ഇത് സാധാരണ മൃഗമല്ല; മനുഷ്യ നിർമ്മിത മൃഗങ്ങൾ
ആൺപുള്ളിപ്പുലിയും പെൺസിംഹവും ക്രോസ് ചെയ്ത് ഉണ്ടായ ഇനമാണ് ലെപ്പോൺ.
ആടും ചെമ്മരിയാടും തമ്മില്‍ ക്രോസ് ചെയ്ത് ഉണ്ടായ ഇനമാണിത്
ആൺകടുവയും പെൺസിംഹവും ക്രോസ് ചെയ്ത് ഉണായ ഇനം.
ആൺ സീബ്രയും പെൺ കഴുതയും ക്രോസ് ചെയ്ത് ഉണ്ടായ ഇനം.
ആൺ ജാഗ്വറും പെൺസിഹവും ക്രോസ് ചെയ്ത് ഉണ്ടായ ഇനം.
അമേരിക്കൻ കാട്ടുപോത്തും സാധാരണ പശുവും ക്രോസ് ചെയ്ത് ഉണ്ടായ ഇനം.
ആൺ സിംഹവും പെൺ കടുവയും ക്രോസ് ചെയ്ത് ഉണ്ടായ ഇനം.
പൊമറേനിയൻ നായയും സൈബീരിയൻ ഹസ്കിയും ക്രോസ് ചെയ്ത് ഉണ്ടായ ഇനം