Movies News

ഫഹദിന്‍റെ നായികയായി സായ് പല്ലവി വീണ്ടും  മലയാളത്തിലേക്ക്

ഫഹദിന്‍റെ നായികയായി സായ് പല്ലവി വീണ്ടും മലയാളത്തിലേക്ക്

ധനുഷിനും ടൊവിനോയ്ക്കുമൊപ്പം മാരി-2വില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് സായ് പല്ലവി.  

Nov 18, 2018, 10:23 AM IST
ശരണം വിളിയുമായി മോഹന്‍ലാല്‍

ശരണം വിളിയുമായി മോഹന്‍ലാല്‍

2015 ല്‍ അമ്മയുടെ രോഗം മാറാനുള്ള പ്രാര്‍ത്ഥനകളുമായി താര രാജാവ് മലകയറിയിട്ടുണ്ട്.

Nov 17, 2018, 05:54 PM IST
അക്ഷരയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിക്കുന്നതിന് പിന്നില്‍ മുൻകാമുകൻ തനൂജ്?

അക്ഷരയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിക്കുന്നതിന് പിന്നില്‍ മുൻകാമുകൻ തനൂജ്?

അക്ഷര കടന്നു പോകുന്ന പ്രതിസന്ധിഘട്ടത്തെക്കുറിച്ച് അറിയാമെന്നും ചോദ്യം ചെയ്യലിൽ പൊലീസുമായി സഹകരിക്കാൻ തയ്യാറാണെന്നും തനൂജിന്‍റെ വക്താവ് മാധ്യമങ്ങളെ അറിയിച്ചു.

Nov 17, 2018, 05:39 PM IST
ദീപ്-വീറിനെ ട്രോളിയ കേന്ദ്രമന്ത്രിയ്ക്ക് ചുട്ടമറുപടിയുമായി താരാധകര്‍!

ദീപ്-വീറിനെ ട്രോളിയ കേന്ദ്രമന്ത്രിയ്ക്ക് ചുട്ടമറുപടിയുമായി താരാധകര്‍!

ഇറ്റലിയിലെ ലേക് കോമോയില്‍ നടന്ന ചടങ്ങില്‍ ഉറ്റ സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. 

Nov 15, 2018, 05:59 PM IST
കൂട്ടിച്ചേര്‍ത്തത് വേര്‍പിരിയരുത്, ദീപ്-വീറിന് ഫറാ ഖാന്‍റെ സമ്മാനം!

കൂട്ടിച്ചേര്‍ത്തത് വേര്‍പിരിയരുത്, ദീപ്-വീറിന് ഫറാ ഖാന്‍റെ സമ്മാനം!

വിവാഹം ക്ഷണിക്കുന്നതിനായി ദീപികയും രണ്‍വീറും നേരിട്ട് ഫറയുടെ വീട്ടില്‍ എത്തിയിരുന്നു. 

Nov 15, 2018, 03:54 PM IST
Trailer: അനുശ്രീയുടെ ഓട്ടര്‍ഷ, സുധിയും കാത്തിരിക്കുന്നുവെന്ന് മോഹൻലാല്‍

Trailer: അനുശ്രീയുടെ ഓട്ടര്‍ഷ, സുധിയും കാത്തിരിക്കുന്നുവെന്ന് മോഹൻലാല്‍

അനുശ്രീയെ പ്രധാന കഥാപാത്രമാക്കി സുജിത് വാസുദേവന്‍ സംവിധാനം ചെയ്യുന്ന ഓട്ടര്‍ഷയുടെ ട്രെയിലര്‍ പുറത്ത്. മോഹന്‍ലാല്‍ തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജിലൂടെയാണ് ട്രെയിലര്‍ പങ്ക് വെച്ചിരിക്കുന്നത്. 

Nov 15, 2018, 12:18 PM IST
Teaser: തത്വ'മെസി'യുടെ അര്‍ഥം തിരഞ്ഞ് ധ്യാനും അജുവും!

