Health News

നാളെ കര്‍ക്കിടകം: വീട്ടില്‍ തയാറാക്കാം ഔഷധക്കഞ്ഞി

നാളെ കര്‍ക്കിടകം: വീട്ടില്‍ തയാറാക്കാം ഔഷധക്കഞ്ഞി

കര്‍ക്കിടകമാസത്തില്‍ ഏറ്റവും പ്രചാരം ഔഷധക്കഞ്ഞിയ്ക്കാണ്. 

Jul 16, 2018, 06:05 PM IST
ചിക്കന്‍ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത!

ചിക്കന്‍ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത!

ചിക്കന്‍ പ്രേമികള്‍ ധാരാളമുണ്ട്. ഇത് സ്വാദോടെ കഴിയ്ക്കുമ്പോഴും തടി കൂട്ടുമോയെന്ന ഭയം മറുവശത്തുണ്ടാകും. 

Jul 11, 2018, 07:19 PM IST
അവല്‍ നല്‍കും ആരോഗ്യം

അവല്‍ നല്‍കും ആരോഗ്യം

വൈകുന്നേരം സ്കൂള്‍ വിട്ട് വീട്ടിലെത്തുമ്പോള്‍ മിക്കപ്പോഴും കുട്ടികള്‍ക്ക് കഴിക്കാന്‍ കൊടുക്കുന്ന ഒന്നാണ് അവലും പഴവും. 

Jul 8, 2018, 05:49 PM IST
മുരിങ്ങയില കഴിക്കൂ, ആരോഗ്യം സംരക്ഷിക്കൂ!

മുരിങ്ങയില കഴിക്കൂ, ആരോഗ്യം സംരക്ഷിക്കൂ!

നമ്മുടെ നാട്ടിന്‍പുറങ്ങളിലും തൊടികളിലുമെല്ലാം ധാരാളമായി ലഭിക്കുന്നതും മലയാളികളുടെ ഭക്ഷണങ്ങളിലെ സ്ഥിരം സാന്നിദ്ധ്യവുമായിരുന്നു മുരിങ്ങയില. പോഷക സമ്പുഷ്ടമായ മുരിങ്ങയില ഇന്ന് മലയാളിയുടെ അടുകളയില്‍ നിന്ന് പതുക്കെ പടിയിറങ്ങി തുടങ്ങിയിരിക്കുകയാണ്.

Jul 5, 2018, 04:49 PM IST
കാന്താരിയാണ്... എരിവ്‌ കൂടും, അതുപോലെതന്നെ ഗുണവും

കാന്താരിയാണ്... എരിവ്‌ കൂടും, അതുപോലെതന്നെ ഗുണവും

"കാ‍ന്താരി കഴിക്കല്ലേ... രക്തം വറ്റിപ്പോകും.." 

Jun 25, 2018, 06:35 PM IST
യോഗ ശീലിക്കുന്നത് ആരോഗ്യത്തിന് നല്ലത്

യോഗ ശീലിക്കുന്നത് ആരോഗ്യത്തിന് നല്ലത്

5000ത്തോളം വര്‍ഷം പഴക്കമുള്ള യോഗാഭ്യാസം ഒരു വ്യായാമമുറയ്ക്ക് അപ്പുറം ഒരു ജീവിതചര്യയാണ്. ജാതി മത വര്‍ഗ്ഗ വര്‍ണ്ണ ഭേദമന്യേ ആര്‍ക്കും പരിശീലിക്കാവുന്ന ഒന്നാണ് യോഗ.

Jun 21, 2018, 04:59 PM IST
ലിച്ചി പഴം: വിരുന്നെത്തിയ ഈ വിദേശി ആള് വിരുതനാണ്

ലിച്ചി പഴം: വിരുന്നെത്തിയ ഈ വിദേശി ആള് വിരുതനാണ്

വിരുന്നെത്തിയ വിദേശിയാണെങ്കിലും ഇന്ത്യയില്‍ ഏറെ പ്രിയപ്പെട്ട ഒന്നാണ് ലിച്ചി പഴം, പ്രത്യേകിച്ചും  വേനല്‍ക്കാലത്ത്. ചുവന്ന നിറത്തില്‍ അല്പം പരുക്കനായി തോന്നുമെങ്കിലും ഉള്ളിലെ ഭക്ഷ്യയോഗ്യമായ ബട്ടര്‍ നിറത്തിലുള്ള കാമ്പിന് നല്ല മധുരമാണ്.  

