പെണ്ണേ പെണ്ണേ നിൻ കല്യാണമായി....വിവാഹ ചടങ്ങുകൾ ആഘോഷമാക്കി ശോഭിത

Zee Malayalam News Desk
Dec 03,2024
';

താരകല്യാണം

തെന്നിന്ത്യൻ സിനിമാ പ്രേമികൾ ഏറെ കാത്തിരിക്കുന്ന താരവിവാഹമാണ് നാഗ ചൈതന്യയുടെയും ശോഭിത ധൂലിപ്പാലയുടെയും.

';

വിവാഹ ചടങ്ങുകൾ

വിവാഹവുമായി ബന്ധപ്പെട്ടുള്ള ഓരോ ചടങ്ങുകളും ആഘോഷമാക്കുകയാണ് താരങ്ങൾ.

';

പെല്ലി കുതുരു

ഇപ്പോഴിതാ പെല്ലി കുതുരു ചടങ്ങിന്റെ (ഹൽദി) ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ശോഭിത.

';

ചടങ്ങുകൾ

തെലുങ്ക് ആചാരപ്രകാരം പരമ്പരാ​ഗത ചടങ്ങുകളോടെയാണ് താരവിവാഹം.

';

അതീവ സുന്ദരി

ചുവപ്പ് നിറത്തിലെ സാരിയിൽ കൈനിറയെ കുപ്പിവളകൾ അണിഞ്ഞ് അതീവ സുന്ദരിയായാണ് ശോഭിത ചടങ്ങിനെത്തിയത്.

';

ആഘോഷങ്ങൾ

കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്ന് ഓരോ ആഘോഷവും മനോഹരമാക്കുകയാണ്.

';

ചിത്രങ്ങൾ

താരം പങ്കുവെച്ച ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഇത്രയും മനോഹരിയായി ഒരു വധുവിനെയും കണ്ടിട്ടില്ലെന്നാണ് ആരാധകർ പറയുന്നത്.

';

വിവാഹം

ഡിസംബർ നാലിന് ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ വച്ചാണ് വിവാഹം.

';

VIEW ALL

Read Next Story