Memory Loss

പ്രായമായവരെ സാധാരണയായി ബാധിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ഓർമ്മക്കുറവ്. ഇത് പരിഹരിക്കാൻ നിരവധി പ്രകൃതിദത്ത മാർ​ഗങ്ങളുണ്ട്.

Zee Malayalam News Desk
Nov 07,2024
';

വ്യായാമം

വ്യായാമം ചെയ്യുന്നത് തലച്ചോറിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കുകയും ഓർമ്മശക്തി കൂട്ടുകയും ചെയ്യുന്നു.

';

ഉറക്കം

തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തി ഓർമ്മക്കുറവ് പരിഹരിക്കാൻ നല്ല ഉറക്കം കിട്ടേണ്ടത് പ്രധാനമാണ്.

';

സമീകൃതാഹാരം

ആന്റി ഓക്സിഡന്റുകൾ, ആരോ​ഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിനുകൾ എന്നിവയാൽ സമ്പുഷ്ടമായ ഭക്ഷണം കഴിക്കുക. വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്താൻ ഇവ ആവശ്യമാണ്.

';

പസിൽ

പസിൽ പോലുള്ളവ ചെയ്യാൻ ശ്രമിക്കുന്നത് തലച്ചോറിനെ ഉത്തേജിപ്പിക്കുകയും ഓർമ്മശക്തി കൂട്ടുകയും ചെയ്യുന്നു.

';

സമ്മർദ്ദം

സമ്മർദ്ദം കുറയ്ക്കാൻ വേണ്ട പരിശ്രമങ്ങൾ നടത്തുക.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story