NRI News

കുവൈത്ത് വിറക്കുന്നു

കുവൈത്ത് വിറക്കുന്നു

ശനിയാഴ്ച താപനില പൂജ്യം ഡിഗ്രിയിലേക്ക് താഴ്ന്നു.  

Jan 20, 2019, 04:51 PM IST
ഗോ എയര്‍ മസ്‌കറ്റ്-കണ്ണൂര്‍ സര്‍വിസിന്‍റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

ഗോ എയര്‍ മസ്‌കറ്റ്-കണ്ണൂര്‍ സര്‍വിസിന്‍റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

ഫെബ്രുവരി 28ന് കണ്ണൂരില്‍ നിന്നുള്ള ആദ്യ സര്‍വീസില്‍ 35 റിയാലാണ് വെബ്‌സൈറ്റില്‍ നിരക്ക് കാണിക്കുന്നത്.   

Jan 19, 2019, 02:56 PM IST
മലയാളി വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; ഡ്രൈവറും കൂട്ടാളിയും അറസ്റ്റില്‍

മലയാളി വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; ഡ്രൈവറും കൂട്ടാളിയും അറസ്റ്റില്‍

ദമാം ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായ കണ്ണൂര്‍ സ്വദേശിയെയാണ് ട്യൂഷന്‍ ക്ലാസില്‍ പോയി തിരിച്ചുവരുന്നതിനിടെ തട്ടിക്കൊണ്ടുപോയത്.   

Jan 19, 2019, 11:22 AM IST
ശമ്പളം വൈകിപ്പിച്ചാല്‍ ഇനി പിഴ അടക്കേണ്ടി വരും

ശമ്പളം വൈകിപ്പിച്ചാല്‍ ഇനി പിഴ അടക്കേണ്ടി വരും

തൊഴില്‍ നിയമം തൊണ്ണൂറ്റിനാലാം വകുപ്പ് പ്രകാരമാണ് രാജ്യത്തെ തൊഴില്‍ കോടതികള്‍ ശമ്പളം വൈകിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പിഴയിടുന്നത്.  

Jan 18, 2019, 03:47 PM IST
യുഎഇ: പൊതുമാപ്പ് സമയത്ത് അനുവദിച്ചിരുന്ന 6 മാസത്തെ താത്കാലിക വിസ നിര്‍ത്തലാക്കി

യുഎഇ: പൊതുമാപ്പ് സമയത്ത് അനുവദിച്ചിരുന്ന 6 മാസത്തെ താത്കാലിക വിസ നിര്‍ത്തലാക്കി

യുഎഇയില്‍ പൊതുമാപ്പ് സമയത്ത് അനുവദിച്ചിരുന്ന 6 മാസത്തെ താത്കാലിക വിസ നിര്‍ത്തലാക്കി. 

Jan 17, 2019, 07:29 PM IST
മകളുടെ കന്യകാത്വം വില്‍പ്പനയ്ക്ക്; അമ്മയ്ക്ക് കോടതി ശിക്ഷ വിധിച്ചു

മകളുടെ കന്യകാത്വം വില്‍പ്പനയ്ക്ക്; അമ്മയ്ക്ക് കോടതി ശിക്ഷ വിധിച്ചു

ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം പ്രധാന പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു  

Jan 16, 2019, 05:09 PM IST
മത്സ്യവിപണിക്ക് പുതിയ നിയമങ്ങള്‍

മത്സ്യവിപണിക്ക് പുതിയ നിയമങ്ങള്‍

മറ്റു രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന മത്സ്യങ്ങൾ വിപണിയിലെത്തിക്കുമ്പോൾ, അക്കാര്യം  വ്യക്തമായി അടയാളപ്പെടുത്തണമെന്ന നിര്‍ദ്ദേശവുമായി വാണിജ്യ മന്ത്രാലയം.

Jan 15, 2019, 06:38 PM IST
ഡ്രൈവിങ് ലൈസന്‍സ് പ്രതിമാസം നേടുന്നത് 6500 വനിതകള്‍

ഡ്രൈവിങ് ലൈസന്‍സ് പ്രതിമാസം നേടുന്നത് 6500 വനിതകള്‍

മികച്ച നിലവാരമുള്ള ഡ്രൈവിങ് ആണ് വനിതകളുടേതെന്നാണ് ട്രാഫിക് വകുപ്പിന്‍റെ  മൊത്തത്തിലുള്ള വിലയിരുത്തല്‍.  

