Lakshmi Devi Favourite Zodiacs: ഇന്ന് ലക്ഷ്മീദേവിയുടെ കൃപയാൽ ഈ മൂന്ന് രാശിക്കാരുടെ ഭാഗ്യം തെളിയും ലഭിക്കും ധനമഴ!

Lucky Zodiac Sign:  ജ്യോതിഷത്തിൽ മൊത്തം 12 രാശിക്കാരെ കുറിച്ച് പറയാറുണ്ട്.  എല്ലാ രാശിക്കാർക്കും ഒരധിപനുണ്ട്. ഏപ്രിൽ 5 ആയ ഇന്ന് വെള്ളിയാഴ്ചയാണ്.  വെള്ളിയാഴ്ച ലക്ഷ്മി ദേവിക്ക് വേണ്ടി സമർപ്പിച്ചിരിക്കുന്നു

Written by - Ajitha Kumari | Last Updated : Apr 5, 2024, 07:31 AM IST
  • ജ്യോതിഷത്തിൽ മൊത്തം 12 രാശിക്കാരെ കുറിച്ച് പറയാറുണ്ട്
  • എല്ലാ രാശിക്കാർക്കും ഒരധിപനുണ്ട്
  • വെള്ളിയാഴ്ച ലക്ഷ്മി ദേവിക്ക് വേണ്ടി സമർപ്പിച്ചിരിക്കുന്നു
Lakshmi Devi Favourite Zodiacs: ഇന്ന് ലക്ഷ്മീദേവിയുടെ കൃപയാൽ ഈ മൂന്ന് രാശിക്കാരുടെ ഭാഗ്യം തെളിയും ലഭിക്കും ധനമഴ!

Lakshmi Fav Zodiacs: ലക്ഷ്മിദേവിയുടെ കൃപയുണ്ടെങ്കിൽ പിന്നെ ആ വ്യക്തിക്ക് ജീവിതത്തിൽ ധനത്തിന് ഒരു കുറവും ഉണ്ടാകില്ല.  എന്നാൽ ലക്ഷ്മി ദേവി ആർക്കൊക്കെ എപ്പോഴൊക്കെ കൃപ ചൊരിയും എന്ന കാര്യത്തിൽ ആർക്കും ഒന്നും പറയാനാകില്ല.  എങ്കിലും ഭാഗ്യരാശികളായ 5 രാശിക്കാരുണ്ട് അവർക്ക് എപ്പോഴും ലക്ഷ്മി ദേവിയുടെ അനുഗ്രഹമുണ്ടായിരിക്കും. 

Also Read: 4 ഗ്രഹങ്ങളുടെ സംക്രമണം, 3 രാജയോഗം; ഈ 5 രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല!

12 രാശികളിൽ ഈ 5 രാശികൾ ലക്ഷ്മി ദേവിക്ക് വളരെ പ്രിയപ്പെട്ടതും ഒരിക്കലും ദേവി കൈവിടാത്തതുമായ രാശികളാണ്. ഈ രാശിക്കാർ എല്ലാ മേഖലകളിലും ഉയരങ്ങൾ തൊടുകയും വിജയം കൈവരിക്കുകയും ചെയ്യും. ആ 5 രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.

വൃശ്ചികം (Scorpio): ലക്ഷ്മി ദേവിയുടെ പ്രിയ രാശികളിൽ പെട്ട ഒരു രാശിയാണ് വൃശ്ചികം. ഇവർക്ക് ഇപ്പോഴും ദേവിയുടെ അനുഗ്രഹം ഉണ്ടാകും. ഈ രാശിയുടെ അധിപൻ ചൊവ്വയാണ്. ചൊവ്വയെ ഗ്രഹങ്ങളുടെ അധിപൻ എന്നാണ് വിളിക്കുന്നത്. ധീരത, ശക്തി, ധൈര്യം എന്നിവയുടെ ഘടകമാണ് ചൊവ്വ. ഇക്കാരണത്താൽ ഈ രാശിക്കാർ എല്ലാ മേഖലയിലും തിളങ്ങും.

Also Read: 

ചിങ്ങം (Leo):  ഈ രാശിക്കാരിലും ലക്ഷ്മിയുടെ (Lakshmi Favorite Zodiac Signs) അനുഗ്രഹം എപ്പോഴും ഉണ്ടാകും. ലക്ഷ്മിയുടെ കൃപയാൽ ഇവർ ഒരിക്കലും സാമ്പത്തിക പ്രതിസന്ധിയ്ക്ക് ഇരയാകുന്നില്ല. ഗ്രഹങ്ങളുടെ രാജാവായ സൂര്യനാണ് ഈ രാശിയുടെ അധിപൻ. ഇക്കാരണത്താൽ അവർ ഉത്സാഹമുള്ളവരും ദൃഢനിശ്ചയമുള്ളവരും കഠിനാധ്വാനികളും കുശാഗ്ര ബുദ്ധിയുള്ളവരുമാണ്. ഇവർക്ക് സമ്പത്തും പ്രശസ്തിയും ധാരാളം ലഭിക്കും.

ഇടവം (Taurus): തിരുവെഴുത്തുകൾ അനുസരിച്ച് ഈ രാശിക്കാർക്ക് ലക്ഷ്മി ദേവിയുടെ (Lakshmi Favorite Zodiac Signs) അനുഗ്രഹമുള്ളവരാണ്. ഇത്തരക്കാർ ജോലിയിലും ബിസിനസിലും തങ്ങളുടെ വിജയത്തിന്റെ പതാക ഉയർത്തുന്നവരാണ്. സമ്പത്ത്, ഐശ്വര്യം, പ്രശസ്തി എന്നിവയുടെ ഘടകമായ ശുക്രനാണ് ഈ രാശിയുടെ അധിപൻ. അതുകൊണ്ടുതന്നെ ഇവർക്ക് എല്ലാ കാര്യങ്ങളിലും വിജയം ഉണ്ടാകും.

Also Read: 

തുലാം (Libra): ലക്ഷ്മി ദേവിക്ക് വളരെ പ്രിയപ്പെട്ട രാശികളിൽ ഒന്ന് തന്നെയാണ് തുലാം രാശിക്കാരും. ലക്ഷ്മിയുടെ അനുഗ്രഹത്താൽ ഈ രാശിക്കാർക്ക് സമ്പത്തും ഐശ്വര്യവും പ്രശസ്തിയും ലഭിക്കും. ഈ രാശിയുടെ അധിപൻ സന്തോഷവും ഐശ്വര്യവും നൽകുന്ന ശുക്രനാണ്. ലക്ഷ്മിയുടെ അനുഗ്രഹത്താൽ ഇത്തരക്കാർ എല്ലാ മേഖലയിലും വിജയം കൈവരിക്കും.

കർക്കടകം (Cancer): ഈ രാശിക്കാരും ലക്ഷ്മി ദേവിയുടെ പ്രിയ രാശികളാണ്.  സന്തോഷം, സമാധാനം, ധ്യാനം, യോഗ, ആരോഗ്യം, സമ്പത്ത്, ഐശ്വര്യം എന്നിവയുടെ പ്രതീകമായിട്ടാണ് ദേവിയെ കണക്കാക്കുന്നത്.  ഈ രാശിയുടെ അധിപൻ ചന്ദ്രനാണ്. ലക്ഷ്മീദേവിയുടെ അനുഗ്രഹത്താൽ ഈ രാശിക്കാർ എല്ലാ മേഖലയിലും വിജയം കൈവരിക്കുന്നു. 
(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News