World News

 മേല്‍വസ്ത്രമില്ല, പകരം പ്രതിഷേധ വാചകങ്ങള്‍!

മേല്‍വസ്ത്രമില്ല, പകരം പ്രതിഷേധ വാചകങ്ങള്‍!

കടുത്ത തണുപ്പിലും മേല്‍വസ്ത്രം ധരിക്കാതെ പ്രതിഷേധിക്കാന്‍ തയറായതാണ് ഇവരുടെ സമരം ലോക ശ്രദ്ധ ആകര്‍ഷിക്കാന്‍ കാരണമായത്.

Oct 20, 2018, 12:40 PM IST
ചൈനയുടെ സൂപ്പർ സോണിക് മിസൈലുകൾ വാങ്ങാൻ പാക്കിസ്ഥാൻ ഒരുങ്ങുന്നു

ചൈനയുടെ സൂപ്പർ സോണിക് മിസൈലുകൾ വാങ്ങാൻ പാക്കിസ്ഥാൻ ഒരുങ്ങുന്നു

ഉത്തര ചൈനയിൽ തിങ്കളാഴ്ചയാണ് മിസൈലിന്‍റെ പരീക്ഷണം നടത്തിയത്.   

Oct 18, 2018, 03:53 PM IST
മെഗന്‍റെയും ഹാരിയുടെയും കുഞ്ഞാവയ്ക്കുള്ള ആദ്യ സമ്മാനം!

മെഗന്‍റെയും ഹാരിയുടെയും കുഞ്ഞാവയ്ക്കുള്ള ആദ്യ സമ്മാനം!

ഓസ്‌ട്രേലിയന്‍ ഗവര്‍ണറുടെയും ഭാര്യയുടെയും ഔദ്യോഗിക ക്ഷണപ്രകാരമാണ് ഇരുവരും ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് എത്തിയത്.  

Oct 17, 2018, 02:46 PM IST
സൈനബിന്‍റെ ഘാതകനെ തൂക്കിലേറ്റി

സൈനബിന്‍റെ ഘാതകനെ തൂക്കിലേറ്റി

സ്ത്രീപീഡകരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ ലോകത്തിനുതന്നെ മാതൃകയായിരിക്കുകയാണ് ഇന്ന് പാക്കിസ്ഥാന്‍.  

Oct 17, 2018, 11:44 AM IST
മാന്‍ ബുക്കര്‍ പ്രൈസ് 2018: കരുത്തുറ്റ കഥ പറഞ്ഞ് അന്ന ബേണ്‍സിന്‍റെ  'മില്‍ക്ക് മാന്‍'

മാന്‍ ബുക്കര്‍ പ്രൈസ് 2018: കരുത്തുറ്റ കഥ പറഞ്ഞ് അന്ന ബേണ്‍സിന്‍റെ 'മില്‍ക്ക് മാന്‍'

ബെല്‍ഫാസ്റ്റ് സ്വദേശിനിയും 56കാരിയുമായ അന്നയുടെ മൂന്നാമത്തെ നോവലാണ് മില്‍ക്ക്മാന്‍. 

Oct 17, 2018, 11:13 AM IST
അതിജീവനത്തിന്‍റെ കിരീടം ചൂടി  ടോവ മുത്തശ്ശി!

അതിജീവനത്തിന്‍റെ കിരീടം ചൂടി ടോവ മുത്തശ്ശി!

മത്സരത്തില്‍ പങ്കെടുത്ത സുന്ദരികളെ പ്രോത്സാഹിപ്പിക്കുന്നതിനായി മക്കളും കൊച്ചുമക്കളുമെല്ലാം സദസ്സില്‍ അണിനിരന്നിരുന്നു. 

Oct 16, 2018, 06:10 PM IST
Video: ശക്തമായ കാറ്റില്‍ ആടിയുലയുന്ന വിമാനം!

Video: ശക്തമായ കാറ്റില്‍ ആടിയുലയുന്ന വിമാനം!

''പ്രകൃതിയും പ്രൊഫഷണല്‍ വൈദഗ്ധ്യവും നേര്‍ക്ക് നേര്‍ വരുമ്പോള്‍'' 

Oct 16, 2018, 04:39 PM IST
Video: ദേശീയഗാനത്തോട് അപമര്യാദ കാണിച്ച ഓണ്‍ലൈന്‍ സെലിബ്രിറ്റിക്ക് കിട്ടിയ പണി!