Teaser: തത്വ'മെസി'യുടെ അര്‍ഥം തിരഞ്ഞ് ധ്യാനും അജുവും!

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അന്ന രേഷ്‌മ രാജനാണ് ചിത്രത്തിലെ നായിക. 

Nov 15, 2018, 11:48 AM IST
ശില്‍പാ ഷെട്ടി കഴിക്കുന്നത് സ്വര്‍ണം തൂവിയ ഐസ്ക്രീം, വില ആയിരം രൂപ

ശില്‍പാ ഷെട്ടി കഴിക്കുന്നത് സ്വര്‍ണം തൂവിയ ഐസ്ക്രീം, വില ആയിരം രൂപ

ഹോങ്കോംഗില്‍, ഇത്തരം വില കൂടിയ ഡെസര്‍ട്ടുകള്‍ മാത്രം വില്‍പന നടത്തുന്ന സ്റ്റോളിലാണ് ഈ 'സ്വര്‍ണ്ണ ഐസ്‌ക്രീം' ഉള്ളത്. 

Nov 14, 2018, 05:34 PM IST
Trailer: ബഗീരയ്ക്കും ഷേര്‍ഖാനുമൊപ്പം മൗഗ്ലി വീണ്ടുമെത്തുന്നു!

Trailer: ബഗീരയ്ക്കും ഷേര്‍ഖാനുമൊപ്പം മൗഗ്ലി വീണ്ടുമെത്തുന്നു!

‘ബഗീര’ എന്ന കഥാപാത്രത്തിന് കൃസ്റ്റ്യന്‍ ബെയിലും ഷേര്‍ഖാന് ബെനടിക് കുബ്ബര്‍ ബിച്ചുമാണ് ശബ്ദം നല്‍കുന്നത്.

Nov 14, 2018, 04:03 PM IST
അതിഥികളെ ഉള്‍പ്പടെ ഇന്‍ഷുര്‍ ചെയ്ത് ദീപിക-രണ്‍വീര്‍ വിവാഹം!

അതിഥികളെ ഉള്‍പ്പടെ ഇന്‍ഷുര്‍ ചെയ്ത് ദീപിക-രണ്‍വീര്‍ വിവാഹം!

നവംബര്‍ 12 മുതൽ 16 വരെ നാല് ദിവസത്തേയ്ക്കാണ് ദീപികയും രണ്‍വീറും വിവാഹം ഇന്‍ഷുർ ചെയ്തിരിക്കുന്നത്. 

Nov 14, 2018, 10:22 AM IST
രജനികാന്തിന്‍റെ മകള്‍ക്ക് രണ്ടാം വിവാഹം, വരന്‍ യുവ നടന്‍!

രജനികാന്തിന്‍റെ മകള്‍ക്ക് രണ്ടാം വിവാഹം, വരന്‍ യുവ നടന്‍!

വ്യവസായിയായ അശ്വിന്‍ രാംകുമാറുമായിട്ടായിരുന്നു സൗന്ദര്യയുടെ ആദ്യ വിവാഹം. 

Nov 13, 2018, 05:52 PM IST
വാഗണ്‍ ട്രാജഡി സിനിമയാകുമ്പോള്‍?

വാഗണ്‍ ട്രാജഡി സിനിമയാകുമ്പോള്‍?

പൃഥ്വിരാജ്, ടൊവിനോ തോമസ് എന്നിവരെയാണ് നായകന്‍മാരായി പരിഗണിക്കുന്നത്.

Nov 13, 2018, 05:45 PM IST
Trailer: പ്രളയകാലത്തെ പ്രണയം പറഞ്ഞ് സാറ അലി ഖാന്‍റെ 'കേദാര്‍നാഥ്‌'

Trailer: പ്രളയകാലത്തെ പ്രണയം പറഞ്ഞ് സാറ അലി ഖാന്‍റെ 'കേദാര്‍നാഥ്‌'

'പ്രണയം തീര്‍ഥാടനമാണ്' എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന ടാഗ്‌ലൈന്‍. 

