Vitamin A Rich Foods

വിറ്റാമിൻ എ വർധിപ്പിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

';


ശരീരത്തിലെ വിറ്റാമിൻ എ ആയി പരിവർത്തനം ചെയ്യപ്പെടുന്ന ബീറ്റാ കരോട്ടിന്റെ നല്ല ഉറവിടമാണ് കാരറ്റ്. നാരുകളുടെയും ആന്റി ഓക്സിഡന്റുകളുടെയും നല്ല ഉറവിടം കൂടിയാണിവ.

';


ബീറ്റാ കരോട്ടിന്റെ മറ്റൊരു മികച്ച ഉറവിടമാണ് മധുരക്കിഴങ്ങ്. പൊട്ടാസ്യം, വൈറ്റമിൻ സി എന്നിവയുടെ നല്ല ഉറവിടം കൂടിയാണിത്.

';


വിറ്റാമിൻ എ, വിറ്റാമിൻ സി, കാത്സ്യം എന്നിവയുടെ നല്ലൊരു ഉറവിടമായ പച്ചക്കറിയാണ് കെയ്ൽ.

';


വിറ്റാമിൻ എ, വിറ്റാമിൻ സി, പൊട്ടാസ്യം എന്നിവയുടെ നല്ലൊരു ഉറവിടമാണ് കാന്റലൂപ്പ്.

';


വിറ്റാമിൻ എ, പ്രോട്ടീൻ, കോളിൻ എന്നിവയുടെ നല്ല ഉറവിടമാണ് മുട്ട.

';


വിറ്റാമിൻ എ, സി, ഇരുമ്പ് എന്നിവയുടെ നല്ല ഉറവിടമായ മറ്റൊരു പച്ച ഇലക്കറിയാണ് ചീര.

';


വിറ്റാമിൻ എ, വിറ്റാമിൻ ഡി, പൂരിത കൊഴുപ്പ് എന്നിവയുടെ നല്ല ഉറവിടമാണ് ബട്ടർ.

';


വിറ്റാമിൻ എ, സി, ഫൈബർ എന്നിവയുടെ നല്ലൊരു ഉറവിടമാണ് മാമ്പഴം.

';


വൈറ്റമിൻ എ, വൈറ്റമിൻ ഡി, ഒമേ​ഗ-3 ഫാറ്റി ആസിഡുകൾ എന്നിവയുടെ നല്ല ഉറവിടമാണ് കോഡ് ലിവർ ഓയിൽ.

';


പാൽ, ചീസ്, തൈര് തുടങ്ങിയ പാൽ ഉത്പന്നങ്ങൾ വിറ്റാമിൻ എ, കാത്സ്യം, പ്രോട്ടീൻ എന്നിവയുടെ നല്ല ഉറവിടമാണ്.

';

VIEW ALL

Read Next Story