Horoscope 2023: കന്നി രാശിക്കാർക്ക് ജോലിയിൽ വിജയമുണ്ടാകും- ഇന്നത്തെ രാശിഫലം അറിയാം

Horoscope Today: ഗ്രഹനില അനുസരിച്ച് നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഇതിനനുസരിച്ച് നിങ്ങൾക്ക് കൃത്യമായ തീരുമാനങ്ങൾ കൈക്കൊള്ളാനും ജീവിതത്തിൽ വിജയം നേടാനും സാധിക്കും.

Written by - Zee Malayalam News Desk | Last Updated : Mar 28, 2023, 08:52 AM IST
  • മേടം രാശിക്കാർക്ക് തൊഴിൽരംഗത്ത് മാറ്റം മൂലം നഷ്ടം ഉണ്ടാകും
  • ഇന്ന് ആർക്കും പണം കടം കൊടുക്കരുത്
  • ആവശ്യമുള്ളപ്പോൾ സുഹൃത്തുക്കളെ പിന്തുണയ്ക്കുക
Horoscope 2023: കന്നി രാശിക്കാർക്ക് ജോലിയിൽ വിജയമുണ്ടാകും- ഇന്നത്തെ രാശിഫലം അറിയാം

രാശിഫലം അനുസരിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയാം. ജീവിതത്തിൽ നിർണായക തീരുമാനങ്ങൾ സ്വീകരിക്കുന്നതിന് മുൻപ്, ​ഗ്രഹനില അനുസരിച്ച് നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഇതിനനുസരിച്ച് നിങ്ങൾക്ക് കൃത്യമായ തീരുമാനങ്ങൾ കൈക്കൊള്ളാനും ജീവിതത്തിൽ വിജയം നേടാനും സാധിക്കും.

മേടം- തൊഴിൽരംഗത്ത് മാറ്റം മൂലം നഷ്ടം ഉണ്ടാകും. ഇന്ന് ആർക്കും പണം കടം കൊടുക്കരുത്. ആവശ്യമുള്ളപ്പോൾ സുഹൃത്തുക്കളെ പിന്തുണയ്ക്കുക.

ഇടവം- ദൂരയാത്ര മാറ്റിവച്ചേക്കാം. ഉച്ചയോടെ പഴയ സുഹൃത്തിനെ കാണും. തിരക്കുള്ള ദിവസം ആയിരിക്കില്ല ഇന്ന്.

ALSO READ: Horoscope 2023: മിഥുനം രാശിക്കാരുടെ കുടുംബപ്രശ്നങ്ങൾ അവസാനിക്കും- ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം

മിഥുനം- ജ്യേഷ്ഠന്റെ പിന്തുണ ലഭിക്കും. നിങ്ങളുടെ കുടുംബാംഗങ്ങളുമായി വഴക്കുണ്ടാക്കരുത്. യാത്രകൾ ഗുണം ചെയ്യും.

കർക്കടകം- പുതിയ ബിസിനസ് ആരംഭിക്കാൻ അനുകൂല സമയമല്ല. ഡ്രൈവിങ്ങിൽ അശ്രദ്ധ കാണിക്കരുത്. വൈകുന്നേരത്തോടെ ദിവസം മികച്ചതായിരിക്കും.

ചിങ്ങം- വൈകുന്നേരം കൃത്യസമയത്ത് വീട്ടിലെത്തുക. വൈകുന്നേരം വരെ പണം ലഭിക്കില്ല. കുട്ടികൾക്ക് ആരോ​ഗ്യ പ്രശ്നം ഉണ്ടാകും.

കന്നി- ജോലിയിൽ മികച്ച വിജയം ലഭിക്കും. പെട്ടെന്ന് പണം ലഭിച്ചേക്കാം. പിതാവിന്റെ പിന്തുണ ലഭിക്കും.

ALSO READ: Horoscope 2023: കന്നി രാശിക്കാർക്ക് ബിസിനസിൽ ലാഭം ഉണ്ടാകും- ഇന്നത്തെ സമ്പൂർണ രാശിഫലം

തുലാം- വസ്തുവകകളിൽ നിന്ന് ആദായം ലഭിക്കും. ജോലിയിൽ നിന്ന് സന്തോഷം ലഭിക്കും. മാതാപിതാക്കളോട് ദേഷ്യപ്പെടരുത്.

വൃശ്ചികം- ദൂരയാത്ര പോകാൻ സാധ്യതയുണ്ട്. പ്രണയത്തിൽ വിജയിക്കാൻ സാധ്യതയുണ്ട്. പഴങ്ങൾ ദാനം ചെയ്യുക.

ധനു- ധനു രാശിക്കാർക്ക് ഇന്ന് സന്തോഷമുള്ള ദിവസം ആയിരിക്കും. സന്താനഭാ​ഗ്യം ഉണ്ടാകും. പണച്ചെലവുകൾ നിയന്ത്രണവിധേയമാകും.

മകരം- നിങ്ങളുടെ പ്രധാനപ്പെട്ട ജോലികളെല്ലാം കൃത്യസമയത്ത് ചെയ്യുക. നിക്ഷേപ പ്രവർത്തനങ്ങളിൽ പിതാവിന്റെ ഉപദേശം സ്വീകരിക്കുക. ബന്ധങ്ങളിൽ അശ്രദ്ധ കാണിക്കരുത്.

കുംഭം- പഴയ ആഗ്രഹം സഫലമാകും. നിങ്ങളുടെ രഹസ്യം ആരുമായും പങ്കിടരുത്, അത് ദോഷം ചെയ്യും. ജോലി മാറാതിരിക്കുന്നതാണ് നല്ലത്.

മീനം- മാനസിക പിരിമുറുക്കം മുമ്പത്തേക്കാൾ കൂടുതലായിരിക്കും. നിങ്ങളുടെ മുതിർന്നവരുടെ ഉപദേശം സ്വീകരിക്കുക. ബന്ധങ്ങളിൽ ശ്രദ്ധ പുലർത്തുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News