Health Drinks: മെറ്റബോളിസം മെച്ചപ്പെടുത്തും ഈ പാനീയങ്ങൾ, രാവിലെ കുടിക്കാം

Published by: Zee Malayalam News Desk | Jan 09, 2025

നാരങ്ങാ വെള്ളം

രാവിലെ ചെറുചൂടുള്ള നാരങ്ങാ വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുകയും മെറ്റബോളിസം വർധിപ്പിക്കുകയും ചെയ്യുന്നു.

Published by: Zee Malayalam News Desk | Jan 09, 2025

ഗ്രീൻ ടീ

ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ ​ഗ്രീൻ ടീ ഫാറ്റ് ഓക്സിഡേഷൻ വർധിപ്പിക്കുകയും ഉപാപചയ പ്രക്രിയ മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യും.

Published by: Zee Malayalam News Desk | Jan 09, 2025

ആപ്പിൾ സിഡെർ വിനി​ഗർ

ആപ്പിൾ സിഡെർ വിനി​ഗർ വെള്ളത്തിൽ ലയിപ്പിച്ച് കുടിക്കുന്നത് മെറ്റബോളിസം വർധിപ്പിക്കുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.

Published by: Zee Malayalam News Desk | Jan 09, 2025

ജീരക വെള്ളം

ജീരകം തലേദിവസം രാത്രിയിൽ വെള്ളത്തിലിട്ട് കുതിർത്ത് ആ വെള്ളം അടുത്ത് ദിവസം രാവിലെ കുടിക്കുന്നത് കൊഴുപ്പ് കുറയ്ക്കുയും മെറ്റബോളിസം വർധിപ്പിക്കുകയും ചെയ്യുന്നു.

Published by: Zee Malayalam News Desk | Jan 09, 2025

ഹെർബൽ ഡീറ്റോക്സ് ടീ

ഇഞ്ചി, ഡാൻഡെലിയോൺ തുടങ്ങിയ ഔഷധസസ്യങ്ങളുടെ ഒരു മിശ്രിതം ശരീരത്തിലെ വിഷവസ്തുക്കളെ ഇല്ലാതാക്കാൻ സഹായിക്കുകയും മെറ്റബോളിസം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

Published by: Zee Malayalam News Desk | Jan 09, 2025

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

Published by: Zee Malayalam News Desk | Jan 09, 2025

VIEW ALL

Read Next Story