Jun 19, 2018, 01:23 PM IST
പിസ്തയുടെ ആരോഗ്യഗുണങ്ങള്‍

പിസ്തയുടെ ആരോഗ്യഗുണങ്ങള്‍

വിദേശിയാണെങ്കിലും മലയാളികള്‍ക്ക് ഏറെ സുപരിചതമായ ഒന്നാണ് പിസ്ത. എന്നാല്‍, പശ്ചിമേഷ്യയില്‍ നിന്നെത്തുന്ന പിസ്‌ത അണ്ടിപരിപ്പുകളുടെ എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ ഒന്നാണെന്ന് അധികം ആര്‍ക്കും അറിയില്ല. പിസ്ത ചീത്ത കൊളസ്ട്രോളായ എല്‍ഡിഎല്ലിന്‍റെ അളവ്‌ കുറയ്‌ക്കുകയും നല്ല കൊളസ്‌ട്രോളായ എച്ച്‌ഡിഎല്ലിന്‍റെ തോത്‌ ഉയര്‍ത്തുകയും ചെയ്യുന്നു. 

May 31, 2018, 06:29 PM IST
ചില്ലറക്കാരനല്ല ഈ കോക്കനട്ട് ആപ്പിള്‍!

ചില്ലറക്കാരനല്ല ഈ കോക്കനട്ട് ആപ്പിള്‍!

പേര് കേട്ടിട്ട്, ആളൊരു പച്ചപരിഷ്കാരി ആണെന്ന് തെറ്റിദ്ധരിക്കല്ലേ! നാട്ടുഭാഷയില്‍ 'പൊങ്ങ്' എന്ന് വിളിക്കുന്ന മുളച്ച തേങ്ങയുടെ ഭാഗമാണ് കോ​ക്ക​ന​ട്ട് ആ​പ്പിള്‍. 

May 22, 2018, 04:39 PM IST
നിപാ വൈറസ്: അറിയേണ്ടതെല്ലാം

നിപാ വൈറസ്: അറിയേണ്ടതെല്ലാം

വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ട്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരാം

May 21, 2018, 04:24 PM IST
പഞ്ഞിക്കെട്ടാല്‍ തീര്‍ത്ത പനീര്‍

പഞ്ഞിക്കെട്ടാല്‍ തീര്‍ത്ത പനീര്‍

ഹൃദയസംബന്ധമായ അസുഖം ഉള്ളവരും അമിതവണ്ണം ഉള്ളവരും പ്രമേഹവും ഹൈപർ ടെൻഷൻ ഉള്ളവരും ശ്രദ്ധിച്ചേ പനീര്‍ കഴിക്കാവൂ

May 2, 2018, 11:23 AM IST
വെയിലത്ത് തിളങ്ങാന്‍ ഓറഞ്ച്

വെയിലത്ത് തിളങ്ങാന്‍ ഓറഞ്ച്

വേനല്‍ക്കാലത്ത് ദാഹം മാറ്റല്‍ മാത്രമല്ല ഓറഞ്ചിന്‍റെ സാധ്യതകള്‍. അല്‍പസ്വല്‍പം സൗന്ദര്യ സംരക്ഷണത്തിനുള്ള മരുന്നും ഓറഞ്ചിലുണ്ട്.

Apr 16, 2018, 09:17 PM IST
ഇളനീരാണ് മിസ്റ്റര്‍ കൂള്‍!

ഇളനീരാണ് മിസ്റ്റര്‍ കൂള്‍!

വെയിലത്ത് നടന്ന് ക്ഷീണിച്ച് വരുമ്പോള്‍ അല്പം ഇളനീര്‍ കുടിച്ചാല്‍ നിങ്ങളുടെ ദാഹം ശമിക്കുക മാത്രമല്ല, വേറെയുമുണ്ട് ചില നല്ല കാര്യങ്ങള്‍

Apr 14, 2018, 01:11 PM IST
വെയിലേറ്റ് വാടല്ലേ

വെയിലേറ്റ് വാടല്ലേ

ചെറിയ ചില മുന്‍കരുതലുകള്‍ എടുത്താല്‍ വേനല്‍ക്കാലത്തെ ചൂടിനെ കൂളായി നേരിടാം

Apr 4, 2018, 04:08 PM IST
ചൂട് കാലത്ത് തല തണുക്കാന്‍ താളി സൂപ്പറാ

ചൂട് കാലത്ത് തല തണുക്കാന്‍ താളി സൂപ്പറാ

ചൂട് കാലമായി.. പൊടി പടലങ്ങള്‍, വിയര്‍പ്പ് ഒക്കെ ചേര്‍ന്ന്‍ തലയില്‍ അഴുക്ക് കൂടുമെന്ന കാര്യത്തില്‍ സംശയം വേണ്ട. അഴുക്ക്, ചൊറിച്ചില്‍ എന്നിവക്ക് പരിഹാരമായി കെമിക്കല്‍സ് നിറഞ്ഞ ഷാമ്പൂവില്‍ ആശ്രയിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം ആളുകളും. 

