India News

എത്ര ചെളി വാരിയെറിയുന്നുവോ, അത്രത്തോളം താമര പൂത്തുലഞ്ഞു നില്‍ക്കുമെന്ന് മോദി

എത്ര ചെളി വാരിയെറിയുന്നുവോ, അത്രത്തോളം താമര പൂത്തുലഞ്ഞു നില്‍ക്കുമെന്ന് മോദി

കോണ്‍ഗ്രസ് തങ്ങളെ എത്രത്തോളം അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചാലും താമര പൂത്തുലഞ്ഞു തന്നെ നില്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസനത്തെക്കുറിച്ച് സംവാദം നടത്തുന്നതിൽ പരാജയം സമ്മതിച്ച് കോൺ​ഗ്രസ് ചെളി വാരിയെറിയുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 

Sep 25, 2018, 06:16 PM IST
യോഗി ആദിത്യനാഥിന് വന്‍ തിരിച്ചടി; കൊലക്കേസില്‍ ഹാജരാകാന്‍ കോടതി നിര്‍ദ്ദേശം

യോഗി ആദിത്യനാഥിന് വന്‍ തിരിച്ചടി; കൊലക്കേസില്‍ ഹാജരാകാന്‍ കോടതി നിര്‍ദ്ദേശം

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയെ സംബന്ധിച്ചിടത്തോളം പ്രവൃത്തിയുടെ ഫലം തിരിച്ചു കിട്ടുന്നു. പത്തൊന്‍പത് വര്‍ഷം മുമ്പ് നടന്ന ലപാതക കേസില്‍ കോടതിയില്‍ ഹാജരാകണമെന്നാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കോടതി നോട്ടീസ്. 

Sep 25, 2018, 06:00 PM IST
ആധാര്‍: സുപ്രീംകോടതിയുടെ നിര്‍ണായക വിധി നാളെ

ആധാര്‍: സുപ്രീംകോടതിയുടെ നിര്‍ണായക വിധി നാളെ

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ സുപ്രീം കോടതി നാളെ വിധി പ്രഖ്യാപിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അദ്ധ്യക്ഷതയിലുള്ള ഏഴംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയുക. വിധി കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണ്ണായകമാണ്. 

Sep 25, 2018, 05:31 PM IST
ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു

ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു

ധനകാര്യം, ഓട്ടോ മൊബൈല്‍, ലോഹം, ഫാര്‍മ, ഐടി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികള്‍ നേട്ടത്തിലായിരുന്നു.  

Sep 25, 2018, 05:03 PM IST
ബിജെപി വിമതരുമായി എ.എ.പി ചര്‍ച്ച; ഡല്‍ഹിയില്‍ നിന്ന് മത്സരിപ്പിച്ചേക്കും

ബിജെപി വിമതരുമായി എ.എ.പി ചര്‍ച്ച; ഡല്‍ഹിയില്‍ നിന്ന് മത്സരിപ്പിച്ചേക്കും

ബിജെപിയിലെ വിമത ശബ്ദക്കാരായ യശ്വന്ത് സിന്‍ഹയുമായും ശത്രുഘ്‌നന്‍ സിന്‍ഹയുമയും ആം ആദ്മി പാര്‍ട്ടി ചര്‍ച്ച നടത്തുന്നുന്നതായി റിപ്പോര്‍ട്ട്. 

Sep 25, 2018, 05:01 PM IST
 'എം.പി എന്നത് നിയമം കയ്യിലെടുക്കാനുള്ള അനുമതിയല്ല', പരിഹാസപാത്രമായി സുപ്രിംകോടതിയില്‍ മനോജ് തിവാരി

'എം.പി എന്നത് നിയമം കയ്യിലെടുക്കാനുള്ള അനുമതിയല്ല', പരിഹാസപാത്രമായി സുപ്രിംകോടതിയില്‍ മനോജ് തിവാരി

അധികാരത്തിന്‍റെ ഗര്‍വ്വില്‍ വടികൊടുത്ത് അടി വാങ്ങിയിരിക്കുകയാണ് ബി.ജെ.പി. ഡല്‍ഹി ഘടകം അദ്ധ്യക്ഷന്‍ മനോജ് തിവാരി. 