Nov 13, 2018, 02:30 PM IST
Trailer: പന്ത്, ഫുട്ബോള്‍ പ്രേമിയായ എട്ട് വയസ്സുകാരിയുടെ കഥ!

Trailer: പന്ത്, ഫുട്ബോള്‍ പ്രേമിയായ എട്ട് വയസ്സുകാരിയുടെ കഥ!

2016ലെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ അബനി ആദി പ്രധാന കഥാപാത്രമായെത്തുന്ന പന്തിന്‍റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.

Nov 13, 2018, 11:48 AM IST
ബാരിക്കേഡ് താങ്ങി വിദ്യാര്‍ഥികളെ രക്ഷിച്ച ഉണ്ണി മുകുന്ദന് കയ്യടി!

ബാരിക്കേഡ് താങ്ങി വിദ്യാര്‍ഥികളെ രക്ഷിച്ച ഉണ്ണി മുകുന്ദന് കയ്യടി!

കാണികളില്‍ ആരോ പകര്‍ത്തിയ ഈ സംഭവത്തിന്‍റെ വീഡിയോ താരം തന്‍റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്ക് വെച്ചു.

Nov 13, 2018, 11:42 AM IST
Video: ജിമ്മിക്കി കമ്മലിന് ചുവടുവെച്ച് ജ്യോതിക!

Video: ജിമ്മിക്കി കമ്മലിന് ചുവടുവെച്ച് ജ്യോതിക!

എംഎസ് ഭാസ്‌കര്‍, മനോബാല, ഉമ പദ്മനാഭര്‍, മോഹന്‍ രാമന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Nov 13, 2018, 11:37 AM IST
'മമ്മ ഈസ്‌ മൈ ക്വീന്‍': അബ്റാമിന്‍റെ ടീഷര്‍ട്ടിന് ആരാധകരേറെ!

'മമ്മ ഈസ്‌ മൈ ക്വീന്‍': അബ്റാമിന്‍റെ ടീഷര്‍ട്ടിന് ആരാധകരേറെ!

അമ്മയെ രാജ്ഞിയായി പ്രഖ്യാപിച്ചു കൊണ്ട് അബ്റാം ധരിച്ചിരിക്കുന്ന ടീഷര്‍ട്ടാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയത്.

Nov 12, 2018, 06:42 PM IST
Viral Video: മടി മാറ്റാന്‍ നിതാരയുടെ ഈ വീഡിയോ കണ്ടാല്‍ മതി!

Viral Video: മടി മാറ്റാന്‍ നിതാരയുടെ ഈ വീഡിയോ കണ്ടാല്‍ മതി!

ബാറ്റില്‍ റോപ് ഉപയോഗിച്ചുള്ള വ്യായാമമാണ് നിതാര വീഡിയോയില്‍ ചെയ്യുന്നത്. 

Nov 12, 2018, 06:29 PM IST
‘ഈ കൈകള്‍ ആരുടെയാണെന്നറിയാമോ?’ -എ ആര്‍ റഹ്മാന്‍

‘ഈ കൈകള്‍ ആരുടെയാണെന്നറിയാമോ?’ -എ ആര്‍ റഹ്മാന്‍

എആര്‍ റഹ്മാന്‍ തന്‍റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ചിത്രങ്ങള്‍ പങ്ക് വെച്ചിരിക്കുന്നത്. 

Nov 12, 2018, 06:24 PM IST
കേക്കില്‍ മിക്സിയും ഗ്രൈന്‍ററും; വിജയ്‌യുടെ സര്‍ക്കാര്‍ വീണ്ടും വിവാദത്തിലേക്ക്?

കേക്കില്‍ മിക്സിയും ഗ്രൈന്‍ററും; വിജയ്‌യുടെ സര്‍ക്കാര്‍ വീണ്ടും വിവാദത്തിലേക്ക്?

