ചില്ലറക്കാരല്ല ഈ പ്രാണികൾ; ഓരോ വർഷവും മരിക്കുന്നത് ആയിരക്കണക്കിന് ആളുകൾ
ഇവയുടെ കടിയേറ്റാൽ അതികഠിനമായ വേദനയും പക്ഷാഘാതവും മരണവും വരെ സംഭവിക്കാം. ഇവയ്ക്ക് വിഷമുള്ള മുള്ളുകളാണുള്ളത്.
മരണത്തിലേക്ക് നയിക്കുന്ന അലർജിക്ക് കാരണമാകുന്ന ജീവിയാണിത്. ഉഗ്രവിഷമുള്ള ഇവയുടെ കുത്തേറ്റാൽ മരണം സംഭവിക്കാൻ സധ്യത വളരെ കൂടുതലാണ്.
ഇവ മാരകമായ വിഷബാധയ്ക്ക് കാരണമാകുന്നു. ഇവ മനുഷ്യർക്ക് വലിയ ഭീഷണിയാണ്.
ഇവയുടെ കടിയേറ്റാൽ ഗുരുതരമായ അലർജിയുണ്ടാകും. ഈ അലർജി മരണത്തിലേക്കും നയിക്കാൻ സാധ്യതയുണ്ട്.
ബോട്ട് ഫ്ലൈസ് ഗുരുതരമായ അണുബാധയിലേക്ക് നയിക്കും. ഇവ മനുഷ്യർക്ക് അത്യന്തം അപകടകാരികളാണ്.
ഇവ രോഗം പടർത്തുന്ന ഒരു പ്രാണിയാണ്. ഇവ പടർത്തുന്ന ചഗാസ് രോഗം മരണകാരണമായേക്കും.
കൌ കില്ലറും എന്ന് അറിയപ്പെടുന്ന ഇവ ഉഗ്രവിഷമുള്ളതാണ്. ഇവയുടെ കുത്തേറ്റ് കാലികൾ കൊല്ലപ്പെടും. ഇവയുടെ കുത്തേറ്റാൽ അതികഠിനമായ വേദനയാണ്.
ഇവയുടെ കുത്തേറ്റാൽ കഠിനമായ വേദനയും അലർജിയും ഉണ്ടാകും.
ഇവയുടെ കടിയേൽക്കുന്നത് അതികഠിനമായ വേദനയ്ക്കും ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു.