Sports News

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ അജിത്ത് വഡേക്കര്‍ അന്തരിച്ചു

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ അജിത്ത് വഡേക്കര്‍ അന്തരിച്ചു

അര്‍ജുന അവാര്‍ഡ്, പത്മശ്രീ, ക്രിക്കറ്റിലെ സമഗ്രസംഭാവനയ്ക്കുള്ള സി.കെ നായിഡു ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 1966-ല്‍ മുംബൈയില്‍ വിന്‍ഡീസിനെതിരായ ടെസ്റ്റ് മത്സരത്തിലായിരുന്നു അരങ്ങേറ്റം.  

Aug 16, 2018, 09:44 AM IST
ലാ ലിഗ ചരിത്രമാകുന്നു; തത്സമയ സംപ്രേക്ഷണം ഇനി ഫെയ്‌സ്ബുക്കിലൂടെ

ലാ ലിഗ ചരിത്രമാകുന്നു; തത്സമയ സംപ്രേക്ഷണം ഇനി ഫെയ്‌സ്ബുക്കിലൂടെ

ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ലീഗുകളിലൊന്നായ സ്പാനിഷ് ലാ ലിഗ ഇനി മുതല്‍ ഫെയ്‌സ്ബുക്കിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യും. 

Aug 14, 2018, 06:39 PM IST
Viral Video: ക്യാപ്റ്റന്‍ കൂളിന്‍റെ 'സൗജന്യ ഹെഡ് മസാജ്'

Viral Video: ക്യാപ്റ്റന്‍ കൂളിന്‍റെ 'സൗജന്യ ഹെഡ് മസാജ്'

ജോലിയിലും വ്യക്തി ജീവിതത്തിലും ഉണ്ടാകുന്ന പിരിമുറുക്കത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഹെഡ് മസാജ് ഒരു നല്ല വഴിയാണെന്ന് വിശ്വസിക്കുന്നവരാണ് നമ്മളില്‍ പലരും. 

Aug 13, 2018, 06:10 PM IST
ആന്‍ഡേഴ്സന് ലോര്‍ഡ്സില്‍ മാത്രം 100 വിക്കറ്റ്; ഇത് പുതു ചരിത്രം

ആന്‍ഡേഴ്സന് ലോര്‍ഡ്സില്‍ മാത്രം 100 വിക്കറ്റ്; ഇത് പുതു ചരിത്രം

ലോര്‍ഡ്സ് ടെസ്റ്റിന്റെ നാലാം ദിവസം ഇന്ത്യന്‍ ഇന്നിംഗ്സിനിടെ ആദ്യ വിക്കറ്റ് മുരളി വിജയ്‍യെ പുറത്താക്കിയാണ് ആന്‍ഡേഴ്സണ്‍ ചരിത്ര നേട്ടം സ്വന്തമാക്കിയത്. 

Aug 12, 2018, 07:38 PM IST
ഏഷ്യന്‍ ഗെയിംസ്: സ്വര്‍ണ സ്വപ്നവുമായി പതിനഞ്ചുകാരന്‍

ഏഷ്യന്‍ ഗെയിംസ്: സ്വര്‍ണ സ്വപ്നവുമായി പതിനഞ്ചുകാരന്‍

ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം ലക്ഷ്യമിട്ട് പതിനഞ്ചുകാരന്‍.

Aug 11, 2018, 10:05 AM IST
Viral Video: ഗ്ലാസ് ട്യൂബില്‍ നിന്ന് കസോള കളത്തിലേക്ക്!

Viral Video: ഗ്ലാസ് ട്യൂബില്‍ നിന്ന് കസോള കളത്തിലേക്ക്!

ആഴ്സണൽ വിട്ട മധ്യനിര താരം സാന്‍റി കസോളയ്ക്ക് മുൻ ക്ലബായ വിയ്യാറയല്‍ ഒരുക്കിയത് ഗംഭീര സ്വീകരണം. 

Aug 10, 2018, 06:06 PM IST
പറന്ന് വരുന്ന പന്തെടുക്കാന്‍ പാഞ്ഞടുത്തു, പക്ഷേ...

