Hansika Motwani: സാരിയില്‍ സ്ലിം ബ്യൂട്ടിയായി ഹന്‍സിക; ചിത്രങ്ങള്‍ കാണാം

Published by: Zee Malayalam News Desk | Mar 08, 2024

അരങ്ങേറ്റം

ദേശമുദുരു (തെലുങ്ക്) എന്ന ചിത്രത്തിലൂടെയാണ് ഹൻസിക അഭിനയ ജീവിതം തുടങ്ങുന്നത്

Published by: Zee Malayalam News Desk | Mar 08, 2024

അല്ലുവിന്റെ നായിക

അല്ലു അർജുന്റെ നായികയായാണ് ഹൻസിക തുടങ്ങിയത്

Published by: Zee Malayalam News Desk | Mar 08, 2024

ബോളിവുഡിൽ

ആദ്യ ചിത്രത്തിന് ശേഷം ചില ഹിന്ദി സിനിമകളിൽ ഹൻസിക അഭിനയിച്ചു

Published by: Zee Malayalam News Desk | Mar 08, 2024

ആപ്ക സുരൂ‍ർ

ആപ്ക സൂരൂർ എന്ന ചിത്രത്തിലെ പ്രകടനം ഹൻസികയെ പ്രശസ്തയാക്കി

Published by: Zee Malayalam News Desk | Mar 08, 2024

പ്രധാന ചിത്രങ്ങൾ

വേലായുധം, സിംങ്കം 2, മനിതൻ എന്നിവയാണ് പ്രധാന ചിത്രങ്ങൾ

Published by: Zee Malayalam News Desk | Mar 08, 2024

സോഷ്യൽ മീഡിയയിലെ താരം

സോഷ്യൽ മീഡിയയിലും സജീവമാണ് ഹൻസിക മോട്വാനി

Published by: Zee Malayalam News Desk | Mar 08, 2024

വൈറൽ എന്നാൽ ഹൻസിക

ഹൻസിക പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്

Published by: Zee Malayalam News Desk | Mar 08, 2024

VIEW ALL

Read Next Story