Weightloss tips

ശരീരഭാരം കുറക്കാൻ ചിയ വിത്തുകൾ എങ്ങനെ ഉപയോഗിക്കാം?

Zee Malayalam News Desk
Jan 09,2025
';


ശരീരഭാരം കുറയാൻ ഏറ്റവും ബെസ്റ്റ് ഫുഡാണ് ചിയാ സീഡുകൾ. മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിന് ഇത് ​ഗുണം ചെയ്യും.

';

കുതിർത്ത് ചിയ വിത്ത് വെള്ളം

അതിരാവിലെ വെറുവയറ്റിൽ കുതിർത്ത ചിയ വിത്തുകൾ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും

';

ചിയ സ്മൂത്തി

ചിയ വിത്ത് ചേർത്ത സ്മൂത്തി ശരീരഭാരം കുറയ്ക്കാൻ സഹായിക്കും

';

ചിയ പുഡ്ഢിം​ഗ്

സ്ട്രോബെറി, വാഴപ്പഴം എന്നിവ ചേർത്ത പുഡിം​ഗിൽ ചിയ വിത്തുകൾ ചേർത്താൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും

';

ചിയ ഓട്സ്

ഓട്സ് കാച്ചുമ്പോൾ ചിയ വിത്തുകൾ കൂടി ചേർക്കാം

';

ചിയ യോ​ഗർട്ട്

യോ​ഗേർട്ടിൽ കുതിർത്ത ചിയ വിത്തുകൾ ചേർക്കുന്നത് ദഹനത്തെ ഉത്തേജിപ്പിക്കും

';


പോഷക സമൃദ്ധമായ ആഹാരമാണ് ചിയ വിത്തുകൾ

';

VIEW ALL

Read Next Story