Kalki 2898 AD

പ്രഭാസിനെ നായകനാക്കി നാ​ഗ് അശ്വിൻ ഒരുക്കിയ ചിത്രമാണ് കൽക്കി 2898 എഡി. ഭൈരവ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിച്ചിരിക്കുന്നത്.

';

നിർമാതാവ്

ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചില ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നിർമാതാക്കളായ വൈജയന്തി മൂവീസ്

';

ബോക്സ് ഓഫീസ്

ബോക്സ് ഓഫീസിൽ 1200 കോടിയിലധികം ചിത്രം നേടിയതായാണ് റിപ്പോർട്ട്.

';

കമൽ ഹാസൻ

യസ്കിൻ എന്ന കഥാപാത്രത്തെയാണ് കമൽ ഹാസൻ അവതരിപ്പിച്ചത്.

';

അമിതാഭ് ബച്ചൻ

അമിതാഭ് ബച്ചൻ ചിത്രത്തിൽ അശ്വത്ഥാമാവ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.

';

ദുൽഖർ സൽമാൻ

ദുൽഖർ സൽമാൻ കൽക്കിയിൽ കാമിയോ റോളിലാണ് എത്തിയിരിക്കുന്നത്.

';

മൃണാൾ താക്കൂർ

കാമിയോ റോളിലാണ് മൃണാൾ എത്തിയത്.

';

അന്ന ബെൻ

അന്ന ബെൻ ചിത്രത്തിൽ പ്രധാന വേഷം ചെയ്തിരിക്കുന്നു.

';

VIEW ALL

Read Next Story