Jupiter Transit: 24 മണിക്കൂറിനുള്ളിൽ ഈ 5 രാശിക്കാരുടെ തലവര മാറും, ലഭിക്കും ധനവും പദവിയും പുരോഗതിയും!

Guru Gochar 2023: വ്യാഴം മേട രാശിയിലേക്ക് കടക്കുന്നത് ഈ 5 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. വ്യാഴം മേടത്തിൽ സൂര്യൻ, രാഹു എന്നിവയുൾപ്പെടെ 4 ഗ്രഹങ്ങളുമായി കൂടിച്ചേരുകയും അത് ചില രാശിക്കാരുടെ തൊഴിൽ, സന്തോഷം, സമ്പത്ത്, ദാമ്പത്യ ജീവിതം എന്നിവയെ ബാധിക്കുകയും ചെയ്യും.

Written by - Ajitha Kumari | Last Updated : Apr 21, 2023, 01:23 PM IST
  • വ്യാഴം മേട രാശിയിലേക്ക്
  • ഈ 5 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും
  • മേട രാശിയിൽ വ്യാഴത്തിന്റെ സംക്രമണം ചില രാശിക്കാരുടെ ജീവിതത്തിൽ പല മാറ്റങ്ങളും കൊണ്ടുവരും
Jupiter Transit: 24 മണിക്കൂറിനുള്ളിൽ ഈ 5 രാശിക്കാരുടെ തലവര മാറും, ലഭിക്കും ധനവും പദവിയും പുരോഗതിയും!

Jupiter Transit in Aries 2023: ജ്യോതിഷ പ്രകാരം നാളെ അതായത് ഏപ്രിൽ 22 ശനിയാഴ്ച, വ്യാഴം മേടരാശിയിൽ പ്രവേശിക്കും.  മേട രാശിയിൽ വ്യാഴത്തിന്റെ സംക്രമണം ചില രാശിക്കാരുടെ ജീവിതത്തിൽ പല മാറ്റങ്ങളും കൊണ്ടുവരും. മേട രാശിയിൽ നേരത്തെ തന്നെ സൂര്യൻ, ബുധൻ, രാഹു, യുറാനസ് എന്നിവയുണ്ട്.   ഇവയുടെ സംയോജനം എല്ലാ രാശിക്കാരേയും ബാധിക്കും. എങ്കിലും ഈ 5 രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ. അത് ഏതൊക്കെ രാശിക്കാരാണെന്ന് നോക്കാം... 

Also Read: Kedar Yoga: 500 വര്‍ഷങ്ങള്‍ക്ക് ശേഷം കേദാരയോഗം; ഈ രാശിക്കാർക്ക് ലഭിക്കും അപൂർവ്വ നേട്ടങ്ങൾ! 

മേടം (Aries): വ്യാഴം മേട രാശിയിൽ പ്രവേശിക്കുന്നതുകൊണ്ട് ഇവർക്ക് ബമ്പർ നേട്ടങ്ങൾ ലഭിക്കും.    ഇതോടൊപ്പം മേടത്തിൽ 5 ഗ്രഹങ്ങളുടെ കൂടിച്ചേരലുമുണ്ടാകും. ഇതിലൂടെ ഇവർക്ക് കരിയറിൽ മികച്ച വിജയം നേടാൻ കഴിയും. സർക്കാർ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിജയിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ലഭിക്കും.  പ്രശ്‌നങ്ങൾ നീങ്ങും, വരുമാനം വർദ്ധിക്കും, പുതിയ ജോലി ലഭിക്കും.

ചിങ്ങം (Leo): വ്യാഴത്തിന്റെ സംക്രമണം ചിങ്ങം രാശിക്കാർക്ക് മതപരമായ കാര്യങ്ങളിൽ താൽപര്യം കൂട്ടും. തീർത്ഥാടനത്തിന് പോകാനല്ല സാധ്യത,  കരിയറിൽ വിജയം. ഉദ്യോഗസ്ഥരുടെ സഹായം നിങ്ങൾക്ക് എപ്പോഴും ലഭിക്കും. ബിസിനസിൽ ഉയർച്ചയുണ്ടാകും.  ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവരുമായി സമ്പർക്കമുണ്ടാകും.

Also Read: Mangal Gochar 2023: ചന്ദ്രന്റെ രാശിയിൽ ചൊവ്വ; ഈ 3 രാശിക്കാർക്ക് അടിപൊളി സമയം, ലഭിക്കും വൻ ധനനേട്ടം!

കന്നി (Virgo): വ്യാഴത്തിന്റെ സംക്രമം കന്നിരാശിക്കാരുടെ ബിസിനസിൽ അഭിവൃദ്ധി കൊണ്ട് വയർ.  ഈ സമയം ഇവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജോലി ചെയ്യുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും, തൊഴിൽരംഗത്ത് പുരോഗതി, പിതാവിന്റെ ആരോഗ്യനില മെച്ചപ്പെടും. തർക്കവിഷയത്തിൽ അനുകൂലമായ തീരുമാനം ഉണ്ടാകുമ്പോൾ ആശ്വാസം ലഭിക്കും.

തുലാം (Libra):  വ്യാഴ സംക്രമം തുലാം രാശിക്കാർക്ക് കുടുംബ ജീവിതത്തിൽ സന്തോഷം നൽകും. നിങ്ങളുടെ ജീവിതത്തിൽ എന്തൊക്കെ പ്രശ്‌നങ്ങളുണ്ടായാലും അവ ഈ സമയം അവസാനിക്കും. സുഖസൗകര്യങ്ങൾ വർദ്ധിക്കും. വീട്-വസ്തു, വാഹനം എന്നിവ വാങ്ങാൻ യോഗം. ഇണയുമായുള്ള ബന്ധം ശക്തമാകും. സർക്കാർ ജോലികൾ നടക്കും. തൊഴിൽ-ബിസിനസ്സുകൾക്ക് അനുകൂല സമയമാണ്.

Also Read: Shukra Gochar: ശുക്രൻ ഇടവ രാശിയിൽ സൃഷ്ടിക്കും രാജയോഗം; ഈ 3 രാശിക്കാർക്ക് ലഭിക്കും ധനത്തിന്റെ പെരുമഴ!

മീനം (Pisces): മീന രാശിക്കാർക്ക് വ്യാഴത്തിന്റെ സംക്രമണം ബിസിനസിൽ നേട്ടങ്ങൾ കൊണ്ടുവരും. ജോലി ചെയ്യുന്നവർക്ക് മുന്നോട്ട് പോകാനുള്ള അവസരം, കരിയറിൽ വളരെയധികം പുരോഗതി എന്നിവയുണ്ടാകും. നിങ്ങൾക്ക് നിങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ലഭിക്കും. ബന്ധങ്ങൾ നന്നായിരിക്കും. സ്വത്ത് ലഭിച്ചേക്കാം. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News