ശരീരഭാരം കുറക്കാൻ ചിയ വിത്തുകൾ എങ്ങനെ ഉപയോഗിക്കാം?
ശരീരഭാരം കുറയാൻ ഏറ്റവും ബെസ്റ്റ് ഫുഡാണ് ചിയാ സീഡുകൾ. മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിന് ഇത് ഗുണം ചെയ്യും.
അതിരാവിലെ വെറുവയറ്റിൽ കുതിർത്ത ചിയ വിത്തുകൾ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും
ചിയ വിത്ത് ചേർത്ത സ്മൂത്തി ശരീരഭാരം കുറയ്ക്കാൻ സഹായിക്കും
സ്ട്രോബെറി, വാഴപ്പഴം എന്നിവ ചേർത്ത പുഡിംഗിൽ ചിയ വിത്തുകൾ ചേർത്താൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും
ഓട്സ് കാച്ചുമ്പോൾ ചിയ വിത്തുകൾ കൂടി ചേർക്കാം
യോഗേർട്ടിൽ കുതിർത്ത ചിയ വിത്തുകൾ ചേർക്കുന്നത് ദഹനത്തെ ഉത്തേജിപ്പിക്കും
പോഷക സമൃദ്ധമായ ആഹാരമാണ് ചിയ വിത്തുകൾ