Video: ദേശീയഗാനത്തോട് അപമര്യാദ കാണിച്ച ഓണ്‍ലൈന്‍ സെലിബ്രിറ്റിക്ക് കിട്ടിയ പണി!

ഷീ ജിന്‍പി൦ഗ് പ്രസിഡന്‍റായതിനു ശേഷമാണ് ദേശീയഗാനത്തെ അനാദരിക്കുന്നവര്‍ക്കുള്ള ശിക്ഷ കര്‍ശനമാക്കി നിയമം പരിഷ്‌കരിച്ചത്. 

Oct 16, 2018, 04:07 PM IST
Video: സ്റ്റാഫ് മീറ്റി൦ഗിലെ അപ്രതീക്ഷിത അതിഥി..!

Video: സ്റ്റാഫ് മീറ്റി൦ഗിലെ അപ്രതീക്ഷിത അതിഥി..!

വനംവകുപ്പ്  അധികൃതരെത്തി പിടികൂടിയ പാമ്പിനെ വന്യജീവി റെസ്‌ക്യൂ റിസേര്‍ച്ച് സെന്‍ററിന് കൈമാറി.

Oct 15, 2018, 05:57 PM IST
ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു; പ്രതിയെ ബുധനാഴ്ച തൂക്കിലേറ്റും

ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു; പ്രതിയെ ബുധനാഴ്ച തൂക്കിലേറ്റും

ഈ വർഷം ജനുവരിയിലാണ് ഇമ്രാൻ ഏഴ് വയസ്സുകാരിയെ കൊലപ്പെടുത്തിയത്. സംഭവത്തെ തുടർന്ന് രാജ്യത്ത് വൻ പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറിയിരുന്നു.  

Oct 14, 2018, 03:49 PM IST
അമേരിക്കയിലേയ്ക്ക് കാലുകുത്തണമെങ്കില്‍ ചില യോഗ്യതകള്‍ വേണം

അമേരിക്കയിലേയ്ക്ക് കാലുകുത്തണമെങ്കില്‍ ചില യോഗ്യതകള്‍ വേണം

അതിര്‍ത്തിയില്‍ അനധികൃതമായി ആളുകള്‍ കടക്കുന്നത് കര്‍ശനമായി പരിശോധിക്കുമെന്ന് ട്രംപ് പറഞ്ഞു.

Oct 14, 2018, 01:09 PM IST
ഇന്തോനേഷ്യയില്‍ വീണ്ടും പ്രളയം; മരണം 20 കവിഞ്ഞു

ഇന്തോനേഷ്യയില്‍ വീണ്ടും പ്രളയം; മരണം 20 കവിഞ്ഞു

മരിച്ചവരില്‍ 11 പേര്‍ ഒരു ഇസ്ലാമിക്‌ സ്‌കൂളിലെ വിദ്യാര്‍ഥികളാണ്.

Oct 14, 2018, 10:41 AM IST
video: സോഷ്യല്‍ മീഡിയയിലെ താരം ഇവളാണ്‌

video: സോഷ്യല്‍ മീഡിയയിലെ താരം ഇവളാണ്‌

മറൂണ്‍ 5 ബാന്‍റിന്‍റെ, 'ഗേള്‍സ് ലൈക്ക് യൂ' എന്ന പാട്ടിന് ലിപ് സിങ്ക് ചെയ്യുകയാണ് ഈ കൊച്ചുമിടുക്കി.   

Oct 13, 2018, 12:47 PM IST
ഉഗാണ്ടയില്‍ മണ്ണിടിച്ചില്‍; 30ലധികം മരണം

ഉഗാണ്ടയില്‍ മണ്ണിടിച്ചില്‍; 30ലധികം മരണം

മഴയെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ നാശനഷ്ടം റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത് ബുഡുഡ ജില്ലയിലാണ്. 

Oct 12, 2018, 06:26 PM IST
വിവാഹ ദിവസം വരന്‍റെ  കല്ലറയിലേക്ക് പോകേണ്ടി വന്ന പെണ്‍കുട്ടിയുടെ കഥ!

വിവാഹ ദിവസം വരന്‍റെ കല്ലറയിലേക്ക് പോകേണ്ടി വന്ന പെണ്‍കുട്ടിയുടെ കഥ!

