Mars Transit: ചൊവ്വ മേടം രാശിയിലേക്ക്; ജൂൺ 1 മുതൽ ഇവരുടെ നല്ല ദിവസങ്ങൾ തുടങ്ങും

മീനം രാശിയിൽ നിന്ന് ചൊവ്വ മേടം രാശിയിലേക്ക് നീങ്ങുകയാണ്. ചൊവ്വ മേടം രാശിയുടെ അധിപനാണ്. ഈ രാശിമാറ്റം ചില രാശിക്കാർക്ക് ഭാ​ഗ്യം നൽകുന്നു.  

Written by - Zee Malayalam News Desk | Last Updated : May 17, 2024, 01:31 PM IST
  • മിഥുനം രാശിക്കാർക്ക് ജോലിയിൽ മേലുദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും.
  • ബിസിനസിൽ ലാഭമുണ്ടാകും.
Mars Transit: ചൊവ്വ മേടം രാശിയിലേക്ക്; ജൂൺ 1 മുതൽ ഇവരുടെ നല്ല ദിവസങ്ങൾ തുടങ്ങും

ഗ്രഹങ്ങൾ ഒരു നിശ്ചിത കാലയളവിൽ അവയുടെ രാശിമാറുന്നു. ജൂൺ ഒന്നിന് ചൊവ്വ മീനം രാശി വിട്ട് മേടം രാശിയിലേക്ക് പ്രവേശിക്കുകയാണ്. 12 രാശികളെയും ഈ രാശിമാറ്റം ബാധിക്കും. ചില രാശികൾക്ക് ചൊവ്വയുടെ രാശിമാറ്റം നല്ല ഫലങ്ങൾ നൽകും. എന്നാൽ ചിലർക്ക് പ്രതികൂലമായ ഫലങ്ങളും നൽകുന്നു. ജൂൺ 1ന് ശേഷമുള്ള സമയം 4 രാശികൾക്ക് ​ഗുണം ചെയ്യും. ഏതൊക്കെ രാശികൾക്കാണ് ചൊവ്വയുടെ അനു​ഗ്രഹത്താൽ അനുകൂല ഫലങ്ങൾ ലഭിക്കുകയെന്ന് നോക്കാം...

മേടം: ജോലിയിൽ പുതിയ ഉത്തരവാദിത്തങ്ങൾ നിങ്ങളെ തേടിയെത്തും. ബിസിനസുമായി ബന്ധപ്പെട്ട് ഒരു യാത്ര വേണ്ടി വന്നേക്കാം. കുടുംബത്തിൽ സന്തോഷം നിറയും. ദാമ്പത്യ ജീവിതവും സന്തോഷകരമാകും. ആരോ​ഗ്യം തൃപ്തികരമായിരിക്കും. നേട്ടങ്ങൾ നിറഞ്ഞ ദിവസങ്ങൾ ആയിരിക്കും മേടം രാശിക്കാർക്ക് ഇനി. ബിസിനസിൽ ലാഭമുണ്ടാകും.

മിഥുനം: ജോലിയിൽ മേലുദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. ബിസിനസിൽ ലാഭമുണ്ടാകും. നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. ആരോ​ഗ്യം തൃപ്തികരമായിരിക്കും. ജോലി സ്ഥലത്തും ബിസിനസിലും കാര്യങ്ങൾ അനുകൂലമായിരിക്കും.

ചിങ്ങം: ജോലി സംബന്ധമായും ബിസിനസിലും നിങ്ങൾക്ക് അനുകൂലമായ സമയമാണ് വരാൻ പോകുന്നത്. ബിസിനസിൽ ലാഭമുണ്ടാകും. ആരോ​ഗ്യം തൃപ്തികരമായിരിക്കും. ബിസിനസ് സംബന്ധമായി യാത്ര വേണ്ടിവന്നേക്കാം.

ധനു: ഈ കാലയളവിൽ നിങ്ങൾ സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടും. കുടുംബജീവിതത്തിൽ സന്തോഷമുണ്ടാകും. ജോലിയിലും ബിസിനസിലും അനുകൂല സമയം. മേലുദ്യോ​ഗസ്ഥരുടെയും സഹപ്രവർത്തകരുടെയും പിന്തുണയുണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News