Joint Pain

സന്ധി വേദനയാൽ ബുദ്ധിമുട്ടുകയാണോ? പരിഹാരം ഇതാ...

Jan 07,2025
';

സന്ധി വേദന

സന്ധി വേദന കുറയ്ക്കാൻ സഹായിക്കുന്ന 7 മാർഗങ്ങൾ

';

വിറ്റാമിൻ ‍ഡി

വിറ്റാമിൻ ‍ഡി, കാൽസ്യം എന്നിവ ശരീരത്തിൽ കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കുക.

';

വ്യായാമം

സ്ട്രെച്ചിം​ഗ്, നടത്തം യോ​ഗ പോലുള്ള വ്യായാമങ്ങൾ പതിവാക്കുക.

';

ഓയിൽ മസാജ്

കടുകെണ്ണ, വെളിച്ചെണ്ണ എന്നിവ ഉപയോഗിച്ച് സന്ധികൾ മസാജ് ചെയ്യാം.

';

ഉത്സാഹം

ശരീരം അനങ്ങാതെ ഇരിക്കുന്നത് സന്ധി വേദനയുണ്ടാകാന്‍ കാരണമാകും. അതിനാൽ എപ്പോഴും ഉത്സാഹത്തോടെയിരിക്കാന്‍ ശ്രമിക്കുക.

';

ഫൈബർ

ഒമേഗ 3 ഫാറ്റി ആസിഡ്, നാരുകൾ, കാത്സ്യം എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ എല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

';

വസ്ത്രങ്ങൾ

തണുപ്പ് കാലത്ത് സന്ധി വേദനയുടെ സാധ്യത കൂടുതലാണ് അതിനാൽ തണുപ്പ് അധികം ബാധിക്കാത്ത തരത്തിലുള്ള വസ്ത്രങ്ങളും മറ്റും ധരിക്കുക.

';

വെള്ളം

ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കാന്‍ ശ്രദ്ധിക്കുക. എല്ലുകളുടെയും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഇവ ഗുണം ചെയ്യും.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story