';

ഉലുവയും മുട്ടയുടെ മഞ്ഞയും

ഉലുവയും മുട്ടയുടെ മഞ്ഞയും ചേർത്ത് മുടിയിൽ തേച്ചു പിടിപ്പിച്ച ശേഷം പതിനഞ്ച് മിനിറ്റിന് കഴിഞ്ഞു കഴുകിക്കളയുക

';

Fenugreek Seed with curry leaves

കുതിർത്ത ഉലുവയും കറിവേപ്പിലയും ചേർത്തരച്ച് മുടിയിൽ തേയ്ക്കുന്നത് മുടിക്ക് കറുപ്പ് നിറം നൽകാനും അകാലനര ഒഴിവാക്കാനും സഹായിക്കും

';

മുടിയിൽ മസാജ്

വെളിച്ചെണ്ണയിൽ ഉലുവയിട്ടു ചുവപ്പു നിറമാവുന്നതുവരെ ചൂടാക്കുക. ഈ ഓയിൽ ചെറു ചൂടോടെ മുടിയിൽ പുരട്ടി മസാജ് ചെയ്യുക

';

VIEW ALL

Read Next Story