പറന്ന് വരുന്ന പന്തെടുക്കാന്‍ പാഞ്ഞടുത്തു, പക്ഷേ...

കളിയ്ക്കിടയില്‍ ചിരി പടര്‍ത്തിയ മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റര്‍ എബോണി റെയ്ന്‍ഫോര്‍ഡ് ബ്രന്‍ഡാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ഇംഗ്ലീഷ് വനിതാ ക്രിക്കറ്റ് സൂപ്പര്‍ ലീഗിനിടെയാണ് സംഭവം. 

Aug 9, 2018, 03:52 PM IST
''ഓണ്‍ ടോപ് ഓഫ് ദി വേള്‍ഡ്'': ക്രിക്കറ്റ് ലോകകപ്പ് പ്രചാരണ വീഡിയോ ആരാധകര്‍ക്ക് ആവേശം

''ഓണ്‍ ടോപ് ഓഫ് ദി വേള്‍ഡ്'': ക്രിക്കറ്റ് ലോകകപ്പ് പ്രചാരണ വീഡിയോ ആരാധകര്‍ക്ക് ആവേശം

ഒരു മാസം നീണ്ട ഫുട്ബോള്‍ ലോകകപ്പ് ആഘോഷങ്ങള്‍ക്ക് ശേഷം വീണ്ടുമൊരു കളിയാവേശത്തിന് അരങ്ങൊരുങ്ങുകയാണ്. 

Aug 8, 2018, 12:38 PM IST
ഏഷ്യന്‍ ഗെയിംസില്‍ നിന്നും മീരാഭായ് ചാനു പിന്മാറി

ഏഷ്യന്‍ ഗെയിംസില്‍ നിന്നും മീരാഭായ് ചാനു പിന്മാറി

മീരാഭായ് ഗെയിംസിനെത്തില്ലെന്ന് ഇന്ത്യന്‍ വെയ്റ്റ്‌ലിഫ്റ്റിങ് ഫെഡറേഷന്‍ സെക്രട്ടറി സഹദേവ് യാദവ് സ്ഥിരീകരിച്ചു. 

Aug 7, 2018, 04:46 PM IST
വീഡിയോ: എവിടെ നിങ്ങളുടെ കോഹ്ലി? പരിഹസിച്ച് ഇംഗ്ലണ്ട് ആരാധകര്‍

വീഡിയോ: എവിടെ നിങ്ങളുടെ കോഹ്ലി? പരിഹസിച്ച് ഇംഗ്ലണ്ട് ആരാധകര്‍

ലോര്‍ഡ്‌സ് എഡ്ജ്ബാസ്റ്റണിലെ ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ട ഇന്ത്യന്‍ ടീമിനെ പരിഹസിച്ച് ഇംഗ്ലണ്ട് ആരാധകര്‍. 

Aug 6, 2018, 01:33 PM IST
ലോക ബാ‍ഡ്മിന്‍റൺ ചാമ്പ്യൻഷിപ്പ്: അടിപതറി സിന്ധു

ലോക ബാ‍ഡ്മിന്‍റൺ ചാമ്പ്യൻഷിപ്പ്: അടിപതറി സിന്ധു

ഇത് തുടർച്ചയായ രണ്ടാം തവണയാണ് സിന്ധു ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി കൊണ്ട് തൃപ്തിപ്പെടുന്നത്.  

Aug 5, 2018, 03:47 PM IST
ലോക ബാ‍ഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിൽ പിവി സിന്ധു ഫൈനലിൽ

ലോക ബാ‍ഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിൽ പിവി സിന്ധു ഫൈനലിൽ

നിലവിലെ റണ്ണറപ്പായ സിന്ധു, നാളെ നടക്കുന്ന ഫൈനലില്‍ സ്പാനിഷ് താരം കരോലിന മാരിനെ നേരിടും.   

Aug 5, 2018, 11:31 AM IST
ലോക ബാ‍ഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിൽ പിവി സിന്ധു സെമി ഫൈനലിൽ

ലോക ബാ‍ഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിൽ പിവി സിന്ധു സെമി ഫൈനലിൽ

ക്വാർട്ടറിൽ നിലവിലെ ചാമ്പ്യനായ ജപ്പാന്‍റെ നൊസോമി ഒക്കുഹാരെയെ നേരിട്ടുള്ള ഗെയിമുകൾക്കാണ് സിന്ധു കീഴടക്കിയത്.  

