വൈറ്റമിൻ സിയുടെ മികച്ച സ്രോതസ്സാണ് പച്ച പപ്പായ. അത് ശരീരത്തിന്റെ രോ​ഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.

';


പപ്പായയിലെ ആന്റിഓക്‌സിഡന്റുകൾക്കും എൻസൈമുകളും ശരീരത്തിലെ നീർക്കെട്ട് കുറയ്ക്കാൻ സഹായിക്കുന്നു.

';


പപ്പായയിൽ വിറ്റാമിൻ സിയും ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ഫ്രീ റാഡിക്കൽ നാശത്തിനെതിരെ പോരാടാൻ സഹായിക്കുന്നു, അതേസമയം ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കുകയും പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു.

';


പപ്പായയിലെ ഫൈബറും ആന്റിഓക്‌സിഡന്റും ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

';


പപ്പായയിലെ നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു, പ്രമേഹമുള്ളവർക്ക് മികച്ച ഭക്ഷണമാണ് പപ്പായ.

';


പ്രോട്ടീൻ ദഹനത്തെ സഹായിക്കുന്ന എൻസൈമായ പപ്പെയ്ൻ പച്ച പപ്പായയിൽ കാണപ്പെടുന്നു. ഇത് സ്ഥിരമായ മലവിസർജ്ജനത്തെ പ്രോത്സാഹിപ്പിക്കുകയും മലബന്ധം പോലുള്ള ദഹനപ്രശ്നങ്ങളെ ലഘൂകരിക്കുകയും ചെയ്യുന്നു.

';

VIEW ALL

Read Next Story