Shamna Khasim: സൂപ്പർ ലുക്കിൽ ഷംന കാസിം! ചിത്രങ്ങൾ വൈറൽ

Published by: Zee Team | Jun 24, 2024

ക്യാപ്ഷൻ

You are born to be Real not to be Perfect…. എന്നാണ് ഷംന ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ചിത്രങ്ങൾ ശ്രദ്ധ നേടുന്നു.

Published by: Zee Team | Jun 24, 2024

ഫോട്ടോ

@v_capturesphotography ആണ് ഷംന കാസിമിന്റെ ഈ അതിമനോഹരമായ ചിത്രങ്ങൾക്കായി ക്യാമറ ചലിപ്പിച്ചത്. ഫോട്ടോസ് വൈറലാകുകയാണ്.

Published by: Zee Team | Jun 24, 2024

ഔട്ട്ഫിറ്റ്

@ecstacy_dubai ൽ നിന്നാണ് ഈ അതിമനോഹരമായ ഔട്ട്ഫിറ്റ് താരം തിരഞ്ഞെടുത്തിരിക്കുന്നത്. ​ഗ്രീൻ നിറത്തിലുള്ള ​ഗൗൺ മോഡൽ ഔട്ട്ഫിറ്റ് ആണ് അണിഞ്ഞിരിക്കുന്നത്.

Published by: Zee Team | Jun 24, 2024

ജ്വല്ലറീസ്

@kushalsfashionjewellery ൽ നിന്നാണ് ജ്വല്ലറികൾ സെലക്ട് ചെയ്തിരിക്കുന്നത്. @venkymakeupstudio ആണ് ഹെയർ സെറ്റ് ചെയ്തിരിക്കുന്നത്.

Published by: Zee Team | Jun 24, 2024

VIEW ALL

Read Next Story