Aug 4, 2018, 08:04 AM IST
വീഡിയോ: ക്യാപ്റ്റന്‍ കൂള്‍ വീണ്ടും വൈറല്‍

വീഡിയോ: ക്യാപ്റ്റന്‍ കൂള്‍ വീണ്ടും വൈറല്‍

'ചെറിയ ഒരു വിനോദം, നിങ്ങളും വീട്ടില്‍ ചെയ്ത് നോക്കൂ'- വീഡിയോ പങ്ക് വെച്ചുക്കൊണ്ട് ധോണി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

Aug 3, 2018, 01:56 PM IST
മെസ്സിക്ക് മുന്നില്‍ ഹള്‍ക്കും മുട്ടുമടക്കി!

മെസ്സിക്ക് മുന്നില്‍ ഹള്‍ക്കും മുട്ടുമടക്കി!

തന്‍റെ നായ ഹള്‍ക്കിനെ മെസി വട്ടം കറക്കുന്ന വീഡിയോ നിമിഷങ്ങള്‍ കൊണ്ടാണ് ആരാധകരുടെ മനസ് കീഴടക്കിയത്. 

Aug 1, 2018, 07:01 PM IST
ആളുകള്‍ ഏറ്റവും അധികം വെറുക്കുന്ന ഫുട്ബോള്‍ ക്ലബ്ബുകള്‍ ഇവയാണ്!

ആളുകള്‍ ഏറ്റവും അധികം വെറുക്കുന്ന ഫുട്ബോള്‍ ക്ലബ്ബുകള്‍ ഇവയാണ്!

ഏറ്റവും കൂടുതല്‍ ആരാധകര്‍ ഇഷ്ടപ്പെടുന്നതും വെറുക്കുന്നതുമായ പ്രീമിയര്‍ ലീഗ് ക്ലബുകളെ  തെരെഞ്ഞെടുത്തിരിക്കുകയാണ് പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ മിറര്‍. 

Jul 31, 2018, 06:33 PM IST
ലോക ചാമ്പ്യന്‍ഷിപ്പ് ജേതാവ് ഹിമ ദാസിന്‍റെ കോച്ചിനെതിരെ ലൈംഗീകാരോപണം

ലോക ചാമ്പ്യന്‍ഷിപ്പ് ജേതാവ് ഹിമ ദാസിന്‍റെ കോച്ചിനെതിരെ ലൈംഗീകാരോപണം

അണ്ടര്‍ 20 ലോക ചാമ്പ്യന്‍ഷിപ്പിലെ 400 മീറ്ററില്‍ സ്വര്‍ണ്ണം നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ ഹിമ ദാസിന്‍റെ പരിശീലകനെതിരെ ലൈംഗികാരോപണം. 

Jul 29, 2018, 02:07 PM IST
ലാ ലിഗ വേള്‍ഡ്: കേരള ബ്ലാസ്‌റ്റേഴ്‌സ്-ജിറോണ എഫ്‌സി ഏറ്റുമുട്ടല്‍ ഇന്ന്

ലാ ലിഗ വേള്‍ഡ്: കേരള ബ്ലാസ്‌റ്റേഴ്‌സ്-ജിറോണ എഫ്‌സി ഏറ്റുമുട്ടല്‍ ഇന്ന്

ലാ ലിഗ വേള്‍ഡ് ഫുട്‌ബോളില്‍ ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സും ജിറോണ എഫ്‌സിയും ഏറ്റുമുട്ടും.

Jul 28, 2018, 02:23 PM IST
video: ഐസിസിയുടെ ഫാന്‍ ഓഫ് ദ വീക്ക് അവാര്‍ഡ് നേടി ഈ കുഞ്ഞു മിടുക്കന്‍

video: ഐസിസിയുടെ ഫാന്‍ ഓഫ് ദ വീക്ക് അവാര്‍ഡ് നേടി ഈ കുഞ്ഞു മിടുക്കന്‍

കുഞ്ഞിമിടുക്കന്‍റെ കായിക വിരുതുകള്‍ ആരേയും അത്ഭുതപ്പെടുത്തുന്നതാണ്. 

