Hybrid Animals created by Human

ഇത് സാധാരണ മൃഗമല്ല; മനുഷ്യ നിർമ്മിത മൃഗങ്ങൾ

Zee Malayalam News Desk
Jan 07,2025
';

ലെപോൺ(Leopon)

ആൺപുള്ളിപ്പുലിയും പെൺസിംഹവും ക്രോസ് ചെയ്ത് ഉണ്ടായ ഇനമാണ് ലെപ്പോൺ.

';

ഗീപ്പ്(Geep)

ആടും ചെമ്മരിയാടും തമ്മില്‍ ക്രോസ് ചെയ്ത് ഉണ്ടായ ഇനമാണിത്

';

ടൈഗൺ(Tigon)

ആൺകടുവയും പെൺസിംഹവും ക്രോസ് ചെയ്ത് ഉണായ ഇനം.

';

സോങ്കി(Zonkey)

ആൺ സീബ്രയും പെൺ കഴുതയും ക്രോസ് ചെയ്ത് ഉണ്ടായ ഇനം.

';

ജാഗ്ലിയോൺ(Jaglion)

ആൺ ജാഗ്വറും പെൺസിഹവും ക്രോസ് ചെയ്ത് ഉണ്ടായ ഇനം.

';

ബീഫല്ലോ(Beefalo)

അമേരിക്കൻ കാട്ടുപോത്തും സാധാരണ പശുവും ക്രോസ് ചെയ്ത് ഉണ്ടായ ഇനം.

';

ലൈഗർ(Liger)

ആൺ സിംഹവും പെൺ കടുവയും ക്രോസ് ചെയ്ത് ഉണ്ടായ ഇനം.

';

പോംസ്കി(Pomsky)

പൊമറേനിയൻ നായയും സൈബീരിയൻ ഹസ്കിയും ക്രോസ് ചെയ്ത് ഉണ്ടായ ഇനം

';

VIEW ALL

Read Next Story