Weight Loss Tips

വീട്ടിൽ ഇക്കാര്യങ്ങൾ ചെയ്തോളൂ, തടി മഞ്ഞുപോലെ ഉരുകും..!

';

അമിതവണ്ണം

ഇന്നത്തെ കാലത്ത് പലരും തങ്ങളുടെ വർധിച്ചു വരുന്ന തടിയെക്കുറിച്ച് വളരെയധികം ആശങ്കാകുലരാണ്. ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടും ഭാരം കുറയുന്നില്ല. അമിതവണ്ണം മൂലം പല വിധത്തിലുള്ള ആരോഗ്യ പ്ര

';

അമിതവണ്ണം കുറയ്ക്കാൻ

അമിതവണ്ണം കുറയ്ക്കാൻ ആളുകൾ എന്തൊക്കെ ചെയ്യുന്നു. എന്തൊക്കെ കഴിക്കുന്നു. എന്നാൽ വീട്ടിൽ ഇരുന്ന് എളുപ്പത്തിൽ നിങ്ങളുടെ തടി കുറയ്ക്കാനുള്ള സൂത്രം അറിയാം...

';

വ്യായാമം

വ്യായാമം

';

തുണി കഴുകുക

വീട് വൃത്തിയാക്കുന്നത് എളുപ്പത്തിൽ ഭാരം കുറയ്ക്കാണ് സഹായിക്കും. ഇത് ചെയ്യുന്നതിലൂടെ നിങ്ങൾ വിയർക്കുന്നു. അത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

';

തറ തുടയ്ക്കുക

മോപ്പിംഗ് വഴിതറ തുടക്കുന്നതിലൂടെ നിങ്ങളുടെ ഭാരം ഗണ്യമായി കുറയ്ക്കാൻ കഴിയും. ഇത് ശരിക്കും നല്ലൊരു വ്യായാമമാണ്. അതും ഇരുന്നുകൊണ്ടാണെങ്കിൽ ഒന്നുകൂടി സൂപ്പറാണ്

';

പടി കയറുക

രാവിലെ ഉണർന്നതിന് ശേഷം ചെറുചൂടുള്ള വെള്ളം കുടിക്കണം. ഇത് നിങ്ങളുടെ വയർ വൃത്തിയായി സൂക്ഷിക്കുകയും വയറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കുകയും ചെയ്യാൻ സഹായിക്കും. സ്റ്റെപ്പുകൾ കയറിഇറങ്ങുക.

';

നായ്ക്കളോടൊപ്പം

നായ്ക്കളെ വളർത്തുന്നതും നിങ്ങൾക്ക് നല്ലൊരു വ്യായാമമാണ്, അവയെ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടു നടക്കുന്നത്. അവയോടൊപ്പം സമയം ചെലവഴിക്കുന്നതും നിങ്ങളുടെ ശരീരത്തിന് നല്ലൊരു വ്യായാമം നൽകും.

';

VIEW ALL

Read Next Story