Jul 27, 2018, 12:38 PM IST
 Video: ഒളിമ്പിക്‌സ് 2020: സഞ്ചരിക്കുന്ന പള്ളിയുമായി ജപ്പാന്‍ കമ്പനി

Video: ഒളിമ്പിക്‌സ് 2020: സഞ്ചരിക്കുന്ന പള്ളിയുമായി ജപ്പാന്‍ കമ്പനി

2020ലെ ഒളിമ്പിക്‌സിന് മത്സരങ്ങള്‍ കാണാനെത്തുന്നവര്‍ക്കായി വ്യത്യസ്ത സൗകര്യങ്ങള്‍ ഒരുക്കി ജപ്പാന്‍. 

Jul 26, 2018, 06:56 PM IST
ലാ ലിഗ: ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന് തോല്‍വി

ലാ ലിഗ: ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന് തോല്‍വി

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്‍റെ പുതിയ സീസണിന് മുന്നോടിയായി സംഘടിപ്പിച്ച ടൊയോട്ട യാരിസ് ലാ ലിഗ വേൾഡ് ലീഗിലെ ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന് തോല്‍വി. കേരള ബ്ലാസ്റ്റേഴ്സിനെതിരെ മെല്‍ബണ്‍ സിറ്റി എഫ്‌സി എതിരില്ലാതെ ആറ് ഗോളുകളാണ് നേടിയത്. 

Jul 25, 2018, 09:35 AM IST
കലൂരിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം ഇളകി മറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

കലൂരിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം ഇളകി മറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

ഓസ്ട്രേലിയന്‍ ലീഗില്‍ മൂന്നാം സ്ഥാനക്കാരായതിന്‍റെ പെരുമയുമായാണ് അവര്‍ കൊച്ചിയുടെ മടിത്തട്ടിലേക്ക് പറന്നിറങ്ങിയിരിക്കുന്നത്. 

Jul 24, 2018, 04:30 PM IST
ആദായ നികുതി അടയ്ക്കുന്നതില്‍ റെക്കോര്‍ഡുമായി ക്യാപ്റ്റന്‍ കൂള്‍

ആദായ നികുതി അടയ്ക്കുന്നതില്‍ റെക്കോര്‍ഡുമായി ക്യാപ്റ്റന്‍ കൂള്‍

റെക്കോര്‍ഡുകള്‍ സ്വന്ത൦ പേരിലാക്കി ക്യാപ്റ്റന്‍ കൂള്‍. പക്ഷെ അവസാന റെക്കോര്‍ഡ് ഇത്തിരി പ്രത്യേകതയുള്ളതാണ് എന്ന് മാത്രം. 

Jul 24, 2018, 04:05 PM IST
video: മഞ്ഞപ്പടയ്ക്ക് പിന്തുണയുമായി ചാന്റ് സോംഗ്

video: മഞ്ഞപ്പടയ്ക്ക് പിന്തുണയുമായി ചാന്റ് സോംഗ്

ടൊയൊട്ടാ യാരിസ് ലാലീഗ വേള്‍ഡ് പ്രീസീസണ്‍ ടൂര്‍ണമെന്റിന് മുന്നോടിയായാണ് മഞ്ഞപ്പട തങ്ങളുടെ ടീമിന് വേണ്ടി പുതിയ ചാന്റ് അവതരിപ്പിച്ചിരിക്കുന്നത്. 

