Priya Mani: സൂപ്പർ ഹീറോസിന് വൈറ്റ് കോട്ട്; പുത്തൻ ചിത്രങ്ങളുമായി പ്രിയാമണി

Published by: Zee Team | Feb 25, 2024

തെന്നിന്ത്യയിലെ പ്രമുഖ നടിമാരിലൊരാളാണ് പ്രിയാമണി

Published by: Zee Team | Feb 25, 2024

നടിയായും അവതാരകയുമായുമെല്ലാം മലയാളികളുടെ ഇഷ്ടം നേടിയെടുക്കാന്‍ പ്രിയാമണിയ്ക്ക് കഴിഞ്ഞു

Published by: Zee Team | Feb 25, 2024

മോഡലിംഗ് രംഗത്ത് നിന്നാണ് പ്രിയാമണി വെള്ളിത്തിരയിലെത്തിയത്

Published by: Zee Team | Feb 25, 2024

വളരെ ചെറിയ പ്രായത്തില്‍ തന്നെ നായികാ വേഷം ചെയ്ത് കയ്യടി വാങ്ങാന്‍ പ്രിയയ്ക്ക് സാധിച്ചു

Published by: Zee Team | Feb 25, 2024

മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും പ്രിയാമണി സാന്നിധ്യം അറിയിച്ചിട്ടുണ്ട്

Published by: Zee Team | Feb 25, 2024

മോഹന്‍ലാല്‍ നായകനായെത്തിയ നേര് ആണ് പ്രിയാമണിയുടെ അവസാന മലയാള ചിത്രം

Published by: Zee Team | Feb 25, 2024

സോഷ്യല്‍ മീഡിയയില്‍ സജീവമായ പ്രിയാമണിയുടെ ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്

Published by: Zee Team | Feb 25, 2024

VIEW ALL

Read Next Story