ടിറ്റോ തങ്കച്ചൻ

Stories by ടിറ്റോ തങ്കച്ചൻ

ശ്രീലങ്കയിൽ അടിയന്തരാവസ്ഥ; സംശയം തോന്നുന്ന ആരെയും വാറണ്ട് ഇല്ലാതെ അറസ്റ്റ് ചെയ്യാം!
Sri Lankan Crisis
ശ്രീലങ്കയിൽ അടിയന്തരാവസ്ഥ; സംശയം തോന്നുന്ന ആരെയും വാറണ്ട് ഇല്ലാതെ അറസ്റ്റ് ചെയ്യാം!
കൊളംബോ: സാമ്പത്തിക പ്രതിസന്ധിയും അവശ്യസാധനങ്ങളുടെ ദൗർലഭ്യവും രൂക്ഷമായ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സർക്കാർ.
Apr 02, 2022, 10:38 AM IST
Pakistan Crisis : പാകിസ്ഥാൻ പൊതുതിരഞ്ഞെടുപ്പിലേക്കോ? പ്രതിപക്ഷത്തിന് ഇമ്രാൻ ഖാന്റെ പുതിയ ഓഫർ
Pakistan Crisis
Pakistan Crisis : പാകിസ്ഥാൻ പൊതുതിരഞ്ഞെടുപ്പിലേക്കോ? പ്രതിപക്ഷത്തിന് ഇമ്രാൻ ഖാന്റെ പുതിയ ഓഫർ
ഇസ്ലാമബാദ് :  പ്രതിപക്ഷത്തിന് മുന്നിൽ പുതിയ ഓഫർ വച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.
Mar 31, 2022, 06:18 PM IST
റഷ്യൻ ക്രൂഡ് വിലക്കുറവിൽ വാങ്ങാൻ ഇന്ത്യയ്ക്ക് എന്താണ് തടസ്സം; വിലകുറഞ്ഞ ക്രൂഡ് വാങ്ങി ഇന്ത്യയിലെ ഇന്ധന വിലവർധന തടയാൻ കഴിയുമോ?
Russian crude oil
റഷ്യൻ ക്രൂഡ് വിലക്കുറവിൽ വാങ്ങാൻ ഇന്ത്യയ്ക്ക് എന്താണ് തടസ്സം; വിലകുറഞ്ഞ ക്രൂഡ് വാങ്ങി ഇന്ത്യയിലെ ഇന്ധന വിലവർധന തടയാൻ കഴിയുമോ?
ഇന്ത്യയിൽ ദിനംപ്രതി ഇന്ധന വില വർധിക്കുകയാണ്. രാജ്യാന്തര മാർക്കറ്റിലെ ക്രൂഡ് ഓയിൽ വില കൂടുന്നതിനാലാണ് ഇന്ത്യയിൽ ദിവസവും അതിന് ആനുപാതികമായി വില വർധിക്കുന്നതെന്നാണ് എണ്ണ കമ്പനികൾ പറയുന്നത്.
Mar 30, 2022, 09:42 AM IST
ഹൂതികൾക്ക് നേരെ സൗദിയുടെ വ്യോമാക്രമണം
Saudi Arabia
ഹൂതികൾക്ക് നേരെ സൗദിയുടെ വ്യോമാക്രമണം
ജിദ്ദയിലെ ഇന്ധന വിതരണശാല ആക്രമിച്ച ഹൂതികൾക്കെതിരെ ശക്തമായ വ്യോമാക്രമണം നടത്തി സൗദി അറേബ്യ. യെമൻ തലസ്ഥാനമായ സനായിലും ഹുദെയ്ദായിലുമാണ് സൗദി വ്യോമാക്രമണം ശക്തമാക്കിയത്.
Mar 26, 2022, 11:04 AM IST
Russia-Ukraine War: യുദ്ധത്തിന്റെ ആദ്യഘട്ടം അവസാനിച്ചെന്ന് റഷ്യ
Russia Ukraine war
Russia-Ukraine War: യുദ്ധത്തിന്റെ ആദ്യഘട്ടം അവസാനിച്ചെന്ന് റഷ്യ
Russia Ukraine War: യുക്രൈനിലെ യുദ്ധത്തിന്റെ ഒന്നാം ഘട്ടം അവസാനിച്ചെന്ന് റഷ്യൻ പ്രഖ്യാപനം.
Mar 26, 2022, 08:05 AM IST