സര്‍ക്കാരിന്‍റെ പോസ്റ്റര്‍ പതിച്ച കേക്കില്‍ മിക്സി, ഗ്രൈന്‍റര്‍ എന്നിവയുടെ രൂപങ്ങളും  വെച്ചിരുന്നു

Nov 12, 2018, 06:20 PM IST
 Video: ഇവിടെയാണ്‌ ആ രാജകീയ വിവാഹം!

Video: ഇവിടെയാണ്‌ ആ രാജകീയ വിവാഹം!

പ്രകൃതിഭംഗിയും യൂറോപ്യന്‍ നിർമാണചാരുതയും കൂടിചേർന്ന മനോഹാരമായ വേദിയാണ് ലേക് കോമോ.

Nov 12, 2018, 06:12 PM IST
ബോളിവുഡില്‍ മഹാഭാരത൦, ശ്രീ കൃഷ്ണനായി അമീര്‍‍!

ബോളിവുഡില്‍ മഹാഭാരത൦, ശ്രീ കൃഷ്ണനായി അമീര്‍‍!

സിനിമയുടെ ഓരോ സീരീസും വ്യത്യസ്ത സംവിധായകരാകും സംവിധാനം ചെയ്യുക. 

Nov 12, 2018, 01:35 PM IST
തര്‍ക്ക൦ തീര്‍ന്നു; നവകേരളത്തിനായി താരങ്ങള്‍ അബുദാബിയിലേക്ക്

തര്‍ക്ക൦ തീര്‍ന്നു; നവകേരളത്തിനായി താരങ്ങള്‍ അബുദാബിയിലേക്ക്

ഇന്നലെ വൈകിട്ട് ഇരു കൂട്ടരും ചേര്‍ന്ന് നടത്തിയ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.

Nov 12, 2018, 10:28 AM IST
Teaser: "പവിയേട്ടന്‍റെ മധുരചൂരൽ": നര്‍മ്മത്തിന്‍റെ തിരശീലയില്‍ വീണ്ടും ശ്രീനിവാസന്‍!

Teaser: "പവിയേട്ടന്‍റെ മധുരചൂരൽ": നര്‍മ്മത്തിന്‍റെ തിരശീലയില്‍ വീണ്ടും ശ്രീനിവാസന്‍!

ശ്രീനിവാസനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ശ്രീകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പവിയേട്ടന്‍റെ മധുരചൂരലിന്‍റെ ടീസര്‍ പുറത്തുവിട്ടു. 

Nov 11, 2018, 01:12 PM IST
താരനിശ; അമ്മ-പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ചര്‍ച്ച ഇന്ന്

താരനിശ; അമ്മ-പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ചര്‍ച്ച ഇന്ന്

പ്രളയ ദുരിതാശ്വാസത്തിന് പണം കണ്ടെത്താനുള്ള പരിപാടിയെ ചൊല്ലിയാണ് ഇരുസംഘടനകൾക്കുമിടയിൽ ഭിന്നാഭിപ്രായം ഉയര്‍ന്നത്. 

Nov 11, 2018, 11:42 AM IST
ശക്തിമാന്‍ വീണ്ടും മിനിസ്ക്രിനിലേക്ക്!

ശക്തിമാന്‍ വീണ്ടും മിനിസ്ക്രിനിലേക്ക്!

തൊണ്ണൂറുകളുടെ അവസാനവും രണ്ടായിരത്തിന്‍റെ ആദ്യ വര്‍ഷങ്ങളിലും ഇന്ത്യയുടെ മനം കവര്‍ന്ന ശക്തിമാന്‍ തിരിച്ചു വരവിനൊരുങ്ങുന്നു.

Nov 9, 2018, 06:01 PM IST
Trailer: കെജിഎഫ് മലയാളത്തിലും!

Trailer: കെജിഎഫ് മലയാളത്തിലും!

യാഷിനെ നായകനാക്കി  പ്രശാന്ത് നീലാ സംവിധാനം ചെയ്ത കെജിഎഫിന്‍റെ ട്രെയിലര്‍ റിലീസ് ചെയ്തു.  

