Horoscope 2023: മിഥുനം രാശിക്കാരുടെ കുടുംബപ്രശ്നങ്ങൾ അവസാനിക്കും- ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം

Horoscope Today: ജീവിതത്തിൽ നിർണായക തീരുമാനങ്ങൾ സ്വീകരിക്കുന്നതിന് മുൻപ്, ​ഗ്രഹനില അനുസരിച്ച് നിങ്ങളുടെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഇതിനനുസരിച്ച് നിങ്ങൾക്ക് കൃത്യമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ സാധിക്കും.

Written by - Zee Malayalam News Desk | Last Updated : Mar 25, 2023, 09:02 AM IST
  • മിഥുനം രാശിക്കാരുടെ കുടുംബ പ്രശ്നങ്ങൾ അവസാനിക്കും
  • പുതിയ വാഹനം വാങ്ങാൻ സാധ്യതയുണ്ട്
  • പ്രധാനപ്പെട്ട ജോലികളിൽ വിജയം കൈവരിക്കും
Horoscope 2023: മിഥുനം രാശിക്കാരുടെ കുടുംബപ്രശ്നങ്ങൾ അവസാനിക്കും- ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം

രാശിഫലം അനുസരിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയാം. ജീവിതത്തിൽ നിർണായക തീരുമാനങ്ങൾ സ്വീകരിക്കുന്നതിന് മുൻപ്, ​ഗ്രഹനില അനുസരിച്ച് നിങ്ങളുടെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഇതിനനുസരിച്ച് നിങ്ങൾക്ക് കൃത്യമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ സാധിക്കും.

മേടം- വ്യാപാരം മുമ്പത്തേക്കാൾ ലാഭകരമായിരിക്കും. മുതിർന്നവരെ ബഹുമാനിക്കുക. അവശ്യസമയത്ത് സുഹൃത്തുക്കൾ സഹായിച്ചേക്കില്ല.

ഇടവം- ജോലിയിലെ ഉയർച്ച താഴ്ചകൾ നഷ്ടം ഉണ്ടാക്കും. നിങ്ങളുടെ മുതിർന്നവരുടെ ഉപദേശം സ്വീകരിക്കുക. ഇന്നത്തെ ദിവസം സമയം അനുകൂലമല്ല.‌

മിഥുനം- കുടുംബ പ്രശ്നങ്ങൾ അവസാനിക്കും. പുതിയ വാഹനം വാങ്ങാൻ സാധ്യതയുണ്ട്. പ്രധാനപ്പെട്ട ജോലികളിൽ വിജയം കൈവരിക്കും.‌

ALSO READ: Horoscope 2023: കന്നി രാശിക്കാർക്ക് ബിസിനസിൽ ലാഭം ഉണ്ടാകും- ഇന്നത്തെ സമ്പൂർണ രാശിഫലം

കർക്കടകം- ആരോഗ്യം മെച്ചപ്പെടും. പഠനത്തിൽ അശ്രദ്ധ കാണിക്കരുത്. കുടുംബത്തിൽ സന്തോഷാന്തരീക്ഷം ഉണ്ടാകും.‌

ചിങ്ങം- മുടങ്ങിക്കിടന്ന പണം ലഭിക്കും. ഷെയർ മാർക്കറ്റിൽ നിക്ഷേപം നടത്തരുത്. കുടുംബത്തിൽ മംഗളകരമായ ചടങ്ങുകൾ നടക്കും.

കന്നി- ജോലിയിൽ വിജയം കൈവരിക്കും. പുതിയ വീട് വാങ്ങാൻ സാധ്യതയുണ്ട്. നിർധനരായ കുട്ടികളെ സഹായിക്കുക.

തുലാം- വിവാഹം ഉറപ്പിക്കാൻ സാധ്യതയുണ്ട്. ഒരു ജോലിയിലും അശ്രദ്ധ കാണിക്കരുത്. നിങ്ങളുടെ രഹസ്യങ്ങൾ ആരുമായും പങ്കിടരുത്.

വൃശ്ചികം- സ്വത്ത് സംബന്ധമായ കാര്യങ്ങൾ സങ്കീർണമാകും. ജോലിയിൽ മാറ്റം ഉണ്ടാകും. നിങ്ങളുടെ ചെലവുകൾ നിയന്ത്രിക്കുക.

ALSO READ: Horoscope 2023: മേടം രാശിക്കാർക്ക് ജോലിയിൽ പുരോ​ഗതിയുണ്ടാകും- ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം

ധനു- ജോലി സമ്മർദ്ദം കുറയും. നിങ്ങളുടെ ബന്ധങ്ങൾ വഷളാകാൻ അനുവദിക്കരുത്. ഒരു ചെറിയ യാത്ര പോകേണ്ടി വന്നേക്കാം.

മകരം- ഉച്ചയോടെ പ്രധാനപ്പെട്ട ജോലികൾ നടക്കും. കടം കൊടുത്ത പണം തിരികെ ലഭിക്കും. സന്താനഭാ​ഗ്യം ഉണ്ടാകും.

കുംഭം- ആഗ്രഹിച്ച സ്ഥലത്തേക്ക് മാറ്റം ലഭിക്കും. ഒരു സുഹൃത്തിനൊപ്പം സയമം ചിലവഴിക്കണം. നിങ്ങളുടെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക.

മീനം- അലസത ഉപേക്ഷിക്കുക. ഉച്ചയോടെ നിങ്ങളുടെ ജോലി ചെയ്യുക. ആരോടും ചങ്ങാത്തം കൂടരുത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News