Sep 25, 2018, 04:03 PM IST
കന്നഡ നടന്‍ രാജ്കുമാറിനെ തട്ടിക്കൊണ്ട് പോയ കേസില്‍ വീരപ്പനെ കുറ്റവിമുക്തനാക്കി

കന്നഡ നടന്‍ രാജ്കുമാറിനെ തട്ടിക്കൊണ്ട് പോയ കേസില്‍ വീരപ്പനെ കുറ്റവിമുക്തനാക്കി

പ്രതികള്‍ക്കെതിരെ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് അഡീഷണല്‍ ജില്ലാ ജഡ്ജിയുടെ വിധിന്യായത്തില്‍ പറയുന്നു.  

Sep 25, 2018, 03:29 PM IST
ക്രിമിനല്‍ കേസില്‍പ്പെട്ടവരെ തിരഞ്ഞെടുപ്പില്‍ നിന്ന് ഒഴിവാക്കാനാവില്ല: സുപ്രീംകോടതി

ക്രിമിനല്‍ കേസില്‍പ്പെട്ടവരെ തിരഞ്ഞെടുപ്പില്‍ നിന്ന് ഒഴിവാക്കാനാവില്ല: സുപ്രീംകോടതി

ക്രിമിനല്‍ കേസ് അയോഗ്യതയായി കാണുവാന്‍ കഴിയില്ല എന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പറഞ്ഞത്‌. 

Sep 25, 2018, 11:22 AM IST
ന​രേ​ന്ദ്ര മോ​ദി​യെ നൊ​ബേ​ൽ പു​ര​സ്കാ​ര​ത്തി​ന് നാമനിര്‍ദ്ദേശം ചെയ്ത് തമിഴ്‌നാട്‌ അധ്യക്ഷ

ന​രേ​ന്ദ്ര മോ​ദി​യെ നൊ​ബേ​ൽ പു​ര​സ്കാ​ര​ത്തി​ന് നാമനിര്‍ദ്ദേശം ചെയ്ത് തമിഴ്‌നാട്‌ അധ്യക്ഷ

ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യു​ള്ള പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പു​തി​യ നീ​ക്കം കോടി​ക്ക​ണ​ക്കി​നു ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ൽ മാ​റ്റ​മു​ണ്ടാ​ക്കും, പ്ര​ത്യേ​കി​ച്ച് ദു​ർ​ബ​ല​രു​ടെ​യും അ​ശ​ര​ണ​രു​ടെ​യുമെന്ന് ത​മി​ഴി​സൈ പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു.   

Sep 25, 2018, 11:06 AM IST
ഓഹരി വിപണി നഷ്ടത്തോടെ തുടക്കം

ഓഹരി വിപണി നഷ്ടത്തോടെ തുടക്കം

ബിഎസ്ഇയിലെ 520 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 958 ഓഹരികള്‍ നഷ്ടത്തിലുമാണ്. ബാങ്കിങ് ഓഹരികളെയാണ് വീണ്ടും തകര്‍ച്ച ബാധിച്ചത്.   

Sep 25, 2018, 10:28 AM IST
സ​ഞ്ജീ​വ് ഭ​ട്ടി​നാ​യി ഭാ​ര്യ രംഗത്ത്‌; സംഭവം ഗൗരവമേറിയതെന്ന് സുപ്രീം കോടതി

സ​ഞ്ജീ​വ് ഭ​ട്ടി​നാ​യി ഭാ​ര്യ രംഗത്ത്‌; സംഭവം ഗൗരവമേറിയതെന്ന് സുപ്രീം കോടതി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര സർക്കാരിന്‍റെയും കടുത്ത വിമർശകനായ മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജയ് ഭട്ടിനെ പൊലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുന്നതില്‍ സുപ്രീം കോടതി ഗുജറാത്ത് സര്‍ക്കാരിന്‍റെ  വിശദീകരണം തേടി. കോടതിയെ സമീപിക്കുന്നതില്‍ നിന്ന് സഞ്ജീവ് ഭട്ടിനെ പോലീസ് വിലക്കുന്നുവെന്ന് ഭാര്യ ശ്വേത ഭട്ട് കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് ഇത്. 

Sep 24, 2018, 06:47 PM IST
ഇന്ന് മന്ത്രിസഭയില്‍നിന്ന്, നാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കും: ഗോവ മന്ത്രി

ഇന്ന് മന്ത്രിസഭയില്‍നിന്ന്, നാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കും: ഗോവ മന്ത്രി

ഗോവ ബിജെപിയില്‍ പ്രതിസന്ധി മുറുകുന്നു. ആരോഗ്യനില മോശമായി തുടരുന്നതിനെ തുടര്‍ന്ന് രണ്ടു മന്ത്രിമാര്‍ രാജി വയ്ക്കാന്‍ നിര്‍ബന്ധിതരായിരുന്നു. നഗരവികസന മന്ത്രി ഫ്രാന്‍സിസ് ഡിസൂസ, വൈദ്യുതിമന്ത്രി പണ്ടൂരംഗ് മദൈക്കാര്‍ എന്നിവരാണ് രാജിവച്ചത്. ഏറെനാളായി ചികിത്സയിലായിരുന്നു ഇരുവരും.