Jul 23, 2018, 03:10 PM IST
ഇന്ത്യയില്‍ സ്ത്രീ സുരക്ഷയില്ല: സ്വിസ് താരം മത്സരത്തില്‍ നിന്ന് പിന്മാറി

ഇന്ത്യയില്‍ സ്ത്രീ സുരക്ഷയില്ല: സ്വിസ് താരം മത്സരത്തില്‍ നിന്ന് പിന്മാറി

ചെന്നൈയില്‍ ആരംഭിച്ച ലോക ജൂനിയര്‍ സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് സ്വിസ് താരം പിന്മാറി. സ്വിറ്റ്‌സര്‍ലന്‍ഡ് ടീമിലെ ഒന്നാം നമ്പര്‍ താരം അംബ്രേ അലിങ്ക്‌സാണ് മത്സരത്തില്‍ നിന്നും പിന്മാറിയത്. 

Jul 22, 2018, 10:22 AM IST
video: ആരാധകരോട് എങ്ങനെ പെരുമാറണമെന്ന് കോഹ്‌ലിയെ കണ്ടുപഠിക്കൂ

video: ആരാധകരോട് എങ്ങനെ പെരുമാറണമെന്ന് കോഹ്‌ലിയെ കണ്ടുപഠിക്കൂ

നാട്ടിലായാലും വിദേശത്തായാലും ആരാധകരോടുള്ള താരത്തിന്‍റെ സമീപനം ഒന്ന് വേറെതന്നെയാണ്. അതുതന്നെയാണ് താരത്തിന്‍റെ പ്രത്യേകതയും.  

Jul 20, 2018, 01:46 PM IST
ബ്ലാസ്റ്റേഴ്‌സിനെതിരെ മെല്‍ബണ്‍ സിറ്റിയെത്തി: മത്സരം 24ന്

ബ്ലാസ്റ്റേഴ്‌സിനെതിരെ മെല്‍ബണ്‍ സിറ്റിയെത്തി: മത്സരം 24ന്

മഴയില്ലെങ്കില്‍ വെള്ളിയാഴ്ച വൈകുന്നേരം പനമ്പള്ളി നഗര്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ ടീം പരിശീലനത്തിനിറങ്ങും. 

Jul 20, 2018, 10:40 AM IST
പ്രീ സീസണ്‍ ടൂര്‍ണമെന്‍റ്; കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ഇവരാണ്

പ്രീ സീസണ്‍ ടൂര്‍ണമെന്‍റ്; കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ഇവരാണ്

അടുത്തയാഴ്ച്ച കൊച്ചിയില്‍ നടക്കുന്ന പ്രീ സീസണ്‍ ടൂര്‍ണമെന്‍റിന് വേണ്ടിയുള്ള സ്‌ക്വാഡ് ലിസ്റ്റ് കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തുവിട്ടു. 

Jul 18, 2018, 06:01 PM IST
ബലന്‍ ഡി ഓര്‍ സാധ്യത പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ നിന്ന് മെസി പുറത്ത്

ബലന്‍ ഡി ഓര്‍ സാധ്യത പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ നിന്ന് മെസി പുറത്ത്

ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനമാണ് എംബാപ്പെയേയും മോഡ്രിച്ചിനേയും മെസിയെ പിന്തള്ളാന്‍ സഹായിച്ചത്. 

Jul 18, 2018, 03:23 PM IST
Video: പ്രസിഡന്‍റായാല്‍ ഇങ്ങനെ വേണം, കോളിന്‍ഡയുടെ ആവേശം വേറെ ലെവല്‍

Video: പ്രസിഡന്‍റായാല്‍ ഇങ്ങനെ വേണം, കോളിന്‍ഡയുടെ ആവേശം വേറെ ലെവല്‍

ആദ്യ ഗോളടിച്ച റഷ്യയ്‌ക്കെതിരെ മറുപടി ഗോളടിച്ചപ്പോള്‍ കോളിന്‍ഡ വിഐപി ബോക്‌സിലിരുന്ന് തുള്ളിച്ചാടി. 

Jul 17, 2018, 12:52 PM IST
റഷ്യയില്‍നിന്നും മടങ്ങാനൊരുങ്ങുന്ന ആരാധകരെ വീണ്ടും ആവേശത്തിലാക്കി റഷ്യന്‍ പ്രസിഡന്റ്

റഷ്യയില്‍നിന്നും മടങ്ങാനൊരുങ്ങുന്ന ആരാധകരെ വീണ്ടും ആവേശത്തിലാക്കി റഷ്യന്‍ പ്രസിഡന്റ്

ലോകകപ്പിന്‍റെ ഫാന്‍ ഐഡി കാര്‍ഡ് ഉള്ളവര്‍ക്കാണ് 2018 മുഴുവന്‍ റഷ്യ സന്ദര്‍ശിക്കാനുള്ള സൗജന്യ വിസ ലഭ്യമാകുക.   

