Underarm Care

സ്ലീവ്ലെസ് ഇടാൻ ഇനി മടിക്കേണ്ട; ഈ ടിപ്സ് പരീക്ഷിക്കൂ

Jan 05,2025
';

Underarm care

സ്ലീവ് ലെസ് ഇടാൻ ആഗ്രഹമുണ്ടായിട്ടും കക്ഷത്തിലെ കറുപ്പ് കാരണം ഇടാൻ മടിക്കാറുണ്ട്

';

Underarm Care

കക്ഷത്തിലെ ആരോഗ്യം നിലനിർത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം

';

എക്സ്ഫോളിയേറ്റ് ചെയ്യുക

കക്ഷവും കൃതൃമായി എക്സ്ഫോളിയേറ്റ് ചെയ്യാൻ മറക്കരുത്. പഞ്ചസാരയും നാരങ്ങാനീരും ചേർത്തൊരു സ്ക്രബ് ആഴ്ച്ചയിൽ 1-2 തവണ ഉപയോഗിക്കാം

';

ഷേവ് ചെയ്യാം

രോമത്തിന്റെ വളർച്ചയുടെ ദിശയിൽ ഷേവ് ചെയ്യാം. ഒരേ സ്ഥലത്ത് ഒന്നിലധികം തവണ ഷേവ് ചെയ്യുന്നത് ഒഴിവാക്കുക

';

നാച്യുറൽ ഡിയോർഡന്റ്

കക്ഷത്തിന് നല്ല മണവും ഭംഗിയും നൽകാൻ നാച്യുറൽ ഡിയോർഡൻ്റിന് കഴിയും. ഇവ വീര്യം കുറഞ്ഞതും ആവശ്യത്തിന് മാത്രം മണം നൽകുന്നതുമാണ്

';

ആപ്പിൾ സിഡർ വിനീഗർ പുരട്ടാം

പിഎച്ച് സന്തുലിതമാക്കാനും ദുർഗന്ധം ഉണ്ടാക്കുന്ന ബാക്ടീരിയകളെ ഇല്ലാതാക്കാനും ഇരുണ്ട നിറമകറ്റാനും ഇത് ഗുണം ചെയ്യും

';

നാരങ്ങാ നീര് തെറാപ്പി

ആഴ്ച്ചയിൽ 2-3 തവണ കക്ഷത്തിൽ നാരങ്ങാനീര് പുരട്ടാം. ഇത് ചർമ്മത്തിന് തിളക്കം നൽകുകയും കറുത്ത പാടുകൾ കുറയ്ക്കുകയും ചെയ്യും

';

മഞ്ഞൾ പേസ്റ്റ്

ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയും തൈരും കലർത്തി പേസ്റ്റാക്കി കക്ഷത്തിൽ പുരട്ടി 20 മിനുറ്റ് വിടാം. ഇത് ചർമ്മത്തിന് തിളക്കം നൽകും

';

മോയ്ചറൈസ് ചെയ്യുക

ആരോഗ്യത്തോടെയും ഭംഗിയായിട്ടും വയ്ക്കാൻ കക്ഷം എപ്പോഴും മോയ്ചറൈസ് ചെയ്യാൻ ശ്രദ്ധിക്കുക. ഇത് വരൾച്ച, ചൊറിച്ചിൽ, മറ്റ് ബുദ്ധിമുട്ടുകളും മാറ്റാൻ സഹായിക്കും

';

വസ്ത്രം

ഇറുകിയ വസ്ത്രം ഒഴിവാക്കി ശ്വസിക്കാൻ കഴിയുന്ന തരത്തിലുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കുക

';

Disclaimer:

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story