Sep 24, 2018, 06:19 PM IST
ഗണേശ വിഗ്രഹ നിമജ്ജനം; ആയിരക്കണക്കിന് മത്സ്യങ്ങള്‍ ചത്തുപൊങ്ങി

ഗണേശ വിഗ്രഹ നിമജ്ജനം; ആയിരക്കണക്കിന് മത്സ്യങ്ങള്‍ ചത്തുപൊങ്ങി

ഗണേശ നിമഞ്ജന ചടങ്ങ് പരിസ്ഥിതിയ്ക്ക് കടുത്ത ഭീഷണി ഉയര്‍ത്തുന്നതായി റിപ്പോര്‍ട്ട്. ദാദര്‍, ജുഹു സമുദ്ര തീരത്ത് ചത്തൊടുങ്ങിയ മത്സ്യങ്ങള്‍ ഇതാണ് തെളിയിക്കുന്നത്. ഒന്നും രണ്ടുമല്ല, ആയിരക്കണക്കിന് മത്സ്യങ്ങളാണ് മുംബൈയിലെ കടല്‍ തീരത്ത് ചത്തടിഞ്ഞിരിക്കുന്നത്. 

Sep 24, 2018, 05:52 PM IST
എന്‍ഡിഎ ഭരണത്തില്‍ ഒരു ബാങ്ക് തട്ടിപ്പ് കൂടി; പ്രതി രാജ്യം വിട്ടു

എന്‍ഡിഎ ഭരണത്തില്‍ ഒരു ബാങ്ക് തട്ടിപ്പ് കൂടി; പ്രതി രാജ്യം വിട്ടു

രാജ്യത്ത് വീണ്ടും മറ്റൊരു ബാങ്ക് തട്ടിപ്പ്കൂടി. ഇതും ഗുജറാത്തില്‍നിന്നുതന്നെ. ഗുജറാത്തിലെ പ്രമുഖ മരുന്ന് കമ്പനി ഉടമ നിതിന്‍ സന്ദേശാരയാണ് 5000 കോടി രൂപ തട്ടിയെടുത്ത് രാജ്യം വിട്ടത്. 

Sep 24, 2018, 05:02 PM IST
ഓഹരി വിപണി തകര്‍ന്നടിഞ്ഞു

ഓഹരി വിപണി തകര്‍ന്നടിഞ്ഞു

ധനകാര്യ ഓഹരികളാണ് വില്പന സമ്മര്‍ദം നേരിട്ടത്. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍, പ്രത്യേകിച്ച് ഹൗസിങ് ഫിനാന്‍സ് സ്ഥാപനങ്ങളുടെ ഓഹരികള്‍ കൂപ്പുകുത്തി.  

Sep 24, 2018, 04:48 PM IST
മധ്യപ്രദേശ് ക്യാബിനറ്റ് മന്ത്രി പത്മ ശുക്ല ബിജെപി വിട്ടു

മധ്യപ്രദേശ് ക്യാബിനറ്റ് മന്ത്രി പത്മ ശുക്ല ബിജെപി വിട്ടു

മധ്യപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെയാണ് ഒരു മന്ത്രി രാജിവെക്കുന്നത്. ഇത് ബിജെപിക്ക് കനത്ത തിരിച്ചടിയാകുമെന്നതില്‍ സംശയമില്ല. 

Sep 24, 2018, 04:39 PM IST
ചേലാകര്‍മ്മം നിരോധിക്കമെന്ന ഹര്‍ജി ഭരണഘടന ബെഞ്ച് പരിഗണിക്കും

ചേലാകര്‍മ്മം നിരോധിക്കമെന്ന ഹര്‍ജി ഭരണഘടന ബെഞ്ച് പരിഗണിക്കും

ദാവൂദി ബൊഹ്റ മുസ്ലീങ്ങളുടെ ഇടയില്‍ പ്രചാരത്തിലിരിക്കുന്ന സ്ത്രീകളുടെ ചേലാകര്‍മ്മം നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി സുപ്രീം കോടതി ഭരണഘടന ബെഞ്ചിന് വിട്ടു. 

