ളരെയധികം ശ്രദ്ധിക്കണം

പ്രഷർ കുക്കറിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്

Aug 27,2024
';

നിരവധി അപകടങ്ങൾ

രാജ്യത്ത് പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് നിരവധി അപകടങ്ങളാണ് ഓരോ വർഷവും റിപ്പോർട്ട് ചെയ്യുന്നത്

';

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രഷർ കുക്കർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം

';

ശേഷിക്കപ്പുറം നിറക്കരുത്

ശേഷിക്കപ്പുറം ഭക്ഷണം നിറച്ചാൽ കുക്കർ പൊട്ടിത്തെറിച്ചേക്കാം. അതിനാൽ കുക്കറിൽ മുക്കാൽ ഭാഗം മാത്രം നിറയ്ക്കുക

';

ആവശ്യമായ അളവിൽ വെള്ളം

കുക്കറിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ ആവശ്യമായ അളവിൽ വെള്ളം ചേർക്കണം, ഭക്ഷണം കരിഞ്ഞുപോയാൽ കുക്കർ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ട്

';

വൃത്തിയാക്കണം

കുക്കറിൽ നിന്ന് ആവി വരുന്ന സ്ഥലം വൃത്തിയാക്കണം. ആവി പുറത്തുവരാതിരുന്നാൽ കുക്കർ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ട്

';

ഉടനെ തുറക്കല്ലേ

ഗ്യാസിൽ നിന്ന് എടുത്ത ശേഷം 5 - 10 മിനിറ്റ് കഴിഞ്ഞേ കുക്കർ തുറക്കാൻ പാടുള്ളൂ

';

കേടായവ

വാഷർ, കേടായ വിസിൽ, റെഗുലേറ്റർ വാൽവിൻ്റെ ഭാരക്കുറവ് എന്നിവയും പ്രഷർ കുക്കർ സ്ഫോടനത്തിന് കാരണമാകാം

';

ഗുണനിലവാരമില്ലാത്തവ

ഗുണനിലവാരമില്ലാത്തതോ പഴയതോ ആയ കുക്കറുകളും പൊട്ടിത്തെറിക്കാനുള്ള സാധ്യത കൂടുതലാണ്

';

VIEW ALL

Read Next Story