Vitamin D

വിറ്റാമിൻ ഡി കുറവാണോ? ഇവ ഡയറ്റിൽ ഉൾപ്പെടുത്താം...

Zee Malayalam News Desk
Nov 30,2024
';

ഓറഞ്ച് ജ്യൂസ്

വിറ്റാമിൻ ഡിയുടെ അഭാവമുള്ളവർക്ക് ഓറഞ്ച് ജ്യൂസ് ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്.

';

സാൽമൺ

വിറ്റാമിൻ ഡിയാൽ സമ്പന്നമാണ് സാൽമൺ പോലെയുള്ള ഫാറ്റി ഫിഷ്. അതിനാല്‍ ഇവ കഴിക്കുന്നതിലൂടെ വിറ്റാമിന്‍ ഡി കുറവിനെ പരിഹരിക്കാം.

';

ചീസ്

ചീസിൽ വിറ്റാമിന്‍ ഡി, കാത്സ്യം, പ്രോട്ടീന്‍ തുടങ്ങിയവ അടങ്ങിയിരിക്കുന്നു.

';

മുട്ട

മുട്ടയുടെ മഞ്ഞയില്‍ നിന്നും വിറ്റാമിന്‍ ഡി ലഭിക്കുന്നു. അതിനാല്‍ ദിവസവും ഒരു മുട്ട വീതം കഴിക്കുന്നത് നല്ലതാണ്.

';

കൂണ്‍

വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമാണ് കൂൺ.

';

തൈര്

വിറ്റാമിന്‍ ഡി ലഭിക്കാന്‍ തൈര് ഡയറ്റിൽ ഉൾപ്പെടുത്താം.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

';

VIEW ALL

Read Next Story