Sep 24, 2018, 04:38 PM IST
ഗോവയില്‍ മന്ത്രിസഭാ പുനസംഘടന; രണ്ട് മന്ത്രിമാര്‍ രാജിവച്ചു

ഗോവയില്‍ മന്ത്രിസഭാ പുനസംഘടന; രണ്ട് മന്ത്രിമാര്‍ രാജിവച്ചു

ഗോവ മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായി രണ്ട് മന്ത്രിമാര്‍ രാജിവച്ചു. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. 

Sep 24, 2018, 03:08 PM IST
ഗോള്‍ഡന്‍ ഗ്ലോബ് റേസ്: കമാന്‍ഡര്‍ ടോമിയെ രക്ഷപ്പെടുത്തി

ഗോള്‍ഡന്‍ ഗ്ലോബ് റേസ്: കമാന്‍ഡര്‍ ടോമിയെ രക്ഷപ്പെടുത്തി

ഫ്രഞ്ച് ഫിഷറീസ് പട്രോള്‍ വെസലായ ഓസിരിസിലേക്ക് അഭിലാഷിനെ മാറ്റിയിരിക്കുകയാണ്. അഭിലാഷ് ടോമി സുരക്ഷിതനെന്ന് നാവികസേന ട്വീറ്റ് ചെയ്തു.

Sep 24, 2018, 02:41 PM IST
50,000 രൂപ 'പാരിതോഷികം' നേടാന്‍ സുവര്‍ണ്ണാവസരം!

50,000 രൂപ 'പാരിതോഷികം' നേടാന്‍ സുവര്‍ണ്ണാവസരം!

യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള നിരന്തര ശ്രമത്തിലാണ് മോദി സര്‍ക്കാര്‍. കൂടാതെ സാധാരണക്കാര്‍ക്ക് പൈസ സമ്പാദിക്കുന്നതിനായി പുതിയ പുതിയ പദ്ധതികളും സര്‍ക്കാര്‍ പ്രാബല്യത്തില്‍ കൊണ്ടുവരുന്നുണ്ട്. 

Sep 24, 2018, 01:47 PM IST
സിക്കിമിലെ ആദ്യ വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

സിക്കിമിലെ ആദ്യ വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്തെ ആദ്യ വിമാനത്താവളം രാജ്യത്തിന്‌ സമര്‍പ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാംഗ്ടോകില്‍ നിന്നും 33 കിലോമീറ്റര്‍ ദൂരെ പക്യോങ്ങിലാണ് വിമാനത്താവളം. 

Sep 24, 2018, 12:30 PM IST
പ്രധാനമന്ത്രിയുടെ ക്യാമറയില്‍ പതിഞ്ഞ ഇന്‍ക്രഡിബിള്‍ ഇന്ത്യ!

പ്രധാനമന്ത്രിയുടെ ക്യാമറയില്‍ പതിഞ്ഞ ഇന്‍ക്രഡിബിള്‍ ഇന്ത്യ!

ഫിറ്റ്‌നെസ് ചലഞ്ചുമായി വന്ന് ജനങ്ങളെ ഞെട്ടിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോള്‍ തന്‍റെ പുതിയ കഴിവ് പുറത്തെടുത്തിരിക്കുകയാണ്.

Sep 24, 2018, 12:20 PM IST
ചുംബനത്തിനിടെ ഭര്‍ത്താവിന്‍റെ നാവ് കടിച്ചു മുറിച്ചു

ചുംബനത്തിനിടെ ഭര്‍ത്താവിന്‍റെ നാവ് കടിച്ചു മുറിച്ചു

ഭര്‍ത്താവിന് സൗന്ദര്യം കുറവാണെന്ന കാര്യത്തില്‍ കരണ്‍ സിങ്ങിന്‍റെ ഭാര്യ കാജലിന് അസന്തുഷ്ടിയുണ്ടായിരുന്നതായി അയല്‍ക്കാര്‍ പറഞ്ഞു.  

