Happy New Year 2023: ഒന്നാം തിയതി ഈ സാധനങ്ങള്‍ നിങ്ങളുടെ പേഴ്സിൽ സൂക്ഷിക്കുക, സമ്പത്തിന് യാതൊരു കുറവും ഉണ്ടാകില്ല

Happy New Year 2023:  ചില കാര്യങ്ങള്‍ ചെയ്‌താല്‍ ഈ പുതു വര്‍ഷത്തില്‍ നിങ്ങള്‍ക്ക് പണവുമായി ബന്ധപ്പെട്ട യാതൊരു ബുദ്ധിമുട്ടും നേരിടേണ്ടി വരില്ല. അതായത്, ചില ചെറിയ സാധനങ്ങള്‍ വര്‍ഷത്തിന്‍റെ ആദ്യ ദിവസം  തന്നെ നിങ്ങളുടെ പേഴ്‌സിൽ സൂക്ഷിക്കുക.  

Written by - Zee Malayalam News Desk | Last Updated : Dec 30, 2022, 10:35 PM IST
  • ജീവിതത്തിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകുന്നത് സാധാരണമാണ് എങ്കിലും ഏറെ കഠിനാധ്വാനത്തിന് ശേഷവും നിങ്ങൾക്ക് പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പലപ്പോഴും നേരിടേണ്ടിവരും
Happy New Year 2023:   ഒന്നാം തിയതി ഈ സാധനങ്ങള്‍ നിങ്ങളുടെ പേഴ്സിൽ സൂക്ഷിക്കുക, സമ്പത്തിന് യാതൊരു കുറവും ഉണ്ടാകില്ല

Happy New Year 2023: പുതുവര്‍ഷം പിറക്കാന്‍ ഇനി വെറും ഒരു ദിവസം കൂടി മാത്രമാണ് ബാക്കി. ഏറെ പ്രതീക്ഷകളോടെയാണ് ആളുകള്‍ പുതു വര്‍ഷത്തിനായി കാത്തിരിയ്ക്കുന്നത്. എല്ലായിടത്തും പുതുവത്സരാഘോഷങ്ങളുടെ ഒരുക്കങ്ങൾ നടക്കുകയാണ്. വരാനിരിക്കുന്ന പുതുവത്സരം സന്തോഷം നിറഞ്ഞതായിരിക്കണമെന്ന് ഏവരും ആശംസിക്കുന്നു. 

ജീവിതത്തിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകുന്നത് സാധാരണമാണ് എങ്കിലും ഏറെ  കഠിനാധ്വാനത്തിന് ശേഷവും നിങ്ങൾക്ക് പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പലപ്പോഴും നേരിടേണ്ടിവരുംചില കാര്യങ്ങള്‍ ചെയ്‌താല്‍ ഈ പുതു വര്‍ഷത്തില്‍ നിങ്ങള്‍ക്ക് പണവുമായി ബന്ധപ്പെട്ട യാതൊരു ബുദ്ധിമുട്ടും നേരിടേണ്ടി വരില്ല. അതായത്, ചില ചെറിയ സാധനങ്ങള്‍ വര്‍ഷത്തിന്‍റെ ആദ്യ ദിവസം  തന്നെ നിങ്ങളുടെ പേഴ്‌സിൽ സൂക്ഷിക്കുക.

Also Read:  Most Luckiest Zodiac Signs of 2023:  ഈ രാശിക്കാരാണ്  2023ലെ ഏറ്റവും ഭാഗ്യശാലികള്‍, അടുത്ത വര്‍ഷം നിങ്ങള്‍ക്ക് എങ്ങിനെ?

ആലില 
 പുതുവർഷത്തിന് ഒരു ദിവസം മുമ്പ്, ഏതെങ്കിലും ശുഭ സമയത്ത് നിങ്ങളുടെ പേഴ്സിൽ ആലില വയ്ക്കുക.  ഇതോടെ, ഈ വർഷം മുഴുവൻ നിങ്ങള്‍ക്ക് ദാരിദ്ര്യം അനുഭവിക്കേണ്ടി വരില്ല. എല്ലാ ദേവീദേവന്മാരും ആല്‍ മരത്തിൽ കുടികൊള്ളുന്നു, അതുപോലെ ലക്ഷ്മി ദേവിയും ആലിലയില്‍ കുടികൊള്ളുന്നു.

അരി
പുതുവർഷത്തിന് ഒരു ദിവസം മുമ്പ് നിങ്ങളുടെ പേഴ്സിൽ കുറച്ച് അരി ധാന്യങ്ങൾ സൂക്ഷിക്കുന്നതിലൂടെ, വർഷം മുഴുവനും നിങ്ങളുടെ സമ്പത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകും.  ലക്ഷ്മി ദേവി നിങ്ങളുടെ ന്‍=ഭവനത്തില്‍ വസിക്കും.  വര്‍ഷം മുഴുവന്‍ നിങ്ങളുടെ ഭവനത്തില്‍ സമ്പത്തിന്‍റെ പെരുമഴ പെയ്യും, നിങ്ങളുടെ വീട്ടിൽ നിന്ന് ദാരിദ്ര്യം പടിയിറങ്ങുകയും ചെയ്യും. 

കവടി പേഴ്സില്‍ സൂക്ഷിക്കാം 
പുതുവർഷത്തിന്‍റെ ആദ്യ ദിവസം, കവടി പേഴ്സിൽ സൂക്ഷിക്കുക.  വാസ്തവത്തിൽ, കവടി ലക്ഷ്മി ദേവിയുടെ പ്രതീകമായി കണക്കാക്കുന്നു. ഇതുകൂടാതെ, കവടി ലോക്കറില്‍ സൂക്ഷിക്കുന്നതിലൂടെ, ലക്ഷ്മിയുടെ കൃപ എപ്പോഴും നിലനിൽക്കും.

താമര വിത്ത്
പുതുവർഷത്തിന്‍റെ  ആദ്യദിവസം താമര വിത്ത് ഒരു ചുവന്ന തുണിയില്‍ പൊതിഞ്ഞ് പേഴ്സില്‍ സൂക്ഷിക്കണം. ഇത്ഹരത്തില്‍ താമരവിത്ത് പേഴ്സിൽ സൂക്ഷിക്കുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. മതഗ്രന്ഥങ്ങൾ അനുസരിച്ച്, ലക്ഷ്മി ദേവിയുടെ ഇരിപ്പിടമാണ് താമര. അതുകൊണ്ടാണ് താമര വിത്ത് പേഴ്‌സിൽ സൂക്ഷിക്കുന്നതിലൂടെ, നിങ്ങളുടെ പേഴ്‌സിലെ പണം വളരെക്കാലം നിങ്ങളോടൊപ്പം തങ്ങിനിൽക്കുന്നത്.

നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  Zee News ഇന്ത്യ.കോം ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, ഒരു വിദഗ്ദ്ധന്‍റെ ഉപദേശം സ്വീകരിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News