Mar 21, 2018, 04:18 PM IST
വിവാദങ്ങള്‍ വേണ്ട, ഈ വത്തക്ക നല്ലതാണ്!

വിവാദങ്ങള്‍ വേണ്ട, ഈ വത്തക്ക നല്ലതാണ്!

പെണ്‍കുട്ടികളേയും അവരുടെ വസ്ത്രധാരണ രീതികളേയും ഒരു കോളേജ് അദ്ധ്യാപകന്‍ അപമാനിച്ചതിലൂടെ സജീവ ചര്‍ച്ചകളില്‍ ഇടംപിടിച്ചിരിക്കുകയാണ് 'വത്തക്ക' എന്ന പദം. അദ്ധ്യാപകന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ ചാനല്‍ ചര്‍ച്ചകളും സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പോസ്റ്റുകളും വ്യാപരിക്കുന്നതിനിടെ വത്തക്ക നല്‍കുന്ന ഔഷധ ഗുണങ്ങള്‍ കൂടി ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നത് നല്ലതായിരിക്കും. 

Mar 19, 2018, 08:13 PM IST
അല്പം 'ചക്ക' വിശേഷം

അല്പം 'ചക്ക' വിശേഷം

സംസ്ഥാനത്തിന്‍റെ ഔദ്യോഗിക ഫലമായി തെരഞ്ഞെടുക്കപ്പെട്ട ചക്ക വലുപ്പം പോലെ തന്നെ ഗുണത്തിലും കേമന്‍ തന്നെ. നമ്മുടെ നാട്ടില്‍ സുലഭമായ ലഭിക്കുന്ന ചക്കയില്‍ വിഷാംശം അല്പം പോലും ചേരുന്നില്ലാത്തതിനാല്‍ അതിന്‍റെ പോഷക ഗുണങ്ങള്‍ അതേപോലെ പരിരക്ഷിക്കപ്പെടുന്നുമുണ്ട്. 

Mar 18, 2018, 06:41 PM IST
കാന്‍സര്‍ തടയാന്‍ തേന്‍ ബെസ്റ്റാ

കാന്‍സര്‍ തടയാന്‍ തേന്‍ ബെസ്റ്റാ

തേന്‍ കുടിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. രുചിക്കൊപ്പം തന്നെ ആരോഗ്യത്തിനും തേന്‍ നല്ലതാണ്. രാവിലെ വെറും വയറ്റില്‍ തേന്‍ കുടിക്കുന്നത് തടി കുറയ്ക്കാന്‍ നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയുമായിരിക്കും. 

Mar 16, 2018, 05:09 PM IST
ആര്‍ത്തവ ശുചിത്വത്തെക്കുറിച്ച് പുരുഷന്‍മാര്‍ക്കും വേണം ബോധവല്‍ക്കരണം

ആര്‍ത്തവ ശുചിത്വത്തെക്കുറിച്ച് പുരുഷന്‍മാര്‍ക്കും വേണം ബോധവല്‍ക്കരണം

ആര്‍ത്തവത്തെക്കുറിച്ചും ആര്‍ത്തവകാലത്ത് സ്വീകരിക്കേണ്ട ശുചിത്വനടപടികളെക്കുറിച്ചും പുരുഷന്മാര്‍ക്കിടയില്‍ക്കൂടി ബോധവല്‍ക്കരണം വേണമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പു മന്ത്രി അശ്വിനി ചൗബെ‍. അമിറ്റി യൂണിവേഴ്സിറ്റിയില്‍ നടന്ന 'യെസ് ഐ ബ്ലീഡ്' ക്യാമ്പയിന്‍റെ രണ്ടാം ഘട്ടത്തില്‍ സംസാരിക്കവേയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Mar 7, 2018, 09:15 PM IST
ചൂടിനെ നേരിടാം കൂളായി

ചൂടിനെ നേരിടാം കൂളായി

കേരളത്തില്‍ താപനില ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ പൊള്ളുന്ന ചൂടിനെ നേരിടാന്‍ ചില മുന്‍കരുതലുകള്‍ സ്വീകരിക്കാം. 