Sep 24, 2018, 11:50 AM IST
ഡോ.കഫീൽഖാൻ വീണ്ടും പൊലീസ് കസ്റ്റഡിയിൽ

ഡോ.കഫീൽഖാൻ വീണ്ടും പൊലീസ് കസ്റ്റഡിയിൽ

ഉത്തർപ്രദേശിലെ ഗോരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ മസ്​തിഷ്​ക ജ്വരത്തെ തുടർന്ന്​ കുഞ്ഞുങ്ങൾ കൂട്ടമായി മരിച്ച സംഭവത്തില്‍ ആശുപത്രി സന്ദർശിച്ചതിന്​ അറസ്​റ്റിലായ ഡോ. കഫീൽഖാൻ വീണ്ടും പൊലീസ് കസ്റ്റഡിയില്‍. ഗോരഖ്പൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് എട്ട് മാസ൦ ജയിലില്‍ കഴിഞ്ഞതിന് ശേഷമാണ് അലഹബാദ് ഹൈക്കോടതി ഡോ.കഫീൽ ഖാന് ജാമ്യം അനുവദിച്ചത്.

Sep 24, 2018, 11:44 AM IST
ഓഹരി വിപണി നഷ്ടത്തോടെ തുടക്കം

ഓഹരി വിപണി നഷ്ടത്തോടെ തുടക്കം

സെന്‍സെക്‌സ് 108 പോയന്റ് താഴ്ന്ന് 36733 ലും നിഫ്റ്റി 42 പോയന്റ് നഷ്ടത്തില്‍ 11100 ലുമാണ് വ്യാപാരം നടക്കുന്നത്.  

Sep 24, 2018, 10:36 AM IST
പ​രീ​ക്ക​ര്‍ ഗോ​വ മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​രും; മ​ന്ത്രി​സ​ഭ അ​ഴി​ച്ചു​പ​ണി​ ഉടന്‍: അ​മി​ത് ഷാ

പ​രീ​ക്ക​ര്‍ ഗോ​വ മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​രും; മ​ന്ത്രി​സ​ഭ അ​ഴി​ച്ചു​പ​ണി​ ഉടന്‍: അ​മി​ത് ഷാ

ഗോ​വ മു​ഖ്യ​മ​ന്ത്രി​യെചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. മ​നോ​ഹ​ര്‍ പ​രീ​ക്ക​ര്‍തന്നെ മുഖ്യമന്ത്രിയായി തു​ട​രു​മെ​ന്ന് അദ്ദേഹം ​ട്വി​റ്റ​റി​ലൂടെ അറിയിച്ചു.

Sep 23, 2018, 06:33 PM IST
മണ്ണും കല്ലും കഴിക്കുന്നൊരു മനുഷ്യന്‍!

മണ്ണും കല്ലും കഴിക്കുന്നൊരു മനുഷ്യന്‍!

കല്ലും മണ്ണും ഇഷ്ടികയുമൊക്കെ കഴിച്ച് ജീവിക്കാന്‍ പറഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ? 

Sep 23, 2018, 06:06 PM IST
രാജ്യാതിര്‍ത്തികള്‍ കടന്ന് ഇന്ത്യന്‍ റേഡിയോ തരംഗങ്ങള്‍ പാക്കിസ്ഥാനിലേയ്ക്ക്

രാജ്യാതിര്‍ത്തികള്‍ കടന്ന് ഇന്ത്യന്‍ റേഡിയോ തരംഗങ്ങള്‍ പാക്കിസ്ഥാനിലേയ്ക്ക്

രാജ്യാതിര്‍ത്തികള്‍ കടന്ന് ഇനി മുതല്‍ ഇന്ത്യന്‍ റേഡിയോ തരംഗങ്ങള്‍ പാക്കിസ്ഥാനിലേയ്ക്കും. തിങ്കളാഴ്ച മുതല്‍ അതിര്‍ത്തിക്കപ്പുറത്തെ പാക് ഗ്രാമങ്ങളില്‍ പുതിയൊരു ശബ്ദമെത്തും. ഇന്ത്യയ്‌ക്കെതിരെ ജനവികാരം ഇളക്കിവിടുന്ന പരിപാടികള്‍ സംപ്രേഷണം ചെയ്യുന്ന പാക് സര്‍ക്കാരിന്‍റെ റേഡിയോയ്ക്ക് അതേ നാണയത്തില്‍ ഇന്ത്യ നല്‍കുന്ന മറുപടിയാണ്‌ ഇത്. 

Sep 23, 2018, 06:04 PM IST
വാഗ്ദാനം ചെയ്ത തൊ‍ഴിലെവിടെ? ചോദിക്കുന്നത് ബിജെപി എംഎല്‍എ

വാഗ്ദാനം ചെയ്ത തൊ‍ഴിലെവിടെ? ചോദിക്കുന്നത് ബിജെപി എംഎല്‍എ

തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് യുവാക്കള്‍ക്ക് വാഗ്ദാനം ചെയ്ത തൊഴില്‍ എവിടെ? ചോദിക്കുന്നത് മറ്റാരുമല്ല, മഹാരാഷ്ട്രയില്‍ നിന്നുള്ള ബിജെപി എംഎല്‍എ അഷിഷ് ദേശ്മുഖ്.