സെപ്റ്റംബര്‍ 29നായിരുന്നു ജെസിക്കയുടെയും പരേതനായ കെന്‍റലിന്‍റെയും വിവാഹം നടത്താന്‍ ബന്ധുക്കള്‍ തീരുമാനിച്ചിരുന്നത്. 

Oct 10, 2018, 05:37 PM IST
നിക്കി ഹാലെ യുഎന്‍ പദവി രാജിവെച്ചു

നിക്കി ഹാലെ യുഎന്‍ പദവി രാജിവെച്ചു

യുഎസില്‍ ഉയര്‍ന്ന ഭരണഘടനാ പദവിയില്‍ എത്തിയ ആദ്യ ഇന്ത്യന്‍ വംശജയാണു നിക്കി ഹാലെ.  

Oct 10, 2018, 09:42 AM IST
ഇതാണ് ഭാഗ്യം! പത്തുകോടിയടിച്ച ലോട്ടറി 10 മാസം പോക്കറ്റില്‍

ഇതാണ് ഭാഗ്യം! പത്തുകോടിയടിച്ച ലോട്ടറി 10 മാസം പോക്കറ്റില്‍

ലോട്ടറി എടുത്ത കാര്യം തന്നെ മറന്ന ഗ്രിഗോറിയോ ഫലം പ്രഖ്യാപിച്ചത് ശ്രദ്ധിച്ചില്ല. 

Oct 9, 2018, 06:32 PM IST
ബുഷിന്‍റെ മകള്‍ ബാര്‍ബറ വിവാഹിതയായി!

ബുഷിന്‍റെ മകള്‍ ബാര്‍ബറ വിവാഹിതയായി!

70-ാം വിവാഹവാര്‍ഷികത്തിന് ജോര്‍ജ് എച്ച്‌.ഡബ്ല്യു. ബുഷ് സമ്മാനിച്ച ബ്രെയ്‌സ്‌ലെറ്റായിരുന്നു അത്. 

Oct 9, 2018, 01:46 PM IST
സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുരസ്‌കാരം വില്യം നോര്‍ദോസിനും പോള്‍ റോമറിനും

സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുരസ്‌കാരം വില്യം നോര്‍ദോസിനും പോള്‍ റോമറിനും

 2018 ലെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുരസ്‌കാരം രണ്ട് പേര്‍ക്ക്. 

Oct 8, 2018, 04:34 PM IST
ഇന്‍റർപോളിന് പുതിയ തലവന്‍

ഇന്‍റർപോളിന് പുതിയ തലവന്‍

നിലവിലെ പ്രസി‍ഡന്‍റ് മെ ഹോങ്‍ വെയ്നിനെ ചൈന കസ്റ്റഡിയിലെടുത്ത പശ്ചാത്തലത്തിലാണ് തീരുമാനം.

Oct 8, 2018, 01:13 PM IST
അങ്ങനെ അതും വില്‍പ്പനയ്ക്കെത്തി; വില വെറും 1850 രൂപ!

അങ്ങനെ അതും വില്‍പ്പനയ്ക്കെത്തി; വില വെറും 1850 രൂപ!

ഒരുകുപ്പി ശുദ്ധവായുവിന് 25 ഡോളറാണ് വില.

Oct 7, 2018, 05:29 PM IST
വിവാദങ്ങള്‍ക്ക് വിരാമമിട്ട് ബ്രെറ്റ് കവനോവ് യുഎസ് സുപ്രീം കോടതി ജഡ്ജിയായി

വിവാദങ്ങള്‍ക്ക് വിരാമമിട്ട് ബ്രെറ്റ് കവനോവ് യുഎസ് സുപ്രീം കോടതി ജഡ്ജിയായി

ഇതോടെ കോടതിയിലും ട്രംപ് പക്ഷത്തിന് അനുകൂലമായിരിക്കുകയാണ്. 

Oct 7, 2018, 01:51 PM IST
ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയ ആശുപത്രിയില്‍

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയ ആശുപത്രിയില്‍

അഞ്ച് വർഷത്തെ തടവിന് വിധിക്കപ്പെട്ട സിയ ഫെബ്രുവരി മുതൽ ജയിലിലാണ്.