Jan 12, 2019, 12:32 PM IST
സൗദിയിൽ വാഹനം ഓടിക്കുന്നവർ ഒന്ന് സൂക്ഷിക്കുക!!!

സൗദിയിൽ വാഹനം ഓടിക്കുന്നവർ ഒന്ന് സൂക്ഷിക്കുക!!!

പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധം സാധാരണ വാഹനങ്ങളിലാണ് നിരീക്ഷണ സംവിധാനം ഒരുക്കിയിരിക്കുന്നതെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.   

Jan 11, 2019, 05:21 PM IST
വിരുന്നൊരുക്കാന്‍ പുതിയ ഫെറി സര്‍വീസുമായി ദുബായ്

വിരുന്നൊരുക്കാന്‍ പുതിയ ഫെറി സര്‍വീസുമായി ദുബായ്

ഡൗണ്‍ടൗണ്‍, ദുബായ്, മറീന എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്കും എമാറിലെ താമസക്കാര്‍ക്കും വളരെ പ്രയോജനകരമാണ് പുതിയ സര്‍വീസ്.   

Jan 10, 2019, 04:59 PM IST
പുതുവര്‍ഷത്തിലെ ആദ്യ ഓഫറുമായി എമിറേറ്റ്‌സ്!!

പുതുവര്‍ഷത്തിലെ ആദ്യ ഓഫറുമായി എമിറേറ്റ്‌സ്!!

ദുബായിയില്‍ നിന്നും യു.എസ്, ഏഷ്യ എന്നിവിടങ്ങളിലേക്കുള്ള ആകര്‍ഷകമായ വിമാനനിരക്കുകള്‍ എമിറേറ്റ്‌സ് ബുധനാഴ്ച പ്രഖ്യാപിച്ചു. ഈ വര്‍ഷം ആദ്യമായാണ് യാത്രാനിരക്കില്‍ എമിറേറ്റ്‌സ് ഡിസ്‌കൗണ്ട് പ്രഖ്യാപിക്കുന്നത്.

Jan 9, 2019, 06:24 PM IST
നാലു മാസത്തിനിടെ ഇന്ത്യയിൽ നിന്നെത്തിയത് 2.80 ലക്ഷം ഉംറ തീര്‍ത്ഥാടകര്‍

നാലു മാസത്തിനിടെ ഇന്ത്യയിൽ നിന്നെത്തിയത് 2.80 ലക്ഷം ഉംറ തീര്‍ത്ഥാടകര്‍

ഒന്നാം സ്ഥാനത്തുള്ള പാകിസ്ഥാനിൽ നിന്ന് 6,00,015 തീർത്ഥാടകരാണ് എത്തിയത്.  

Jan 8, 2019, 01:52 PM IST
ദുബായ് സന്ദര്‍ശിക്കൂ; വാറ്റ് തുക കൈക്കലാക്കൂ

ദുബായ് സന്ദര്‍ശിക്കൂ; വാറ്റ് തുക കൈക്കലാക്കൂ

അതായത് നൂറു രൂപയാണ് വാറ്റ് തുകയെങ്കില്‍ വിവിധ ചാര്‍ജുകള്‍ കുറച്ചശേഷം ശേഷം 80.92 രൂപ തിരികെ ലഭിക്കും.   

Jan 8, 2019, 01:20 PM IST
റെക്കോഡ് നേട്ടം കൈവരിച്ച് ദുബായ് ഗ്ലോബല്‍ വില്ലേജ്

റെക്കോഡ് നേട്ടം കൈവരിച്ച് ദുബായ് ഗ്ലോബല്‍ വില്ലേജ്

കാഴ്ചയുടെ വിസ്മയമായ ദുബായ് ഗ്ലോബല്‍ വില്ലേജിന് വീണ്ടും റെക്കോഡ് നേട്ടം. ലോക സഞ്ചാരികളില്‍ വിസ്മയത്തിന്‍റെ മഴവില്ല് തീര്‍ക്കുന്ന ദുബായ് ഗ്ലോബല്‍ വില്ലേജ് ഇത്തവണയും സന്ദര്‍ശകരുടെ കാര്യത്തില്‍ റെക്കോഡ് നേട്ടം കൈവരിച്ചു. 

Jan 7, 2019, 06:56 PM IST
യുഎഇ വഴി കടത്താന്‍ ശ്രമിച്ച ഹെറോയിന്‍ പിടികൂടി

യുഎഇ വഴി കടത്താന്‍ ശ്രമിച്ച ഹെറോയിന്‍ പിടികൂടി

മത്സ്യബന്ധന ബോട്ടില്‍ രഹസ്യ അറ നിര്‍മ്മിച്ചാണ് മറ്റൊരു രാജ്യത്തേക്ക് ഇവ കടത്താന്‍ ശ്രമിച്ചത്.  

Jan 6, 2019, 05:41 PM IST
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഏകീകൃത നിരക്ക് അശാസ്ത്രീയമെന്ന് പ്രവാസികള്‍

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഏകീകൃത നിരക്ക് അശാസ്ത്രീയമെന്ന് പ്രവാസികള്‍

ഗള്‍ഫില്‍ നിന്നും മരിച്ച ആളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് എയര്‍ ഇന്ത്യ ഏര്‍പെടുത്തിയ ഏകീകൃത നിരക്ക് അശാസ്ത്രീയമാണെന്ന് ആക്ഷേപം. മൃതദേഹത്തിന്‍റെ തൂക്കം നോക്കി കൊണ്ടുവരുമ്പോള്‍ പോലും ഇപ്പോഴത്തേക്കാള്‍ ചെലവ് കുറവാണെന്നാണ് പ്രവാസികളുടെ വാദം. 

Jan 5, 2019, 06:28 PM IST
21 മാസത്തിനിടെ സൗദിയില്‍ ജോലി നഷ്ടമായത് ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക്

21 മാസത്തിനിടെ സൗദിയില്‍ ജോലി നഷ്ടമായത് ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക്

ഘട്ടം ഘട്ടമായി വിവിധ മേഖലകളിലേക്ക് സ്വദേശിവത്കരണം വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്.   

Jan 5, 2019, 03:53 PM IST
ഗള്‍ഫില്‍ നിന്ന് മൃതദേഹം എത്തിക്കാനുള്ള നിരക്ക് ഏകീകരിച്ചു

ഗള്‍ഫില്‍ നിന്ന് മൃതദേഹം എത്തിക്കാനുള്ള നിരക്ക് ഏകീകരിച്ചു

ഗള്‍ഫ് നാടുകളില്‍ നിന്ന് ഇന്ത്യയിലേക്ക് മൃതദേഹം എത്തിക്കാനുള്ള നിരക്ക് ഏകീകരിച്ചു. നിരക്ക് ഏകീകരിച്ചുകൊണ്ടുള്ള അറിയിപ്പ് എയര്‍ഇന്ത്യ കാര്‍ഗോ ഏജന്‍സികള്‍ക്ക് കൈമാറി. ഇനി മുതല്‍ രാജ്യത്ത് എല്ലായിടത്തും ഒരേ നിരക്കായിരിക്കും. പ്രവാസികളുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ നിരക്ക് ഏകീകരിച്ചത്.

Jan 4, 2019, 06:50 PM IST
യുഎഇ: വിദേശികളുടെ വിസാ കാലാവധി 10 വര്‍ഷം വരെ നീട്ടി

യുഎഇ: വിദേശികളുടെ വിസാ കാലാവധി 10 വര്‍ഷം വരെ നീട്ടി

പുതുവത്സരത്തില്‍ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി യുഎഇ.

Jan 4, 2019, 06:17 PM IST
കുവൈത്ത്: ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ കരാര്‍ നീട്ടുന്നു

കുവൈത്ത്: ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ കരാര്‍ നീട്ടുന്നു

ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. കരാര്‍ നീട്ടാന്‍ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു.

Jan 2, 2019, 06:20 PM IST
മദ്യപിച്ച് ബഹളമുണ്ടാക്കി; ഒടുവില്‍ പൂക്കള്‍ നല്‍കി യാത്രയാക്കി

മദ്യപിച്ച് ബഹളമുണ്ടാക്കി; ഒടുവില്‍ പൂക്കള്‍ നല്‍കി യാത്രയാക്കി

പൊലീസെത്തുമ്പോള്‍ മദ്യലഹരിയില്‍ ഹോട്ടലില്‍ അഴിഞ്ഞാടുകയായിരുന്നു ഇയാള്‍.   

Jan 1, 2019, 05:34 PM IST
സൗദിയില്‍ ജോലി നഷ്ടമാകുന്നത് ഒന്നര ലക്ഷത്തിലധികം വിദേശികള്‍ക്ക്!!

സൗദിയില്‍ ജോലി നഷ്ടമാകുന്നത് ഒന്നര ലക്ഷത്തിലധികം വിദേശികള്‍ക്ക്!!

ബഖാലകൾ നടത്തുന്നവർ വഴി രാജ്യത്തിന് പുറത്തേക്കു വൻതോതിൽ പണം പോകുന്നതായും അധികൃതർ കണ്ടെത്തിയിട്ടുണ്ട്.   

Dec 31, 2018, 04:57 PM IST
കടം കൊടുത്ത പണം തിരികെ വാങ്ങാന്‍ കടുംകൈ പ്രയോഗിച്ചു, ഒടുവില്‍!!

കടം കൊടുത്ത പണം തിരികെ വാങ്ങാന്‍ കടുംകൈ പ്രയോഗിച്ചു, ഒടുവില്‍!!

സംഭവത്തില്‍ ഷാര്‍ജ ക്രിമിനല്‍ കോടതിയില്‍ വിചാരണ പുരോഗമിക്കുകയാണ്.

Dec 28, 2018, 04:34 PM IST
ശിശുസംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തി യുഎഇ, പ്രവാസികള്‍ക്കും ബാധകം

ശിശുസംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തി യുഎഇ, പ്രവാസികള്‍ക്കും ബാധകം

ബാ​ലാ​വ​കാ​ശ നി​യ​മം ശ​ക്ത​മാ​ക്കി യു.​എ.​ഇ. 

Dec 27, 2018, 04:49 PM IST
'കാണാതായ' രാജകുമാരി ഇവിടെയുണ്ട്!!

'കാണാതായ' രാജകുമാരി ഇവിടെയുണ്ട്!!

ലത്തീഫ ദുബായില്‍ ഉണ്ടെന്നും കുടുംബത്തോടൊപ്പം സസുഖം താമസിക്കുന്നു എന്നും പറഞ്ഞുകൊണ്ടാണ് ലത്തീഫയുടെ ചിത്രം പുറത്തുവിട്ടിരിക്കുന്നത്. 

Dec 26, 2018, 05:34 PM IST
സൗദിയില്‍ സ്വദേശിവത്കരണം ഇനി ബേക്കറികളിലും

സൗദിയില്‍ സ്വദേശിവത്കരണം ഇനി ബേക്കറികളിലും

ഈ രംഗത്ത് മുതല്‍മുടക്കുന്നവര്‍ സ്ത്രീകളെ നിയമിക്കണമെന്ന് ചേംബര്‍ ഓഫ് കൊമേഴ്സ് അറിയിച്ചു.  

Dec 26, 2018, 03:57 PM IST
ഇരുപത്തിനാലാമത് ദുബായ് ഷോപ്പിംഗ്‌ ഫെസ്റ്റിവലിന് ഇന്ന് തുടക്കം

ഇരുപത്തിനാലാമത് ദുബായ് ഷോപ്പിംഗ്‌ ഫെസ്റ്റിവലിന് ഇന്ന് തുടക്കം

വിവിധ വിഭാഗങ്ങളില്‍ 90 ശതമാനം വരെ വിലക്കുറവാണ് ഷോപ്പിങ് ഫെസ്റ്റിന്‍റെവലി ഭാഗമായി ലഭിക്കുന്നത്.