Sep 23, 2018, 05:20 PM IST
ആന്ധ്രയില്‍ മാവോയിസ്റ്റാക്രമണം; എം.എല്‍.എയും മുന്‍ എം.എല്‍.എയും കൊല്ലപ്പെട്ടു

ആന്ധ്രയില്‍ മാവോയിസ്റ്റാക്രമണം; എം.എല്‍.എയും മുന്‍ എം.എല്‍.എയും കൊല്ലപ്പെട്ടു

ആന്ധ്രാപ്രദേശില്‍ ഉണ്ടായ മാവോയിസ്റ്റാക്രമണത്തില്‍ ടി.ഡി.പി എം.എല്‍.എയും മുന്‍ എം.എല്‍.എയും കൊല്ലപ്പെട്ടു. 

Sep 23, 2018, 04:42 PM IST
'ആയുഷ്മാന്‍ ഭാരത്' ചരിത്ര ദിനമെന്ന് പ്രധാനമന്ത്രി

'ആയുഷ്മാന്‍ ഭാരത്' ചരിത്ര ദിനമെന്ന് പ്രധാനമന്ത്രി

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ലോകത്തെ ഏറ്റവും വലിയ ആരോഗ്യ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടു. ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്ന ചടങ്ങുകള്‍ നടന്നത്.

Sep 23, 2018, 04:03 PM IST
വീര പത്നിയ്ക്കിനി ലഫ്‌നന്‍റ് പദവി

വീര പത്നിയ്ക്കിനി ലഫ്‌നന്‍റ് പദവി

രവീന്ദര്‍ മരിക്കുമ്പോള്‍ മകള്‍ക്ക് രണ്ട് വയസ് മാത്രമായിരുന്നു പ്രായം.

Sep 23, 2018, 03:58 PM IST
Video: മുഖ്യമന്ത്രിയുടെ പരിപാടിക്കിടെ തമ്മിലടിച്ച്‌ ബിജെപി നേതാക്കള്‍

Video: മുഖ്യമന്ത്രിയുടെ പരിപാടിക്കിടെ തമ്മിലടിച്ച്‌ ബിജെപി നേതാക്കള്‍

നിയമസഭാ തെരഞ്ഞെടുപ്പിന് വെറും മാസങ്ങള്‍ ശേഷിക്കേ രാജസ്ഥാന്‍ ബിജെപിയില്‍ പ്രതിസന്ധി രൂക്ഷമാവുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഗൗരവ് യാത്രക്കിടെ നേതാക്കള്‍ നടത്തിയ തമ്മിലടി ഇതാണ് തെളിയിക്കുന്നത്.   

Sep 23, 2018, 03:30 PM IST
ഇന്നത്തെ ഇന്ധനവില

ഇന്നത്തെ ഇന്ധനവില

രാജ്യത്ത് കഴിഞ്ഞ കുറേ ദിവസങ്ങളായി ഇന്ധനവില മുന്നോട്ടുതന്നെ. ഓരോ ദിവസവും കുറച്ച് പൈസകളിലായി വര്‍ധിച്ചിരുന്ന ഇന്ധന വില ഇന്ന് വലിയ തുകയില്‍ എത്തി നില്‍ക്കുകയാണ്. കൂടാതെ ഓരോ ദിവസവും വില മാറുന്ന സാഹചര്യത്തില്‍ ഈ 'നിശബ്ദ' വിലവര്‍ധന ഉപഭോക്താക്കളുടെ ശ്രദ്ധയില്‍പ്പെടുന്നില്ല എന്ന് മാത്രം. 

Sep 23, 2018, 12:50 PM IST
ഇന്ത്യ-ഫ്രാന്‍സ് പ്രതിപക്ഷ നേതാക്കന്മാര്‍ കൂട്ടുകച്ചവടക്കാര്‍; റാഫേല്‍ ഇടപാട് റദ്ദാക്കില്ല: അരുണ്‍ ജയ്റ്റ്‌ലി

ഇന്ത്യ-ഫ്രാന്‍സ് പ്രതിപക്ഷ നേതാക്കന്മാര്‍ കൂട്ടുകച്ചവടക്കാര്‍; റാഫേല്‍ ഇടപാട് റദ്ദാക്കില്ല: അരുണ്‍ ജയ്റ്റ്‌ലി

റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിയ്ക്കെതിരെ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. 