Oct 7, 2018, 09:28 AM IST
കാണാതായ ഇന്റര്‍പോള്‍ തലവന്‍ ചൈനീസ് കസ്റ്റഡിയിലെന്ന്‍ റിപ്പോര്‍ട്ട്

കാണാതായ ഇന്റര്‍പോള്‍ തലവന്‍ ചൈനീസ് കസ്റ്റഡിയിലെന്ന്‍ റിപ്പോര്‍ട്ട്

ചൈനക്കാരനായ അദ്ദേഹത്തെ വീട്ടീലേക്കുള്ള യാത്രയ്ക്കിടെയാണ് കാണാതായത്. 

Oct 6, 2018, 12:48 PM IST
Video: ഫാഷന്‍ പര്യായമായി ഒരു ഇന്‍സ്റ്റാ താരം!

Video: ഫാഷന്‍ പര്യായമായി ഒരു ഇന്‍സ്റ്റാ താരം!

ലിയോയ്ക്ക് എഴുപതിനായിരത്തോളം ഫോളോവേഴ്സാണ് ഇന്‍സ്റ്റാഗ്രാമില്‍ ഉള്ളത്. 

Oct 5, 2018, 05:26 PM IST
സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം രണ്ടുപേര്‍ പങ്കിട്ടു

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം രണ്ടുപേര്‍ പങ്കിട്ടു

കോങ്കോയിലെ ഡോക്ടര്‍ ഡെ​നി​സ് മു​ക് വെ​ഗെയും ന​ദി​യ മു​റാ​ദും പുരസ്‌കാരം പങ്കിടും.

Oct 5, 2018, 03:57 PM IST
Video: ഇന്തോനേഷ്യയില്‍ സുനാമിക്ക് പിന്നാലെ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു

Video: ഇന്തോനേഷ്യയില്‍ സുനാമിക്ക് പിന്നാലെ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു

ഇരുപത്തിയഞ്ച് കോടി ജനസംഖ്യയുള്ള ഇന്തോനേഷ്യയില്‍ 120 ഓളം അഗ്നിപര്‍വ്വതങ്ങളുമുണ്ടെന്നാണ് കണക്ക്.  

Oct 4, 2018, 06:39 PM IST
യുഎസ് ആണവ ഊര്‍ജ വിഭാഗത്തില്‍ ഇന്ത്യന്‍ സാന്നിധ്യം

യുഎസ് ആണവ ഊര്‍ജ വിഭാഗത്തില്‍ ഇന്ത്യന്‍ സാന്നിധ്യം

 ശുപാര്‍ശ ചെയ്തുകൊണ്ട് വൈറ്റ്ഹൗസ് പുറത്തിറക്കിയ ഉത്തരവിന് ഇനി അമേരിക്കന്‍ സെനറ്റിന്‍റെ അംഗീകാരം കൂടി വേണം. 

Oct 4, 2018, 06:12 PM IST
എക്സ്ട്രാ ഓര്‍ഡിനറി പങ്കാളിയ്ക്ക് വിവാഹ വാർഷിക ആശംസകളുമായി ഒബാമ!

എക്സ്ട്രാ ഓര്‍ഡിനറി പങ്കാളിയ്ക്ക് വിവാഹ വാർഷിക ആശംസകളുമായി ഒബാമ!

ഇരുവരുടെയും  ഇരുപത്തിയാറാം വിവാ​ഹ വാർഷിക ദിനമായിരുന്നു ഇന്നലെ. 

Oct 4, 2018, 12:12 PM IST
ഗിന്നസില്‍ ഇടം നേടി മൊണാലിസയുടെ പുനര്‍ജന്മം!

ഗിന്നസില്‍ ഇടം നേടി മൊണാലിസയുടെ പുനര്‍ജന്മം!

കലാ മൂല്യങ്ങളുടെ പേരില്‍ ലോക ശ്രദ്ധയാകര്‍ശിച്ച ഡാവിഞ്ചിയുടെ മൊണാലിസ ഭക്ഷ്യ ധാന്യങ്ങളിലൂടെ പുനര്‍ജനിച്ചു. 

