Madonna Sebastian

പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടംനേടിയ നടിയാണ് മഡോണ സെബാസ്റ്റ്യൻ.

';


അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ചിത്രത്തിൽ സെലിൻ എന്ന കഥാപാത്രത്തെയാണ് മഡോണ അവതരിപ്പിച്ചത്.

';


മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും മഡോണ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.

';


ഇന്ന് തമിഴിലും തെലുങ്കിലും തിളങ്ങുകയാണ് മഡോണ.

';


വിജയ് ചിത്രം ലിയോയിൽ മഡോണ പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു.

';


ലിയോയിലെ എലിസ ദാസ് എന്ന കഥാപാത്രത്തെ മലയാളികളും തമിഴ് പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ചു.

';


അഭിനേത്രി എന്നതിലുപരിയായി മികച്ച നടി കൂടിയാണ് മഡോണ.

';


സോഷ്യൽ മീഡിയയിൽ മഡോണ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്.

';

VIEW ALL

Read Next Story