Dec 26, 2018, 01:23 PM IST
പ്രവാസികള്‍ക്കായി പുതിയ ഡിവിഡന്‍റ് പദ്ധതി

പ്രവാസികള്‍ക്കായി പുതിയ ഡിവിഡന്‍റ് പദ്ധതി

എല്ലാ ഗള്‍ഫ് രാജ്യങ്ങളിലേക്കുമുള്ള റിക്രൂട്ട്മെന്‍റിന് നോര്‍ക്ക വഴി രേഖകള്‍ അറ്റസ്റ്റ് ചെയ്യാന്‍ സംവിധാനം നിലവില്‍ വന്നിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

Dec 24, 2018, 05:35 PM IST
സലാം എയര്‍ കേരളത്തിലേക്ക് സര്‍വീസ് തുടങ്ങാനൊരുങ്ങുന്നു

സലാം എയര്‍ കേരളത്തിലേക്ക് സര്‍വീസ് തുടങ്ങാനൊരുങ്ങുന്നു

കേരളത്തില്‍ കൊച്ചിയിലേക്ക് സര്‍വീസ് തുടങ്ങാനാണ് കമ്പനിക്ക് കൂടുതല്‍ താല്‍പര്യം.   

Dec 22, 2018, 12:46 PM IST
ഭീകര പ്രവർത്തനം: സൗദിയിൽ ഇന്ത്യക്കാ‍ർ അറസ്റ്റില്‍

ഭീകര പ്രവർത്തനം: സൗദിയിൽ ഇന്ത്യക്കാ‍ർ അറസ്റ്റില്‍

അറസ്റ്റിലായവരെ ജനറൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് വിവിധ പ്രവിശ്യകളിലെ ജയിലുകളിൽ അടച്ചു.   

Dec 21, 2018, 03:13 PM IST
 2020 മുതല്‍ വാഹനങ്ങള്‍ക്ക് പുതിയ നമ്പര്‍ പ്ലേറ്റ്

2020 മുതല്‍ വാഹനങ്ങള്‍ക്ക് പുതിയ നമ്പര്‍ പ്ലേറ്റ്

സ്വകാര്യവ്യക്തികളുടെ വാഹനങ്ങൾക്ക് നമ്പർ പ്ലേറ്റ് മാറ്റാൻ 2020 ജനുവരി വരെയാണ് കാലാവധി. 

Dec 21, 2018, 12:23 PM IST
പ്രതിയുടെ ആഗ്രഹം നിറവേറ്റി പൊലീസ്!!

പ്രതിയുടെ ആഗ്രഹം നിറവേറ്റി പൊലീസ്!!

പ്രതിയുടെ കുടുംബത്തോടൊപ്പം ആഘോഷത്തില്‍ പങ്കെടുത്ത ചിത്രങ്ങള്‍ ഷാർജ പൊലീസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.

Dec 20, 2018, 06:27 PM IST
കുവൈത്തില്‍ ശിക്ഷ അനുഭവിക്കുന്നവരില്‍ 498 ഇന്ത്യക്കാരും

കുവൈത്തില്‍ ശിക്ഷ അനുഭവിക്കുന്നവരില്‍ 498 ഇന്ത്യക്കാരും

കുവൈത്തിലെ പ്രധാന ജയിലുകളിലായാണ് 498 ഇന്ത്യക്കാര്‍ വിവിധ കേസുകളിൽ ശിക്ഷ അനുഭവിക്കുന്നത്.  

Dec 20, 2018, 03:40 PM IST
ഇന്‍സ്റ്റാഗ്രാമില്‍ പ്രിയങ്കരനായി ദുബായ് ഭരണാധികാരിയും!!

ഇന്‍സ്റ്റാഗ്രാമില്‍ പ്രിയങ്കരനായി ദുബായ് ഭരണാധികാരിയും!!

ലോകത്തില്‍ കൂടുതല്‍ ആളുകള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പിന്തുടരുന്ന ലോകനേതാക്കളുടെ പട്ടികയില്‍ യു.എ.ഇ. വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.  

Dec 19, 2018, 01:21 PM IST
ഒമാനില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം

ഒമാനില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം

ഒരാള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിതിന് പിന്നാലെ ആരോഗ്യ മന്ത്രാലയം നടത്തിയ ഫീല്‍ഡ് സര്‍വേയിലാണ് ഈഡിസ് ഈജിപ്തി കൊതുകുകളെ കണ്ടെത്തിയത്.   