Sep 23, 2018, 12:41 PM IST
ഒരു  കേക്കിന് ഒരു ലിറ്റര്‍ പെട്രോള്‍ ഫ്രീ!

ഒരു കേക്കിന് ഒരു ലിറ്റര്‍ പെട്രോള്‍ ഫ്രീ!

കടയിലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിലുപരി ദിവസന്തോറും കൂടി വരുന്ന പെട്രോള്‍ വിലയോടുള്ള പ്രതിഷേധം കൂടിയാണിതെന്നാണ് കടയുടമ പറയുന്നത്.

Sep 23, 2018, 11:13 AM IST
മ​ക്ക മ​സ്ജി​ദ് സ്ഫോ​ട​ന​ക്കേ​സ് ജ​ഡ്ജി ബി​ജെ​പി​യി​ലേ​ക്ക്

മ​ക്ക മ​സ്ജി​ദ് സ്ഫോ​ട​ന​ക്കേ​സ് ജ​ഡ്ജി ബി​ജെ​പി​യി​ലേ​ക്ക്

മ​ക്ക മ​സ്ജി​ദ് സ്ഫോ​ട​ന​ക്കേ​സ് പ്ര​തി​ക​ളെ വെ​റു​തെ വി​ട്ട വി​ധി പ്ര​സ്താ​വി​ച്ച ജ​ഡ്ജി ബി​ജെ​പി​യി​ലെയ്ക്കെന്ന് സൂചന.

Sep 22, 2018, 07:30 PM IST
പഞ്ചാബില്‍ വേരുറപ്പിച്ച്‌ കോണ്‍ഗ്രസ്; 10 വര്‍ഷത്തിന് ശേഷമുള്ള മികച്ച വിജയം

പഞ്ചാബില്‍ വേരുറപ്പിച്ച്‌ കോണ്‍ഗ്രസ്; 10 വര്‍ഷത്തിന് ശേഷമുള്ള മികച്ച വിജയം

പഞ്ചാബില്‍ ജില്ലാ പഞ്ചായത്തുകളിലേക്കും പഞ്ചായത്ത് സമിതികളിലേക്കും നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം.

Sep 22, 2018, 07:22 PM IST
രാജസ്ഥാന്‍ ബിജെപിയില്‍ പ്രതിസന്ധി; ജസ്വന്ത് സിംഗിന്‍റെ മകന്‍ ബിജെപി വിട്ടു

രാജസ്ഥാന്‍ ബിജെപിയില്‍ പ്രതിസന്ധി; ജസ്വന്ത് സിംഗിന്‍റെ മകന്‍ ബിജെപി വിട്ടു

രാജസ്ഥാന്‍ ബിജെപിയില്‍ പ്രതിസന്ധി മുറുകുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ ബിജെപി നേതാവ് ജസ്വന്ത് സിംഗിന്‍റെ മകനും മുന്‍ എംഎല്‍എയുമായ മാനവേന്ദ്ര സിംഗ് പാര്‍ട്ടി വിട്ടു. 

Sep 22, 2018, 06:58 PM IST
ഫ്രാന്‍സ്വ ഒലോന്ദിന്‍റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതം: രാജ്നാഥ് സിംഗ്

ഫ്രാന്‍സ്വ ഒലോന്ദിന്‍റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതം: രാജ്നാഥ് സിംഗ്

റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാന്‍സ്വ ഒലോന്ദ്‌ നടത്തിയ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി രാജ്നാഥ് സിംഗ്. 

Sep 22, 2018, 05:07 PM IST
റാഫേല്‍ ഇടപാട്: ഫ്രാന്‍സ്വ ഒലോന്ദ് പറഞ്ഞത് ശരിയോ തെറ്റോയെന്ന്‍ മോദി വ്യക്തമാക്കണമെന്ന് രാഹുല്‍ ഗാന്ധി

റാഫേല്‍ ഇടപാട്: ഫ്രാന്‍സ്വ ഒലോന്ദ് പറഞ്ഞത് ശരിയോ തെറ്റോയെന്ന്‍ മോദി വ്യക്തമാക്കണമെന്ന് രാഹുല്‍ ഗാന്ധി

റാഫേല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത ആരോപണവുമായി കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മുന്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാന്‍സ്വ ഒലോന്ദ്‌ പറയുന്നത് ശരിയോ തെറ്റോയെന്ന്‍ മോദി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Sep 22, 2018, 04:44 PM IST
Video: ബിയര്‍ പ്രേമികളുടെ നെഞ്ചു തകര്‍ക്കും ഈ കാഴ്ച!