Jul 16, 2018, 04:14 PM IST
 Viral Video: മൈതാനത്ത് കളി, ഗ്യാലറിയില്‍ പ്രണയാഭ്യര്‍ത്ഥന

Viral Video: മൈതാനത്ത് കളി, ഗ്യാലറിയില്‍ പ്രണയാഭ്യര്‍ത്ഥന

കളി നടക്കുമ്പോള്‍ ഗ്യാലറിയില്‍ യുവാവ്‌ പ്രണയാഭ്യര്‍ത്ഥന നടത്തുന്നതാണ് ക്യാമറകണ്ണില്‍ പതിഞ്ഞത്.

Jul 16, 2018, 12:22 PM IST
ഇരുപത് കൊല്ലത്തെ കാത്തിരിപ്പിനൊടുവില്‍ ലോകകപ്പില്‍ മുത്തമിട്ട് ഫ്രാന്‍സ്

ഇരുപത് കൊല്ലത്തെ കാത്തിരിപ്പിനൊടുവില്‍ ലോകകപ്പില്‍ മുത്തമിട്ട് ഫ്രാന്‍സ്

1998ല്‍ സ്വന്തം നാട്ടില്‍ കപ്പുയര്‍ത്തിയശേഷം ഫ്രാന്‍സിന്‍റെ ആദ്യ ലോകകപ്പ് വിജയമാണിത്. അന്ന് ലോകകപ്പ് ഏറ്റുവാങ്ങിയ ദിദിയർ ദേഷാംപ്സാണ് ഇന്ന് ഫ്രഞ്ച് ടീമിന്റെ പരിശീലകൻ.  

Jul 16, 2018, 08:54 AM IST
ലോകം റഷ്യയിലേക്ക്, ഫ്രാന്‍സ്- ക്രൊയേഷ്യ മത്സരത്തിന് മണിക്കൂറുകള്‍ മാത്രം

ലോകം റഷ്യയിലേക്ക്, ഫ്രാന്‍സ്- ക്രൊയേഷ്യ മത്സരത്തിന് മണിക്കൂറുകള്‍ മാത്രം

ക്രൊയേഷ്യയുടെ വീറിനുമുന്നില്‍ ഫ്രഞ്ച് ശക്തി തകരുമോ? അതോ ഫ്രാന്‍സ് രണ്ടാമതും കപ്പുയര്‍ത്തുമോ? കാത്തിരുന്ന് കാണാം...

Jul 15, 2018, 02:30 PM IST
Video: ദേശസ്നേഹത്തിന്‍റെ മഹത്തായ ഉദാഹരണം

Video: ദേശസ്നേഹത്തിന്‍റെ മഹത്തായ ഉദാഹരണം

റാറ്റിന സ്‌റ്റേഡിയത്തില്‍ ഇന്ത്യയുടെ ദേശീയ ഗാനം ഉയര്‍ന്നപ്പോള്‍ നിയന്ത്രണം വിട്ടു കരയുകയായിരുന്നു ഹിമ. 

Jul 14, 2018, 04:22 PM IST
ഹിമ ദാസി​​ന്‍റെ സ്വര്‍ണ നേട്ടം ​പുതു യുഗത്തി​​ന്‍റെ തുടക്കമാണെന്ന് സച്ചിന്‍

ഹിമ ദാസി​​ന്‍റെ സ്വര്‍ണ നേട്ടം ​പുതു യുഗത്തി​​ന്‍റെ തുടക്കമാണെന്ന് സച്ചിന്‍

ലോക അണ്ടർ–20 അത്‍ലറ്റിക്സിൽ സ്വർണം നേടി ചരിത്രമെഴുതിയ അസം സ്വദേശിനി ഹിമ ദാസി​​ന് അഭിനന്ദനമറിയിച്ച്‌​ ഇന്ത്യന്‍ ക്രിക്കറ്റ്​ താരങ്ങള്‍. 