Dec 16, 2018, 11:24 AM IST
ജയില്‍പുള്ളികളില്‍ നിന്ന് കൈക്കൂലി വാങ്ങിയ ഇന്ത്യക്കാരന് ശിക്ഷ

ജയില്‍പുള്ളികളില്‍ നിന്ന് കൈക്കൂലി വാങ്ങിയ ഇന്ത്യക്കാരന് ശിക്ഷ

ശിക്ഷ അനുഭവിച്ച ശേഷം പ്രതിയെ നാടുകടത്തും. അനുവദീനയമായതില്‍ കൂടുതല്‍ ഭക്ഷണം നല്‍കുന്നതിന് വേണ്ടിയാണ് ഇയാള്‍ തടവുകാരില്‍ നിന്ന് കൈക്കൂലി വാങ്ങിയത്.

Dec 15, 2018, 02:45 PM IST
കുവൈത്തിൽ കുടുങ്ങിയ നഴ്‌സുമാരുടെ പ്രശ്നത്തിന് പരിഹാരമായി

കുവൈത്തിൽ കുടുങ്ങിയ നഴ്‌സുമാരുടെ പ്രശ്നത്തിന് പരിഹാരമായി

രണ്ടു വർഷം മുമ്പ് ആരോഗ്യ മന്ത്രലായ വിസയിൽ എത്തിയ നഴ്സുമാരാണ് ജോലിയിൽ കയറാനാകാതെ കുവൈത്തിൽ കുടുങ്ങിയത്.   

Dec 14, 2018, 02:15 PM IST
ബാലഭാസ്‌കറിന്‍റെ മണല്‍ചിത്രത്തിന് 3110 ദിര്‍ഹ൦!!

ബാലഭാസ്‌കറിന്‍റെ മണല്‍ചിത്രത്തിന് 3110 ദിര്‍ഹ൦!!

ചിത്ര രചനയ്ക്ക് സംഗീതം പകര്‍ന്നുകൊണ്ട് സ്നേഹ ഓജന്‍ വയലിനിലും അമല്‍ കീബോര്‍ഡിലും രേഷ്മയെ അനുഗമിച്ചു. 

Dec 13, 2018, 04:35 PM IST
75 ശതമാനം വരെ ഡിസ്‌കൗണ്ടുമായി മെഗാ സെയില്‍!

75 ശതമാനം വരെ ഡിസ്‌കൗണ്ടുമായി മെഗാ സെയില്‍!

ഡിസംബര്‍ 19 മുതല്‍ 23 വരെ സംഘടിപ്പിച്ചിരിക്കുന്ന സെയിലില്‍ പ്രമുഖ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളും ലഭ്യമാവും. 

Dec 13, 2018, 04:22 PM IST
ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ നേരത്തെ എത്തുക!!

ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ നേരത്തെ എത്തുക!!

ഈ വാരാന്ത്യത്തില്‍ ദുബായ് വിമാനത്താവളത്തിലെ മൂന്നാം ടെര്‍മിനലില്‍ ഒരു ലക്ഷത്തിലധികം യാത്രക്കാരെത്തുമാണ് പ്രതീക്ഷിക്കുന്നത്. 

Dec 12, 2018, 05:12 PM IST
അതിരുവിട്ട തമാശ വിനയാകും!

അതിരുവിട്ട തമാശ വിനയാകും!

അറബ് പൗരനായ യുവാവ് വാട്സ്ആപിലൂടെ തന്‍റെ പ്രതിശ്രുത വധുവിന് അയച്ച സന്ദേശമാണ് അയാള്‍ക്ക് വിനയായി മാറിയത്.   

Dec 11, 2018, 03:19 PM IST
വാദിയും പ്രതിയും ഇനി ഡിജിറ്റലായി ഏറ്റുമുട്ടും!

വാദിയും പ്രതിയും ഇനി ഡിജിറ്റലായി ഏറ്റുമുട്ടും!

