Courtesy: Mamitha Baiju/Instagram

';


പ്രേമലു ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി എടുത്ത ചിത്രങ്ങളാണിവ. ​ഗിരീഷ് എഡി സംവിധാനത്തിൽ ഇറങ്ങിയ പ്രേമലു ഈ വർഷത്തെ 50 കോടി ക്ലബിൽ കയറിയ ആദ്യ ചിത്രമാണ്.

';


@merin__georg ആണ് മമിതയുടെ ഈ പുത്തൻ ഫോട്ടോ ക്യാമറയിൽ പകർത്തിയത്. @t.and.msignature ൽ നിന്നാണ് ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തിരിക്കുന്നത്.

';


@styyledbyjoe @joe_elize_joy ആണ് ഈ കിടിലൻ സ്റ്റൈൽ മമിതയ്ക്ക് നൽകിയത്. നിരവധി പേരാണ് ചിത്രങ്ങൾക്കു താഴെ കമ്മന്റുകളുമായി എത്തുന്നത്.

';


ഹൈദരാബാദ് ആസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന റൊമാന്റിക് കോമഡി ചിത്രമാണ് പ്രേമലു. വലിയ സ്വീകാര്യതയാണ് ചിത്രങ്ങൾക്ക് ലഭിച്ചിരിക്കുന്നത്.

';


പ്രേമലുവിലെ മറ്റ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് അഖിൽ ഭാർഗവനും സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയനായ ശ്യാം മോഹനുമാണ്.

';

VIEW ALL

Read Next Story