Jul 14, 2018, 02:22 PM IST
ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: സ്വര്‍ണ്ണ തിളക്കവുമായി ഹിമ ദാസ്

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: സ്വര്‍ണ്ണ തിളക്കവുമായി ഹിമ ദാസ്

തെക്കന്‍ ഫിന്‍ലന്‍ഡിലെ ചെറിയ നഗരമായ ടാമ്പറെയില്‍ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ട്രാക്കിനത്തില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ഹിമ ദാസ്.

Jul 13, 2018, 07:33 PM IST
ഗര്‍ഭകാലം ആസ്വദിച്ച് സാനിയ: ചിത്രങ്ങള്‍ വൈറല്‍

ഗര്‍ഭകാലം ആസ്വദിച്ച് സാനിയ: ചിത്രങ്ങള്‍ വൈറല്‍

കളിക്കളത്തിലും പുറത്തും ആരാധകരെ നേടിയെടുത്ത ടെന്നീസ് താരം സാനിയ മിര്‍സ അമ്മയാകാനുള്ള ഒരുക്കത്തിലാണ്. മാതൃത്വം ആഘോഷമാക്കാന്‍ ഒരുങ്ങുന്ന സാനിയയുടെ ചിത്രങ്ങള്‍ ആരാധകരെ 

Jul 12, 2018, 01:19 PM IST
"സെമി ഫൈനല്‍ വിജയം ഈ മിടുക്കന്മാര്‍ക്ക്"- പോള്‍ പോഗ്ബ

"സെമി ഫൈനല്‍ വിജയം ഈ മിടുക്കന്മാര്‍ക്ക്"- പോള്‍ പോഗ്ബ

'വിജയം ഈ ദിവസത്തെ ഹീറോകള്‍ക്കാണ്. വെല്‍ഡണ്‍ ബോയ്‌സ്, നിങ്ങള്‍ ശക്തരാണ്.'

Jul 11, 2018, 02:59 PM IST
ബെല്‍ജിയത്തെ തോല്‍പ്പിച്ച് ഫ്രാന്‍സ് ഫുട്‌ബോള്‍ മാമാങ്കത്തിന്‍റെ ഫൈനലില്‍

ബെല്‍ജിയത്തെ തോല്‍പ്പിച്ച് ഫ്രാന്‍സ് ഫുട്‌ബോള്‍ മാമാങ്കത്തിന്‍റെ ഫൈനലില്‍

ബെല്‍ജിയത്തിന്‍റെ ആക്രമണത്തോടെയാണ് മത്സരം തുടങ്ങിയത്. ആദ്യ 12 മിനിറ്റുകളില്‍ ഫ്രഞ്ച് താരങ്ങള്‍ പന്തു കിട്ടാതെ വലഞ്ഞു.   

Jul 11, 2018, 10:35 AM IST
മറ്റൊരു യുറോ കപ്പായി ഫിഫ: ഫൈനലിലേക്ക് കുതിക്കാന്‍ ഫ്രാന്‍സും ബല്‍ജിയവും

മറ്റൊരു യുറോ കപ്പായി ഫിഫ: ഫൈനലിലേക്ക് കുതിക്കാന്‍ ഫ്രാന്‍സും ബല്‍ജിയവും

റഷ്യന്‍ ലോകകപ്പ് കിരീടപ്പോരാട്ടത്തിന്‍റെ ആദ്യ സെമിഫൈനല്‍ മത്സരത്തിനായി ഫ്രാന്‍സും ബല്‍ജിയവും ഇന്നിറങ്ങും. 

Jul 10, 2018, 04:10 PM IST
 ലൂ​യി​സ് എ​ന്‍റി​ക്വ ഇനി സ്പെ​യി​ന്‍ പ​രി​ശീ​ല​ക​ന്‍: കരാര്‍ രണ്ട് വര്‍ഷത്തേക്ക്

ലൂ​യി​സ് എ​ന്‍റി​ക്വ ഇനി സ്പെ​യി​ന്‍ പ​രി​ശീ​ല​ക​ന്‍: കരാര്‍ രണ്ട് വര്‍ഷത്തേക്ക്

സ്പെ​യി​ന്‍ ദേ​ശീ​യ ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​യി ലൂ​യി​സ് എ​ന്‍റി​ക്വ​യെ നി​യ​മി​ച്ചു. 