Oct 3, 2018, 06:54 PM IST
ഐഎംഎഫില്‍ മലയാളി സാന്നിധ്യമായി ഗീതാ ഗോപിനാഥ്‌

ഐഎംഎഫില്‍ മലയാളി സാന്നിധ്യമായി ഗീതാ ഗോപിനാഥ്‌

വാഷിംഗ്ടണ്‍ സര്‍വ്വകലാശാലയിലും ഉപരിപഠനം നടത്തിയിട്ടുള്ള ഗീതയ്ക്ക് അമേരിക്കന്‍ പൗരത്വവുമുണ്ട്.

Oct 2, 2018, 05:35 PM IST
വൈദ്യശാസ്ത്ര നോബേല്‍ പുരസ്‌കാരം കാന്‍സര്‍ ചികിത്സാ രംഗത്തെ നിര്‍ണായക കണ്ടെത്തലിന്

വൈദ്യശാസ്ത്ര നോബേല്‍ പുരസ്‌കാരം കാന്‍സര്‍ ചികിത്സാ രംഗത്തെ നിര്‍ണായക കണ്ടെത്തലിന്

ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ജെയിംസ് പി അലിസണ്‍, ടസുകു ഹോഞ്ചോ എന്നിവരാണ് നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹരായത്. കാന്‍സര്‍ ചികിത്സാ രംഗത്തെ നിര്‍ണായക കണ്ടെത്തലിനാണ് പുരസ്‌കാരം.

Oct 1, 2018, 04:54 PM IST
ഇന്തോനേഷ്യ: സൂനാമിയില്‍ മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞു

ഇന്തോനേഷ്യ: സൂനാമിയില്‍ മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞു

ഇന്തോനേഷ്യയില്‍ ഭൂകമ്പത്തെത്തുടര്‍ന്നുണ്ടായ സുനാമിയില്‍ മരിച്ചവരുടെ എണ്ണം ആയിര൦ കവിഞ്ഞു. ദേശീയ ദുരന്തനിവാരണ ഏജന്‍സി പുറത്തു വിട്ടതാണ് കണക്കുകള്‍.

Oct 1, 2018, 12:42 PM IST
video: പേഴ്സ് അടിച്ചു മാറ്റുന്നതിലും പാക്‌ മുന്നില്‍

video: പേഴ്സ് അടിച്ചു മാറ്റുന്നതിലും പാക്‌ മുന്നില്‍

ഇസ്‌ലാമാബാദില്‍ നിക്ഷേപക പദ്ധതികളെക്കുറിച്ച് ആലോചനകള്‍ക്കായെത്തിയ കുവൈറ്റ് സംഘത്തിന്‍റെ പേഴ്‌സാണ് ഗ്രേഡ് 20 തലത്തിലുള്ള ഉദ്യോഗസ്ഥന്‍ അടിച്ചു മാറ്റിയത്. 

Oct 1, 2018, 12:35 PM IST
ലൈംഗീക ബന്ധത്തിനിടെ ഹൃദയാഘാതം: ഇറ്റാലിയന്‍ 'പ്ലേബോയ്‌' മരണപ്പെട്ടു

ലൈംഗീക ബന്ധത്തിനിടെ ഹൃദയാഘാതം: ഇറ്റാലിയന്‍ 'പ്ലേബോയ്‌' മരണപ്പെട്ടു

ഇറ്റലിയിലെ ഏറ്റവും പ്രശസ്തനായ പ്ലേ ബോയ് മൗറിസിയൊ സന്‍ഫാന്‍റി മരണപ്പെട്ടു. ചൊവാഴ്ച റിമിനിയിലെ പ്രഡെല എസ്റ്റേറ്റില്‍ വെച്ചായിരുന്നു സംഭവം.

Sep 30, 2018, 04:23 PM IST
video: കാന്‍സര്‍ ബോധവല്‍ക്കരണം: 'ടോപ്‍ലെസാ'യി സെറീന, പ്രതിഷേധം രൂക്ഷം

video: കാന്‍സര്‍ ബോധവല്‍ക്കരണം: 'ടോപ്‍ലെസാ'യി സെറീന, പ്രതിഷേധം രൂക്ഷം

ഓസ്ട്രേലിയയിലെ സ്തനാര്‍ബുദ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആയിരുന്നു വീഡിയ ചിത്രീകരിച്ചത്.

