കോപം മാനുഷികവും സ്വാഭാവികവുമായ ഒരു പ്രതിഭാസമാണ്. അനിഷ്ടമായത് കാണുകയോ കേള്‍ക്കുകയോ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവിക പ്രതികരണമാണ് ഇത്.

';


കോപം ജീവിതം നശിപ്പിക്കുന്നു. അതിനാലാണ് ദേഷ്യം വരുമ്പോൾ ആരോടും ഒന്നും പറയരുതെന്ന് പറയുന്നത്.

';


കോപം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? ഈ ലളിതമായ നുറുങ്ങുകൾ സ്വീകരിക്കുന്നതിലൂടെ, വളരെ വേഗം നിങ്ങള്‍ക്ക് ശാന്തത അനുഭവപ്പെടും.

';


കോപം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? ഈ ലളിതമായ നുറുങ്ങുകൾ സ്വീകരിക്കുന്നതിലൂടെ, വളരെ വേഗം നിങ്ങള്‍ക്ക് ശാന്തത അനുഭവപ്പെടും.

';


ദേഷ്യം വരുമ്പോള്‍ കുറച്ച് സമയം മിണ്ടാതിരിക്കുക, ദേഷ്യത്തിൽ തെറ്റായി പറയുന്നതിനേക്കാൾ മിണ്ടാതിരിക്കുന്നതാണ് നല്ലത്.

';


വല്ലാത്ത ദേഷ്യം വരുന്ന അവസരത്തില്‍ ആ സ്ഥലത്തുനിന്ന് അല്പം മാറുക, ക്രമേണ നിങ്ങളുടെ മനസും ശാന്തമാകും. തുറസായ സ്ഥലത്ത് പോയി ഒറ്റയ്ക്ക് ഇരിക്കുക, ദേഷ്യം അടങ്ങുമ്പോൾ മടങ്ങി വരിക.

';


ദേഷ്യം വരുമ്പോള്‍ ഒരു ദീർഘനിശ്വാസം എടുക്കുക, ഇത് നിങ്ങളുടെ ദേഷ്യത്തെ ഒരു പരിധി വരെ ശമിപ്പിക്കുന്നു.

';


ദേഷ്യം വരുമ്പോഴെല്ലാം ഇഷ്ടമുള്ള എന്തെങ്കിലും ചെയ്യാൻ ശ്രമിക്കണം. നിങ്ങൾക്ക് വേണമെങ്കിൽ ഇഷ്ടമുള്ള കുറച്ച് നല്ല ഗാനം കേൾക്കാം, ഇത് നിങ്ങളുടെ ദേഷ്യം ശമിപ്പിക്കും.

';


സ്വയം ശാന്തമാക്കാനും വിശ്രമിക്കാനും തമാശ നിറഞ്ഞ എന്തെങ്കിലും കേള്‍ക്കുവാന്‍ ശ്രമിക്കുക, നിങ്ങള്‍ ചിരിക്കും. ഇത് നിങ്ങളുടെ മനസിനെ ശാന്തമാക്കുകയും കോപം ശമിപ്പിക്കാനും കഴിയും.

';

VIEW ALL

Read Next Story