Jul 10, 2018, 01:33 PM IST
video: ട്വന്റി-20യില്‍ ചരിത്രം കുറിച്ച് ധോണി

video: ട്വന്റി-20യില്‍ ചരിത്രം കുറിച്ച് ധോണി

വിക്കറ്റിന് പിന്നില്‍ അഞ്ച് ക്യാച്ചുകളുമായി ധോണി ട്വന്റി-20യില്‍. ഈ നേട്ടം കൈവരിക്കുന്ന ആദ്യ വിക്കറ്റ് കീപ്പറായി ചരിത്രം തിരുത്തി. 

Jul 9, 2018, 05:05 PM IST
Video: കുല്‍ദീപ് യാദവിനോട് ക്യാപ്റ്റന്‍ കൂളിന്‍റെ മധുര പ്രതികാരം

Video: കുല്‍ദീപ് യാദവിനോട് ക്യാപ്റ്റന്‍ കൂളിന്‍റെ മധുര പ്രതികാരം

ക്യാപ്റ്റന്‍ കൂള്‍ എം.എസ് ധോണിയുടെ മുപ്പത്തിയേഴാം പിറന്നാള്‍ ആഘോഷം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. എന്നാല്‍, ആഘോഷത്തിന്‍റെ മറ്റൊരു രസകരമായ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം ആയി മാറിയിരിക്കുന്നത്. 

Jul 8, 2018, 02:49 PM IST
ഗൊറ്റൊകു സകായി രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചു

ഗൊറ്റൊകു സകായി രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചു

ലോകകപ്പ് പരാജയത്തിന് പിറകെ ജപ്പാന്‍ താരം രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചു.

Jul 7, 2018, 03:33 PM IST
ക്യാപ്റ്റന്‍ കൂളിന് ഇന്ന് പിറന്നാള്‍: സോഷ്യല്‍ മീഡിയയില്‍ ആശംസ പ്രവാഹം

ക്യാപ്റ്റന്‍ കൂളിന് ഇന്ന് പിറന്നാള്‍: സോഷ്യല്‍ മീഡിയയില്‍ ആശംസ പ്രവാഹം

ഇന്ത്യന്‍ ടീമിന്‍റെ ഇപ്പോഴത്തെ നായകന്‍ വീരാട് കോഹ്ലിയും ഭാര്യയും ബോളിവുഡ് നായികയുമായ അനുഷ്ക ശര്‍മ്മയും പിറന്നാള്‍ ആഘോഷത്തിനെത്തിയിരുന്നു. 

Jul 7, 2018, 03:19 PM IST
റഷ്യ ലോകകപ്പ്: ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

റഷ്യ ലോകകപ്പ്: ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

ഇന്ന് നടക്കുന്ന ക്വാര്‍ട്ടര്‍ മത്സരത്തിലെ വിജയികള്‍ തമ്മില്‍ ആദ്യ സെമിയില്‍ ഏറ്റുമുട്ടും. നാളത്തെ വിജയികള്‍ രണ്ടാം സെമിയിലും.

Jul 6, 2018, 12:19 PM IST
കറുത്ത കുതിരകളെ നേരിടാന്‍ മഞ്ഞപ്പട; നായകന്‍ മിറാന്‍ഡ

കറുത്ത കുതിരകളെ നേരിടാന്‍ മഞ്ഞപ്പട; നായകന്‍ മിറാന്‍ഡ

ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ നാളെ ആരംഭിക്കാനിരിക്കേ ബല്‍ജിയത്തിനെതിരായ മത്സരത്തില്‍ ബ്രസീലിനെ നയിക്കുന്നത് പ്രതിരോധനിര താരം മിറാന്‍ഡ.

Jul 5, 2018, 08:00 PM IST