Magnesium Deficiency

ഹൃദയാഘാതത്തിന് വരെ സാധ്യത! ഈ ലക്ഷണങ്ങളെ അവഗണിക്കല്ലേ, മഗ്നീഷ്യത്തിന്റെ കുറവാകാം

Zee Malayalam News Desk
Jan 09,2025
';

തളര്‍ച്ച

മഗ്നീഷ്യത്തിന്റ അഭാവം ക്ഷീണവും തളര്‍ച്ചയും ഉണ്ടാകുന്നതിന് കാരണമാകുന്നു.

';

വിശപ്പില്ലായ്മ

ശരീരത്തിൽ മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നത് വിശപ്പില്ലായ്മയ്ക്ക് കാരണമാകുന്നു.

';

കാൽസിഫിക്കേഷൻ

മഗ്നീഷ്യത്തിന്റെ അഭാവം എല്ലുകളുടെ ബലക്കുറവ്, കാൽസിഫിക്കേഷൻ സാധ്യത എന്നിവ വർധിപ്പിക്കുന്നു.

';

ഛര്‍ദ്ദി

തലവേദന, ഛര്‍ദ്ദി എന്നിവയും ചിലപ്പോള്‍ മഗ്നീഷ്യത്തിന്‍റെ കുറവിനെയാകാം സൂചിപ്പിക്കുന്നത്.

';

വിഷാദം

മഗ്നീഷ്യത്തിന്‍റെ അളവ് കുറയുന്നത് മാനസികാരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്നു. ഇത് വിഷാദം, ഉത്കണ്ഠ തുടങ്ങിയവയ്ക്ക് കാരണമാകാം.

';

രക്തസമ്മര്‍ദ്ദം

ശരീരത്തില്‍ മഗ്നീഷ്യത്തിന്‍റെ അളവ് കുറയുന്നത് രക്തസമ്മര്‍ദ്ദം കൂടാനും ഹൃദയത്തിന്‍റെ ആരോഗ്യത്തെ ബാധിക്കാനും സാധ്യതയുണ്ട്.

';

ആസ്തമ

മ​ഗ്നീഷ്യത്തിന്റെ അളവ് ശരീരത്തിൽ കുറയുന്നത് കടുത്ത ആസ്തമയ്ക്ക് കാരണമാകും.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story