അന്താരാഷ്ട്ര വ്യവസായ മേഖലകളുമായി കൂടുതൽ ബന്ധം പുലർത്തുന്നതുകൊണ്ടുതന്നെ ഇംഗ്ലീഷിലാണ് കോടതി നടപടികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. 

Dec 11, 2018, 11:24 AM IST
ഈ അറബ് മോഡല്‍ ആരെന്ന് അറിയണ്ടേ?

ഈ അറബ് മോഡല്‍ ആരെന്ന് അറിയണ്ടേ?

അറബ് ലോകത്തെ മാധ്യമങ്ങളില്‍ വിവിധ ബ്രാന്‍ഡുകളുടെ പരസ്യത്തില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഈ ആറ് വയസുകാരന്‍.

Dec 8, 2018, 05:58 PM IST
ദുബായിലുണ്ട് 'ഒടിയന്‍'!

ദുബായിലുണ്ട് 'ഒടിയന്‍'!

വോ​ക്സ് സി​നി​മാ​സി​ല്‍ എ​ത്തി​യ ആ​രാ​ധ​ക​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാണ് ഒ​ടി​യ​ന്‍ പ്ര​തി​മ അ​നാ​ച്ഛാ​ദ​നം ചെ​യ്തത്. 

Dec 7, 2018, 06:42 PM IST
ഒറ്റയ്ക്ക് യാത്ര ചെയ്താല്‍ അധിക നിരക്ക്‍!

ഒറ്റയ്ക്ക് യാത്ര ചെയ്താല്‍ അധിക നിരക്ക്‍!

ഒരുഭാഗത്തേക്ക് മാത്രം 165 ദിർഹവും(ഏകദേശം 3180 രൂപ) ഇരുവശത്തേക്കുമാണെങ്കിൽ 330 ദിർഹവുമാണ് (6360) അധികം നൽകേണ്ടത്.

Dec 7, 2018, 01:19 PM IST
ലോകത്തിലെ ഏറ്റവും നീളം കൂടിയ നാലാമത്തെ പാലം!

ലോകത്തിലെ ഏറ്റവും നീളം കൂടിയ നാലാമത്തെ പാലം!

മുപ്പത്തിയാറു കിലോമീറ്ററാണ്  പാലത്തിന്‍റെ ദൈര്‍ഘ്യം. ഇതില്‍ ഇരുപത്തിയെട്ടു കിലോമീറ്ററും കടലിനു മുകളിലൂടെയാണ്. 

Dec 6, 2018, 05:03 PM IST
Video: ഫോണ്‍ വിളിച്ചില്ല, പക്ഷെ നേരിട്ടെത്തി..

Video: ഫോണ്‍ വിളിച്ചില്ല, പക്ഷെ നേരിട്ടെത്തി..

ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബര്‍ ഒന്നിന് യുഎഇയിലെ താമസക്കാര്‍ക്ക് ഭരണാധികാരി ശൈഖ് മുഹമ്മദ് ആശംസകളറിയിച്ചിരുന്നു. 

Dec 5, 2018, 11:14 AM IST
ഇന്ത്യന്‍ തൊഴിലാളിക്ക് രാജകീയ യാത്രയയപ്പ് നല്‍കി സൗദി കുടുംബ൦!

ഇന്ത്യന്‍ തൊഴിലാളിക്ക് രാജകീയ യാത്രയയപ്പ് നല്‍കി സൗദി കുടുംബ൦!

കുടുംബത്തിലെ പ്രായഭേദമില്ലാതെ എല്ലാവരും ഒത്തുകൂടിയാണ്  അദ്ദേഹത്തെ യാത്രയാക്കാന്‍ തീരുമാനിച്ചത്.

Dec 4, 2018, 06:29 PM IST
യുഎഇയില്‍ പൊതുമാപ്പ് നീട്ടി

യുഎഇയില്‍ പൊതുമാപ്പ് നീട്ടി

മതിയായ താമസരേഖകളില്ലാതെ രാജ്യത്ത് താമസിക്കുന്ന വിദേശികൾക്കായാണ് യുഎഇ പൊതു മാപ്പ് പ്രഖ്യാപിച്ചത്.  

Dec 3, 2018, 04:41 PM IST