Sep 30, 2018, 02:12 PM IST
ഇന്തോനേഷ്യയില്‍ സുനാമി; 384 മരണം

ഇന്തോനേഷ്യയില്‍ സുനാമി; 384 മരണം

ഇന്തോനേഷ്യയിലെ സുലാവേസി ദ്വീപിലുണ്ടായ സുനാമിയില്‍ 384 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഏകദേശം മുന്നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

Sep 29, 2018, 02:54 PM IST
ഫേസ്ബുക്കില്‍ വന്‍ സുരക്ഷാ വീഴ്ച്ച; 5 കോടിയലധികം പ്രൊഫൈലുകള്‍ ചോര്‍ത്തി ഹാക്കര്‍മാര്‍

ഫേസ്ബുക്കില്‍ വന്‍ സുരക്ഷാ വീഴ്ച്ച; 5 കോടിയലധികം പ്രൊഫൈലുകള്‍ ചോര്‍ത്തി ഹാക്കര്‍മാര്‍

ഹാക്കര്‍മാരുടെ പിടിയില്‍ കുടുങ്ങി സാമൂഹ്യമാധ്യമങ്ങളിലെ ആഗോള ഭീമന്‍ ഫേസ്ബുക്ക്. 

Sep 29, 2018, 11:33 AM IST
റോഹിങ്ക്യന്‍ വംശഹത്യ: ഓങ് സാന്‍ സ്യൂകിയുടെ കനേഡിയന്‍ പൗരത്വം റദ്ദാക്കാന്‍ തീരുമാനം

റോഹിങ്ക്യന്‍ വംശഹത്യ: ഓങ് സാന്‍ സ്യൂകിയുടെ കനേഡിയന്‍ പൗരത്വം റദ്ദാക്കാന്‍ തീരുമാനം

മ്യാന്‍മറിന്‍റെ വിമോചന സമര നായിക ഓങ് സാന്‍ സ്യൂകിയുടെ പൗരത്വം റദ്ദാക്കാന്‍ കനേഡിയന്‍ പാര്‍ലമെന്‍റിന്‍റെ തീരുമാനം. റോഹിങ്ക്യന്‍ അഭയാര്‍ഥി വിഷയത്തില്‍ സ്യൂകിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് കാനഡയുടെ ഈ തീരുമാനം. 

Sep 28, 2018, 05:19 PM IST
video: റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം പതിച്ചത് കായലില്‍

video: റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം പതിച്ചത് കായലില്‍

ന്യൂസിലന്‍ഡിലെ ഒറ്റപ്പെട്ട പസഫിക് ദ്വീപിലാണ് സംഭവം. എയര്‍ ന്യൂഗിനിയുടെ ബോയിങ് 737 വിമാനം വേനോ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുമ്പോഴാണ് നിയന്ത്രണം വിട്ടത്. 

Sep 28, 2018, 03:13 PM IST
കടക്കെണി; നവാസ് ഷെരീഫിന്‍റെ എരുമകളെ വിറ്റ് ഇമ്രാന്‍ ഖാന്‍

കടക്കെണി; നവാസ് ഷെരീഫിന്‍റെ എരുമകളെ വിറ്റ് ഇമ്രാന്‍ ഖാന്‍

പാചകാവശ്യത്തിനായി പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വളർത്തിയിരുന്ന എട്ട് എരുമകളെയാണ് സര്‍ക്കാര്‍ വിറ്റത്. 

Sep 28, 2018, 02:38 PM IST
ബാലലൈംഗിക പീഡകര്‍ക്കെതിരെ കടുത്ത നടപടിയുമായി കസാഖ്‌സ്ഥാന്‍

ബാലലൈംഗിക പീഡകര്‍ക്കെതിരെ കടുത്ത നടപടിയുമായി കസാഖ്‌സ്ഥാന്‍

ബാലലൈംഗികക്കേസുകളില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവരെ മരുന്നുപയോഗിച്ച് ഷണ്ഡീകരിക്കാനുള്ള നിയമം കസാഖ്‌സ്താന്‍ ഈ വര്‍ഷമാദ്യം പാസാക്കിയിരുന്നു. 

Sep 28, 2018, 01:43 PM IST
ലോകത്തെ ഏറ്റവും മൂല്യമുള്ള പാസ്പോര്‍ട്ട്

ലോകത്തെ ഏറ്റവും മൂല്യമുള്ള പാസ്പോര്‍ട്ട്

ലോകത്തെ ഏറ്റവും മൂല്യമുള്ള പാസ്പോര്‍ട്ട് എന്ന സ്ഥാനം കൈക്കലാക്കി ജപ്പാന്‍. സിങ്കപ്പൂരിനെ പിന്തള്ളിയാണ് ഈ പട്ടികയില്‍ ജപ്പാന്‍ ഒന്നാമതെത്തിയത്. 