Nov 9, 2018, 05:44 PM IST
Trailer: ജ്യോതിക ചിത്രം കാട്രിന്‍ മൊഴിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

Trailer: ജ്യോതിക ചിത്രം കാട്രിന്‍ മൊഴിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

റേഡിയോ ജോക്കി ആയതിനു ശേഷം വീട്ടമ്മ സമൂഹത്തിലും വീട്ടിലും അനുഭവിക്കുന്ന ചില രസകരവും എന്നാല്‍ നൊമ്പരപ്പെടുത്തുന്നതുമായ സംഭവങ്ങളാണ് പറയുന്നത്.   

Nov 9, 2018, 03:47 PM IST
video: പെട്ടി നിറച്ചൊരു സര്‍പ്രൈസുമായി വിവാഹ ക്ഷണകത്ത്

video: പെട്ടി നിറച്ചൊരു സര്‍പ്രൈസുമായി വിവാഹ ക്ഷണകത്ത്

മുകേഷ് അംബാനിയുടെയും നിതയുടെയും മകളായ ഇഷയും ആനന്ദും ചെറുപ്പം മുതല്‍ സുഹൃത്തുക്കളായിരുന്നു.  

Nov 8, 2018, 05:10 PM IST
മാരി 2ല്‍ കാക്കിയണിഞ്ഞ് സായ് പല്ലവി

മാരി 2ല്‍ കാക്കിയണിഞ്ഞ് സായ് പല്ലവി

പ്രേമം എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളി-തമിഴ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ സായി പല്ലവിയാണ് നായിക.

Nov 8, 2018, 03:35 PM IST
സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്ന സംഭവം: ഞെട്ടിക്കുന്ന മറുപടിയുമായി അക്ഷര

സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്ന സംഭവം: ഞെട്ടിക്കുന്ന മറുപടിയുമായി അക്ഷര

ആ ചിത്രങ്ങളില്‍ ഉള്ളത് ഞാന്‍ തന്നെയാണെന്നും ഒരു സിനിമയുടെ ഫോട്ടോഷൂട്ടിന് തയ്യാറെടുക്കുന്നതിന് മുന്നോടിയായി എടുത്തതാണ് ഈ ഫോട്ടോകളെന്നും അക്ഷര പറഞ്ഞു.  

Nov 8, 2018, 12:53 PM IST
ജ്യോതികയുടെ പ്രിയ താരങ്ങള്‍ ആരെന്നറിയണ്ടേ?

ജ്യോതികയുടെ പ്രിയ താരങ്ങള്‍ ആരെന്നറിയണ്ടേ?

അവരുടെ കൂടെ ജോലി ചെയ്യാന്‍ ഞാന്‍ ഒരുപാട് ഇഷ്ടപ്പെടുന്നുവെന്നും ജ്യോതിക പറഞ്ഞു.   

Nov 6, 2018, 11:53 AM IST
ജാന്‍വിയുടെ വക ഖുഷിയ്ക്കൊരു പിറന്നാള്‍ സര്‍പ്രൈസ്!

ജാന്‍വിയുടെ വക ഖുഷിയ്ക്കൊരു പിറന്നാള്‍ സര്‍പ്രൈസ്!

കുസൃതിയും സഹോദരങ്ങളുടെ സ്‌നേഹവും നിറയുന്ന ആ വിഡീയോ ഏഴു ലക്ഷത്തിലേറെ പേര്‍ ഇതിനോടകം കണ്ട് കഴിഞ്ഞു. 

Nov 5, 2018, 05:15 PM IST
Viral Video: പോത്ത് പാവം ആയോണ്ട് ഞാൻ ചത്തില്ല!- ടോവിനൊ

Viral Video: പോത്ത് പാവം ആയോണ്ട് ഞാൻ ചത്തില്ല!- ടോവിനൊ

ടോവിനൊ തോമസിനെ നായകനാക്കി മധുപാല്‍  സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യൻ എന്ന ചിത്രത്തിലെ ആക്ഷൻ രംഗ൦ വൈറലാകുന്നു. 

