വിറ്റാമിൻ ഡി കുറവാണോ? ഇവ ഡയറ്റിൽ ഉൾപ്പെടുത്താം...
വിറ്റാമിൻ ഡിയുടെ അഭാവമുള്ളവർക്ക് ഓറഞ്ച് ജ്യൂസ് ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്.
വിറ്റാമിൻ ഡിയാൽ സമ്പന്നമാണ് സാൽമൺ പോലെയുള്ള ഫാറ്റി ഫിഷ്. അതിനാല്‍ ഇവ കഴിക്കുന്നതിലൂടെ വിറ്റാമിന്‍ ഡി കുറവിനെ പരിഹരിക്കാം.
ചീസിൽ വിറ്റാമിന്‍ ഡി, കാത്സ്യം, പ്രോട്ടീന്‍ തുടങ്ങിയവ അടങ്ങിയിരിക്കുന്നു.
മുട്ടയുടെ മഞ്ഞയില്‍ നിന്നും വിറ്റാമിന്‍ ഡി ലഭിക്കുന്നു. അതിനാല്‍ ദിവസവും ഒരു മുട്ട വീതം കഴിക്കുന്നത് നല്ലതാണ്.
വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമാണ് കൂൺ.
വിറ്റാമിന്‍ ഡി ലഭിക്കാന്‍ തൈര് ഡയറ്റിൽ ഉൾപ്പെടുത്താം.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)