Mar 1, 2018, 07:25 PM IST
ഹോളിക്ക് മുന്‍പും പിന്‍പും മുടിയും ചര്‍മ്മവും സംരക്ഷിക്കേണ്ടതിങ്ങനെ

ഹോളിക്ക് മുന്‍പും പിന്‍പും മുടിയും ചര്‍മ്മവും സംരക്ഷിക്കേണ്ടതിങ്ങനെ

ചര്‍മ്മവും മുടിയും കേടാവാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള സമയമാണ് ഹോളി. ഈ സമയത്ത് ഉപയോഗിക്കുന്ന കൃത്രിമ നിറങ്ങള്‍ ആരോഗ്യപരമായും ഏറെ പ്രശ്നങ്ങള്‍ ഉണ്ടാക്കും. ഒപ്പം സൂര്യരശ്മികളും കൂടിയാവുമ്പോള്‍ പിന്നെ പറയാനുമില്ല.  

Feb 27, 2018, 04:22 PM IST
നിറമേറും പലഹാരങ്ങളുമായി ഹോളി; കൊതി കൂടി വയറിനു പണി കിട്ടാതിരിക്കാന്‍ ഇവ  ശ്രദ്ധിച്ചോളൂ!

നിറമേറും പലഹാരങ്ങളുമായി ഹോളി; കൊതി കൂടി വയറിനു പണി കിട്ടാതിരിക്കാന്‍ ഇവ ശ്രദ്ധിച്ചോളൂ!

നിറങ്ങളുടെ ഉത്സവം അടുത്തെത്തിക്കഴിഞ്ഞു. ഉത്തരേന്ത്യയില്‍ ഹോളി എന്നത് വര്‍ണ്ണങ്ങളുടെ മാത്രമല്ല, പലഹാരങ്ങളുടെയും കൂടി ഉത്സവമാണ്. 

Feb 26, 2018, 07:31 PM IST
തിളങ്ങുന്ന ചര്‍മ്മത്തിന് പിന്നിലെ രഹസ്യം വെളിവാക്കി പുതിയ ബ്രിട്ടന്‍ രാജകുമാരി

തിളങ്ങുന്ന ചര്‍മ്മത്തിന് പിന്നിലെ രഹസ്യം വെളിവാക്കി പുതിയ ബ്രിട്ടന്‍ രാജകുമാരി

തന്‍റെ മനോഹരമായ ചര്‍മ്മത്തിന് പിന്നിലെ രഹസ്യം വെളിവാക്കി അമേരിക്കന്‍ നടിയും ബ്രിട്ടനിലെ രാജകുമാരന്‍ ഹാരിയുടെ പ്രതിശ്രുത വധുവുമായ മെഘന്‍ മാര്‍ക്കിള്‍.

Feb 20, 2018, 08:12 PM IST
ഭൂലോക കാപ്പികുടിയന്‍മാരുടെ പട്ടികയില്‍ ഇന്ത്യയില്ല

ഭൂലോക കാപ്പികുടിയന്‍മാരുടെ പട്ടികയില്‍ ഇന്ത്യയില്ല

ഇന്ത്യയിലെ കാപ്പിക്കൊതിയന്‍മാര്‍ക്ക് ഇത്തിരി സങ്കടമുണ്ടാക്കുന്ന വാര്‍ത്തയാണ് ഇന്‍റര്‍നാഷണല്‍ കോഫി ഓര്‍ഗനൈസേഷന്‍ പുതുതായി പുറത്തു വിട്ടിരിക്കുന്നത്. ലോകത്തെ ആദ്യ 20 'കാപ്പി കുടിയന്‍'മാരുടെ പട്ടികയില്‍ ഇന്ത്യയില്ല!

Feb 20, 2018, 01:32 PM IST
കറുത്ത വാഴപ്പഴം തടയും കാന്‍സര്‍, ഇങ്ങനെ

കറുത്ത വാഴപ്പഴം തടയും കാന്‍സര്‍, ഇങ്ങനെ

വിറ്റാമിനുകളും ഫൈബറും നിറയെയുള്ള പഴമാണ് വാഴപ്പഴം. ഇളം മഞ്ഞ തൊലിയുള്ള വാഴപ്പഴമാണ് എല്ലാവര്‍ക്കും ഇഷ്ടം. തൊലിപ്പുറത്ത് കറുത്ത പാടുകള്‍ കണ്ടാല്‍ ചീഞ്ഞതായെന്ന് കരുതി എല്ലാവരും കളയുകയാണ് പതിവ്. എന്നാല്‍ ആ പതിവ് ഇനി നിര്‍ത്തിക്കോളൂ, കാരണമുണ്ട്!