ലങ്കൻ സംഘർഷം  ഇന്ത്യയെ ബാധിക്കുമോ? ശ്രീലങ്കയെ ചൈന നിയന്ത്രിച്ചാൻ ഇന്ത്യ നേരിടേണ്ടിവരിക വലിയ ഭീഷണി, ഇന്ത്യൻ തന്ത്രം എങ്ങനെ?
Sri Lankan conflict
ലങ്കൻ സംഘർഷം ഇന്ത്യയെ ബാധിക്കുമോ? ശ്രീലങ്കയെ ചൈന നിയന്ത്രിച്ചാൻ ഇന്ത്യ നേരിടേണ്ടിവരിക വലിയ ഭീഷണി, ഇന്ത്യൻ തന്ത്രം എങ്ങനെ?
ശ്രീലങ്കയിൽ ആഭ്യന്തര പ്രശ്നം നാൾക്കു നാൾ വർധിക്കുകയാണ്. ഭക്ഷണത്തിനും ഇന്ധനത്തിനും തീപിടിച്ച വില. വൈദ്യുതി ഇല്ലാതെ കഴിച്ചുകൂട്ടേണ്ടി വരുന്ന മണിക്കൂറുകളുടെ എണ്ണവും അനുദിനം കൂടിവരുന്നു.
Mar 24, 2022, 03:21 PM IST
ചൈനയിലെ വിമാനാപകടത്തിൽ ഇന്ത്യയിലും ജാഗ്രത; ബോയിങ് യാത്ര ഇനി സുരക്ഷിതമോ?
Chinies plane crash
ചൈനയിലെ വിമാനാപകടത്തിൽ ഇന്ത്യയിലും ജാഗ്രത; ബോയിങ് യാത്ര ഇനി സുരക്ഷിതമോ?
ചൈനയിൽ ബോയിങ് 737 വിമാനം 132 പേരുമായി തകർന്നുവീണുവെന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് ലോകം കേട്ടത്. അപകടത്തിൽ ആരും രക്ഷപ്പെട്ടിട്ടില്ലെന്ന വാർത്ത വിമാനയാത്രക്കാരുടെ നെഞ്ചിടുപ്പ് കൂട്ടുന്നതാണ്.
Mar 22, 2022, 06:55 PM IST
ഭീഷ്മ പർവ്വവും ക്രൈസ്തവ വിരുദ്ധതയും; സമൂഹ മാധ്യമങ്ങളിൽ ചൂടുപിടിച്ച് ചർച്ച, സിനിമ മനപൂർവം ക്രിസ്ത്യാനികളെ അപമാനിക്കാൻ ലക്ഷ്യമിട്ടോ?
Bheeshma Parvam
ഭീഷ്മ പർവ്വവും ക്രൈസ്തവ വിരുദ്ധതയും; സമൂഹ മാധ്യമങ്ങളിൽ ചൂടുപിടിച്ച് ചർച്ച, സിനിമ മനപൂർവം ക്രിസ്ത്യാനികളെ അപമാനിക്കാൻ ലക്ഷ്യമിട്ടോ?
മമ്മൂട്ടിയുടെ ഭീഷ്മ പർവ്വം തിയറ്ററുകളിൽ മാത്രമല്ല, സോഷ്യൽ മീഡിയ ചർച്ചകളിലും ആറാടുകയാണ്. ചിത്രത്തെ അനുകൂലിച്ചും വിമർശിച്ചും വിലയിരുത്തിയുമുള്ള നിരവധി ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ സജീവമാണ്.
Mar 16, 2022, 08:57 AM IST
Bhagwant Mann: അറിയാം ഭഗവന്ത് സിങ് മൻ എന്ന പഞ്ചാബിലെ തമാശക്കാരനെ,അടുത്ത പഞ്ചാബ് മുഖ്യമന്ത്രിയെ
Bhagwant Mann
Bhagwant Mann: അറിയാം ഭഗവന്ത് സിങ് മൻ എന്ന പഞ്ചാബിലെ തമാശക്കാരനെ,അടുത്ത പഞ്ചാബ് മുഖ്യമന്ത്രിയെ
പഞ്ചാബ്: തമാശ ഇഷ്ടപ്പെടാത്തവരുണ്ടോ? ചിലപ്പോൾ കാണുമായിരിക്കും. എന്നാൽ പഞ്ചാബികൾക്ക് പൊതുവേ തമാശ വലിയ ഇഷ്ടമാണ്.
Mar 10, 2022, 02:58 PM IST

Trending News