Video: ബിയര്‍ പ്രേമികളുടെ നെഞ്ചു തകര്‍ക്കും ഈ കാഴ്ച!

ആ കാഴ്ച ഏത് മദ്യപാനിയുടെയും നെഞ്ച് തകര്‍ക്കും. കാരണം ആ ദൃശ്യങ്ങള്‍ അത്രയ്ക്ക് സങ്കടകരം തന്നെ. 

Sep 22, 2018, 03:33 PM IST
ഹിമാചലില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 13 മരണം

ഹിമാചലില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 13 മരണം

കുഡ്ഡു എന്ന സ്ഥലത്തു നിന്നും മൂന്ന് കിലോമീറ്റര്‍ അകലെ സനെയിലാണ് അപകടമുണ്ടായത്.   

Sep 22, 2018, 02:54 PM IST
ബിഎസ്എഫ് ജവാന്‍റെ കൊലപാതകത്തില്‍ യാതൊരു പങ്കുമില്ല: പാക്കിസ്ഥാന്‍

ബിഎസ്എഫ് ജവാന്‍റെ കൊലപാതകത്തില്‍ യാതൊരു പങ്കുമില്ല: പാക്കിസ്ഥാന്‍

ബിഎസ്എഫ്  ജവാന്‍റെ കൊലപാതകത്തില്‍ പങ്കില്ലെന്നും ഇന്ത്യ വീണ്ടും നിര്‍ണ്ണായകമായ ഒരു അവസരം പാഴാക്കിയെന്നും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യ-പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ച്ചയില്‍നിന്നും ഇന്ത്യ പിന്മാറിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

Sep 22, 2018, 01:20 PM IST
റാഫേല്‍ ഇടപാട്: മുൻ ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ അവകാശവാദങ്ങൾ "ഗുരുതര"മെന്ന് സുബ്രഹ്മണ്യൻ സ്വാമി

റാഫേല്‍ ഇടപാട്: മുൻ ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ അവകാശവാദങ്ങൾ "ഗുരുതര"മെന്ന് സുബ്രഹ്മണ്യൻ സ്വാമി

റാഫേല്‍ ഇടപാടില്‍ അഴിമതിയുണ്ടെന്ന് കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷത്തിന്‍റെ വാദത്തെ പിന്തുണയ്ക്കും വിധം വെളിപ്പെടുത്തലുകലുമായി മുന്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാന്‍സ്വ ഒലോന്ദ്‌. അതേസമയം, വിഷയത്തില്‍ മുൻ ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ അവകാശവാദങ്ങൾ "ഗുരുതര"മെന്ന് ബിജെപി നേതാവും രാജ്യസഭാംഗവുമായ സുബ്രഹ്മണ്യൻ സ്വാമി.

Sep 22, 2018, 12:17 PM IST
പായ്‌വഞ്ചിയില്‍ സുരക്ഷിതനെന്ന് അഭിലാഷ് ടോമി

പായ്‌വഞ്ചിയില്‍ സുരക്ഷിതനെന്ന് അഭിലാഷ് ടോമി

പായ്‌വഞ്ചിയുടെ തൂണ് തകര്‍ന്ന് മുതുകിന് ഗുരുത പരിക്കേറ്റിട്ടുണ്ടെന്ന് ഇന്നലെ അയച്ച സന്ദേശത്തില്‍ അഭിലാഷ് പറഞ്ഞിരുന്നു.  

Sep 22, 2018, 10:50 AM IST
മലയാളിയ്ക്ക് ഇത് അഭിമാന നിമിഷം; റാഫേല്‍ വിമാനം ആദ്യം പറത്തി രഘുനാഥ് നമ്പ്യാര്‍

മലയാളിയ്ക്ക് ഇത് അഭിമാന നിമിഷം; റാഫേല്‍ വിമാനം ആദ്യം പറത്തി രഘുനാഥ് നമ്പ്യാര്‍

ഖഡക്‌വാസ്‌ല നാഷണൽ ഡിഫൻസ് അക്കാദമിയിൽനിന്ന്‌ പരിശീലനം പൂർത്തിയാക്കി 1980-ലാണ് വ്യോമസേനയിലെത്തിയത്.   

Sep 22, 2018, 10:02 AM IST

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close