മഞ്ഞു കാലത്ത് ഈന്തപ്പഴം

മഞ്ഞു കാലത്ത് ഈന്തപ്പഴം കഴിച്ചാൽ എന്തൊക്കെ ഗുണങ്ങളുണ്ടെന്ന് നോക്കാം

';

രക്ത സമ്മർദ്ദം

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഫലപ്രദമായ പൊട്ടാസ്യം ഈന്തപ്പഴത്തിലുണ്ട്. ഇത് ബിപി നിയന്ത്രിക്കും

';

പ്രമേഹം

ഈന്തപ്പഴം മധുരമാണെങ്കിലും പ്രമേഹ രോഗികൾക്ക് വളരെ ഗുണം ചെയ്യും

';

അനീമിയ

ഈന്തപ്പഴത്തിൽ നല്ല അളവിൽ ഇരുമ്പ് കാണപ്പെടുന്നു. ഇതിലടങ്ങിയിരിക്കുന്ന ഫൈബറും വിറ്റാമിൻ സിയും ശരീരത്തിൽ ഇരുമ്പിനെ ആഗിരണം ചെയ്യും ഇത് വഴി അനീമിയ സാധ്യത കുറയ്ക്കും

';

ജലദോഷം, ചുമ

ജലദോഷം, ചുമ എന്നിവയിൽ നിന്നും ഈന്തപ്പഴം കഴിക്കുന്നതിലൂടെ അൽപ്പാൽപ്പം മോചനം ലഭിക്കും

';

എല്ലുകളെ ബലപ്പെടുത്തും

കാൽസ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, കോപ്പർ, മഗ്നീഷ്യം എന്നിവയുടെ കലവറയാണിത് ഇത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. സന്ധിവാത രോഗികൾ ദിവസവും കുറഞ്ഞത് രണ്ട് ഈന്തപ്പഴം കഴിക്കണം.

';

മലബന്ധം

രാത്രി ഉറങ്ങുന്നതിനുമുമ്പ്, ഈന്തപ്പഴം വെള്ളത്തിൽ കുതിർത്ത് രാവിലെ കഴിക്കുക മലബന്ധ പ്രശ്നങ്ങളിൽ നിന്ന് മോചനം

';

VIEW ALL

Read Next Story