Nov 5, 2018, 05:02 PM IST
#മീടൂ: ശോഭനയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ ട്വിസ്റ്റ്‌!

#മീടൂ: ശോഭനയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ ട്വിസ്റ്റ്‌!

പോസ്റ്റ്‌ ഷെയര്‍ ചെയ്ത് ചുരുങ്ങിയ സമയത്തിനുള്ളില്‍ നിരവധിയാളുകളാണ് പോസ്റ്റിന് പ്രതികരണവുമായി എത്തിയത്. 

Nov 5, 2018, 12:58 PM IST
Trailer: ആകാംക്ഷയുടെ മുള്‍മുനയില്‍ 2.0

Trailer: ആകാംക്ഷയുടെ മുള്‍മുനയില്‍ 2.0

ചെന്നൈ സത്യം സിനിമാസില്‍ നടന്ന ചടങ്ങില്‍ വെച്ചാണ് ട്രെയിലര്‍ റിലീസ് ചെയ്തത്

Nov 3, 2018, 01:56 PM IST
Promo Video: ആക്ഷന്‍ രംഗങ്ങളുമായി സര്‍ക്കാര്‍!

Promo Video: ആക്ഷന്‍ രംഗങ്ങളുമായി സര്‍ക്കാര്‍!

ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തമിഴ് നടന്‍ വിജയ് നായകനായെത്തുന്ന സര്‍ക്കാര്‍. 

Nov 3, 2018, 11:25 AM IST
അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടി 'പഥേര്‍ പാഞ്ചലി'!

അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടി 'പഥേര്‍ പാഞ്ചലി'!

നാല് രാജ്യങ്ങളിലെ 19 ഭാഷകളിലുളള 67 വ്യത്യസ്ത സംവിധായകര്‍ ഒരുക്കിയ നൂറ് ചിത്രങ്ങളാണ് നിരൂപകര്‍ തിരഞ്ഞെടുത്തത്.   

Nov 3, 2018, 10:03 AM IST
ആദ്യ മലയാള ചിത്രത്തിന്‍റെ പേര് വെളിപ്പെടുത്തി സണ്ണി ലിയോണ്‍.

ആദ്യ മലയാള ചിത്രത്തിന്‍റെ പേര് വെളിപ്പെടുത്തി സണ്ണി ലിയോണ്‍.

ഫെയറി ടേല്‍ പ്രൊഡക്ഷന്‍ എന്ന ബാനര്‍ സിനിമയുടെ സഹനിര്‍മ്മാതാക്കളാണ്. 

Nov 2, 2018, 01:25 PM IST
 See Pic: കവര്‍ ഫോട്ടോയ്ക്ക് വേണ്ടി അര്‍ദ്ധ നഗ്നയായി താരം!

See Pic: കവര്‍ ഫോട്ടോയ്ക്ക് വേണ്ടി അര്‍ദ്ധ നഗ്നയായി താരം!

വ്യത്യസ്തമായ വസ്ത്രധാരണ ശൈലി കൊണ്ട് ഒരുപാട് തവണ ആരാധകരെ ഞെട്ടിച്ച താരമാണ് അമേരിക്കൻ ഗായികയും അഭിനേത്രിയുമായ ജെന്നിഫര്‍ ലോപ്പസ്. 

Nov 2, 2018, 10:20 AM IST
'എന്‍റെ ആദ്യ മലയാള ചിത്രം', വരവറിയിച്ച് സണ്ണി ലിയോണ്‍!

'എന്‍റെ ആദ്യ മലയാള ചിത്രം', വരവറിയിച്ച് സണ്ണി ലിയോണ്‍!

സാങ്കേതിക പ്രവര്‍ത്തകരുടേയും നിര്‍മ്മാണ കമ്പനിയുടേയും വിവരങ്ങളും സണ്ണി ലിയോണ്‍ പോസ്റ്റില്‍ പങ്കു വെച്ചിട്ടുണ്ട്.