Feb 17, 2018, 07:43 PM IST
മത്സ്യപ്രിയര്‍ക്ക് സന്തോഷമുണ്ടാക്കുന്ന ചില കാര്യങ്ങള്‍ ഇതാ

മത്സ്യപ്രിയര്‍ക്ക് സന്തോഷമുണ്ടാക്കുന്ന ചില കാര്യങ്ങള്‍ ഇതാ

മത്സ്യം കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്കിതാ ഒരു സന്തോഷവാര്‍ത്ത. 

Jan 27, 2018, 01:13 PM IST
മഞ്ഞുകാലത്ത് വെയില്‍ കൊണ്ടോളൂ, ഭാരം കൂടില്ല!

മഞ്ഞുകാലത്ത് വെയില്‍ കൊണ്ടോളൂ, ഭാരം കൂടില്ല!

മഞ്ഞുകാലം തുടങ്ങിയാല്‍ പിന്നെ ഭാരം കൂടുന്നുവെന്നത് പലരുടെയും പരാതിയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? ഇതിനുള്ള ഉത്തരവുമായി എത്തിയിരിക്കുകയാണ് ജേണല്‍ ഓഫ് സയന്‍റിഫിക് റിപ്പോര്‍ട്ട്സില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം. 

Jan 11, 2018, 03:16 PM IST
പുരുഷന്മാര്‍ക്ക് കൂടുതലിഷ്ടം ഇത്തരം മുടിയുള്ള സ്ത്രീകളെയാണ്!

പുരുഷന്മാര്‍ക്ക് കൂടുതലിഷ്ടം ഇത്തരം മുടിയുള്ള സ്ത്രീകളെയാണ്!

പുരുഷന്‍മാര്‍ കൂടുതലും ആകര്‍ഷിക്കപ്പെടുന്നത് നിറം കൊടുത്ത മുടിയുള്ള സ്ത്രീകളെയെന്നു പഠനം. ഇങ്ങനെയുള്ളവര്‍ക്ക് കൂടുതല്‍ യുവത്വം തോന്നിക്കുന്നതു കൊണ്ടാണെന്ന് ദി ഇന്‍ഡിപ്പെന്‍ഡന്റ് പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

Jan 5, 2018, 07:28 PM IST
വയറു കുറയ്ക്കാന്‍ വേണ്ടതും വേണ്ടാത്തതും!

വയറു കുറയ്ക്കാന്‍ വേണ്ടതും വേണ്ടാത്തതും!

/malayalam/malayalam/photo-gallery/reduce-belly-fat-11338

Dec 30, 2017, 06:43 PM IST
പത്തരമാറ്റിന്‍റെ സൗന്ദര്യത്തിന് ക്യാരറ്റ്

പത്തരമാറ്റിന്‍റെ സൗന്ദര്യത്തിന് ക്യാരറ്റ്

ഓറഞ്ച് നിറത്തില്‍ സുലഭമായ് ലഭിക്കുന്ന ക്യാരറ്റ് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ ഒന്നല്ല നിരവധിയാണ്. വൈറ്റമിനുകൾ, മിനറലുകൾ, നാരുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ക്യാരറ്റ്. 

Dec 29, 2017, 08:03 PM IST
വാള്‍നട്ട് കഴിക്കാന്‍ മാത്രമല്ല, ബാറ്ററി ഉണ്ടാക്കാനും ഉപയോഗിക്കാമെന്ന് പഠനം

വാള്‍നട്ട് കഴിക്കാന്‍ മാത്രമല്ല, ബാറ്ററി ഉണ്ടാക്കാനും ഉപയോഗിക്കാമെന്ന് പഠനം

വിശപ്പ് നിയന്ത്രിക്കാനും മലാശയ അർബുദം നിയന്ത്രിക്കാനും വാൾനട്ട് സഹായിക്കുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്

Dec 21, 2017, 03:34 PM IST
കൂണ്‍ കഴിച്ചു നേടാം, ആരോഗ്യത്തോടൊപ്പം സൗന്ദര്യവും!

കൂണ്‍ കഴിച്ചു നേടാം, ആരോഗ്യത്തോടൊപ്പം സൗന്ദര്യവും!

മാംസാഹാരത്തിന് പകരം വെക്കാന്‍ കഴിയുന്ന കൂണ്‍  ആരോഗ്യകരവും ഗുണകരവുമായ  ഒന്നാണ്

Dec 18, 2017, 05:43 PM IST

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close