Sep 27, 2018, 01:49 PM IST
ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി അവാര്‍ഡ് നേടി മോദിയും ഇമ്മാനുവേൽ മക്രോണും

ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി അവാര്‍ഡ് നേടി മോദിയും ഇമ്മാനുവേൽ മക്രോണും

ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി അവാര്‍ഡ് നേടി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്ക്രോണും. 'ചാംപ്യന്‍സ് ഓഫ് ദ എര്‍ത്ത്' അവാര്‍ഡാണ് ഐക്യരാഷ്ട്ര സഭ ഇരുവര്‍ക്കും സമ്മാനിച്ചത്‌. 

Sep 27, 2018, 12:41 PM IST
Viral Video: ഈ 'അമ്മ'യുടെ കരുതലും സ്‌നേഹവും കാണൂ...

Viral Video: ഈ 'അമ്മ'യുടെ കരുതലും സ്‌നേഹവും കാണൂ...

മക്കളോടുള്ള  കരുതലും സ്‌നേഹവും മനുഷ്യര്‍ക്ക് മാത്രമല്ല, മൃഗങ്ങള്‍ക്കും ബാധകമാണെന്ന് തെളിയിക്കുകയാണ് ഒരു  തെരുവുനായ.

Sep 27, 2018, 12:28 PM IST
ഒരിക്കല്‍ ഇന്ത്യയുടെ അഭിമാനം, ഇപ്പോള്‍ നാണംക്കെട്ട പടിയിറക്കം?

ഒരിക്കല്‍ ഇന്ത്യയുടെ അഭിമാനം, ഇപ്പോള്‍ നാണംക്കെട്ട പടിയിറക്കം?

കോള്‍ഡ്‌സ്ട്രീം ഗാര്‍ഡിലംഗമായ ചരണ്‍പ്രീത് പ്രത്യേകാനുമതിയോടെയാണ് പരേഡില്‍ സിഖ് തലപ്പാവണിഞ്ഞ് പങ്കെടുത്തത്. 

Sep 26, 2018, 10:50 AM IST
ഐക്യരാഷ്ട്രസഭാ സമ്മേളനത്തില്‍ താരമായത് മൂന്നു മാസക്കാരി

ഐക്യരാഷ്ട്രസഭാ സമ്മേളനത്തില്‍ താരമായത് മൂന്നു മാസക്കാരി

ന്യൂസിലന്‍ഡ് പ്രധാന മന്ത്രി ജസീന്ത ആര്‍ഡേണിന്‍റെ മകളാണ് നെവെ തെ അറോഹ. 

Sep 25, 2018, 02:29 PM IST
ഇന്ത്യയോട് സ്നേഹം, സുഹൃത്ത് മോദിയോട് അന്വേഷണം

ഇന്ത്യയോട് സ്നേഹം, സുഹൃത്ത് മോദിയോട് അന്വേഷണം

ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസ്സംബ്ലിയുടെ 73 മത്തെ സെഷന്‍ ആയാണ് ലോക മയക്കുമരുന്നിനെതിരായ ആഗോള ഇടപെടല്‍ എന്ന ചര്‍ച്ച നടന്നത്.  

Sep 25, 2018, 01:29 PM IST
Viral Video:വനിതാ ബൈക്കറുടെ 'പ്രകടന'ത്തിന് കയ്യടിച്ച് സോഷ്യല്‍ മീഡിയ

Viral Video:വനിതാ ബൈക്കറുടെ 'പ്രകടന'ത്തിന് കയ്യടിച്ച് സോഷ്യല്‍ മീഡിയ

അവസരം ലഭിച്ചാല്‍ ബുള്ളറ്റിലും ബൈക്കിലുമൊക്കെയെത്തി പ്രയോജനമില്ലാത്ത പ്രകടനങ്ങള്‍ കാഴ്ച വെയ്ക്കുന്നവര്‍ക്കിടയില്‍ താരമായി ഒരു വനിതാ ബൈക്കര്‍.

Sep 24, 2018, 06:17 PM IST

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close