Nov 1, 2018, 06:46 PM IST
25 രൂപയ്ക്ക് കിടന്നുകൊണ്ട് സിനിമ: അടിപൊളി തിയേറ്റര്‍ പരിചയപ്പെടുത്തി വിനീത് ശ്രീനിവാസന്‍

25 രൂപയ്ക്ക് കിടന്നുകൊണ്ട് സിനിമ: അടിപൊളി തിയേറ്റര്‍ പരിചയപ്പെടുത്തി വിനീത് ശ്രീനിവാസന്‍

വെല്ലൂരിനടുത്തെ ഗണേഷ് തിരൈരംഗം എന്ന തിയേറ്ററിലാണ് എല്ലാവിധ സൗകര്യങ്ങളോടും കൂടി സിനിമ കാണാന്‍ സാധിക്കുന്നത്. 

Nov 1, 2018, 01:14 PM IST
Teaser: ''റോക്കട്രി: ദി നമ്പി ഇഫക്ട്''

Teaser: ''റോക്കട്രി: ദി നമ്പി ഇഫക്ട്''

തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായാണ് ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്. 

Nov 1, 2018, 09:00 AM IST
Teaser: ഡ്രാമയുടെ റിലീസിംഗ് ടീസര്‍!

Teaser: ഡ്രാമയുടെ റിലീസിംഗ് ടീസര്‍!

പുത്തന്‍ പണം എന്ന ചിത്രത്തിനു ശേഷം രഞ്ജിത് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'ഡ്രാമ'

Oct 31, 2018, 05:42 PM IST
പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി സ്ഥാനത്ത് നിന്ന് അനുപം ഖേര്‍ രാജിവെച്ചു

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി സ്ഥാനത്ത് നിന്ന് അനുപം ഖേര്‍ രാജിവെച്ചു

അന്താരാഷ്ട്ര പരിപാടിയില്‍ പങ്കെടുക്കേണ്ടത് കൊണ്ടാണ് രാജിയെന്നാണ് അദ്ദേഹം വിശദീകരണം നല്‍കിയിരിക്കുന്നത്.   

Oct 31, 2018, 03:09 PM IST
''കൂടെ നിന്നേക്കണം കേട്ടോ'' -മോഹന്‍ലാല്‍

''കൂടെ നിന്നേക്കണം കേട്ടോ'' -മോഹന്‍ലാല്‍

തന്‍റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ മോഹന്‍ലാലാണ്  ഈ വിവരം ആരാധകരെ അറിയിച്ചിരിക്കുന്നത്.

Oct 31, 2018, 01:39 PM IST
ചിയാന്‍ വിക്രം മലയാളത്തിലേക്ക്...?

ചിയാന്‍ വിക്രം മലയാളത്തിലേക്ക്...?

1970 കളിലെ മലപ്പുറ൦ പശ്ചാത്തലമാക്കി നടക്കുന്ന കഥയാണ് ചിത്രത്തിന്‍റെ പ്രമേയം.  

Oct 31, 2018, 09:43 AM IST
Video: റോക്കട്രി: ദി നമ്പി ഇഫക്ട്, ടീസര്‍ 31നെന്ന് മാധവന്‍

Video: റോക്കട്രി: ദി നമ്പി ഇഫക്ട്, ടീസര്‍ 31നെന്ന് മാധവന്‍

തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്. 

Oct 29, 2018, 05:48 PM IST
video: സൗന്ദര്യ മത്സരത്തില്‍ വിജയി ആയപ്പോള്‍ ബോധം നഷ്ടമായാലോ?

video: സൗന്ദര്യ മത്സരത്തില്‍ വിജയി ആയപ്പോള്‍ ബോധം നഷ്ടമായാലോ?

മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷനല്‍ കീരിടം ചൂടിയ പരാഗ്വേ സുന്ദരി ക്ലാര സോസയാണ് ആള്‍.  

Oct 28, 2018, 03:25 PM IST