അഭിജിത്ത് ജയൻ
Correspondent Zee Malayalam News

Stories by അഭിജിത്ത് ജയൻ

ആർഡിഒ കോടതിയിൽ നിന്ന് തൊണ്ടിമുതൽ നഷ്ടപ്പെട്ട സംഭവം; കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് കമ്മീഷണർ
RDO
ആർഡിഒ കോടതിയിൽ നിന്ന് തൊണ്ടിമുതൽ നഷ്ടപ്പെട്ട സംഭവം; കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് കമ്മീഷണർ
തിരുവനന്തപുരം: ആർഡിഒ കോടതിയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതൽ കാണാതായ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ ജി.സ്പർജൻകുമാർ സീ മലയാളം ന്യൂസിനോട്.
May 31, 2022, 03:38 PM IST
DHSE Plus One Exam : പ്ലസ് വൺ പരീക്ഷകൾ മാറ്റിവയ്ക്കണം; സെക്രട്ടറിയേറ്റ് പടിക്കൽ ഉപരോധം നടത്തി വിദ്യാർഥികൾ
Plus One Students
DHSE Plus One Exam : പ്ലസ് വൺ പരീക്ഷകൾ മാറ്റിവയ്ക്കണം; സെക്രട്ടറിയേറ്റ് പടിക്കൽ ഉപരോധം നടത്തി വിദ്യാർഥികൾ
തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷകൾ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ സെക്രട്ടറിയേറ്റ് പടിക്കൽ പ്രതിഷേധം നടത്തി.
May 30, 2022, 06:05 PM IST
വഴിയമ്പലത്തിലെത്തിയാൽ വയറും നിറയും മനസ്സും നിറയും'; 25 രൂപയ്ക്ക് നാടൻ ഊണും മീൻകറിയും; മറ്റു ഭക്ഷണ വിഭവങ്ങളും തയ്യാർ!
Delicious Food
വഴിയമ്പലത്തിലെത്തിയാൽ വയറും നിറയും മനസ്സും നിറയും'; 25 രൂപയ്ക്ക് നാടൻ ഊണും മീൻകറിയും; മറ്റു ഭക്ഷണ വിഭവങ്ങളും തയ്യാർ!
തിരുവനന്തപുരം: ജില്ലാ പഞ്ചായത്തിൻ്റെ വഴിയോര വിശ്രമ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ സംരംഭകയുടെ ഭക്ഷണ വിശേഷങ്ങളിലേക്കാണ് നമ്മൾ ഇനി പോകുന്നത്.
May 26, 2022, 06:17 PM IST
Petrol - Diesel Price : ഇന്ധന നികുതി ലഘൂകരണം; സീ മലയാളം ന്യൂസ് വാർത്താ സംഘം തമിഴ്നാട്ടിൽ; കേരളത്തിലും തമിഴ്നാട്ടിലും വ്യത്യസ്തവിലയെന്ന് കണ്ടെത്തൽ
fuel price
Petrol - Diesel Price : ഇന്ധന നികുതി ലഘൂകരണം; സീ മലയാളം ന്യൂസ് വാർത്താ സംഘം തമിഴ്നാട്ടിൽ; കേരളത്തിലും തമിഴ്നാട്ടിലും വ്യത്യസ്തവിലയെന്ന് കണ്ടെത്തൽ
തിരുവനന്തപുരം: കേന്ദ്രം എക്സൈസ് തീരുവ കുറച്ചെങ്കിലും സംസ്ഥാനം അനുപാതികമായി നികുതി കുറച്ചുവെന്നാണ് അവകാശപ്പെടുന്നത്.
May 25, 2022, 12:30 PM IST
ലോകാരോഗ്യ സംഘടനയുടെ ആദരം അര്‍ഹതയ്ക്കുള്ള അംഗീകാരമെന്ന് മന്ത്രി വീണാ ജോര്‍ജ്; ആശ പ്രവർത്തകർക്ക് അഭിനന്ദനം
WHO
ലോകാരോഗ്യ സംഘടനയുടെ ആദരം അര്‍ഹതയ്ക്കുള്ള അംഗീകാരമെന്ന് മന്ത്രി വീണാ ജോര്‍ജ്; ആശ പ്രവർത്തകർക്ക് അഭിനന്ദനം
തിരുവനന്തപുരം: ലോകാരോഗ്യ സംഘടനയുടെ ആദരം അര്‍ഹതയ്ക്കുള്ള അംഗീകാരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ മുഴുവന്‍ ആശാപ്രവര്‍ത്തകരേയും മന്ത്രി അഭിനന്ദിച്ചു.
May 23, 2022, 02:37 PM IST
കിരണിന് ഗതാഗത വകുപ്പ് നൽകിയത് വലിയ ശിക്ഷ; മുഖ്യമന്ത്രിയുടെ പിന്തുണ കിരണിനെ പിരിച്ചുവിടുന്നതിന് കാരണമായെന്ന് ആന്‍റണി രാജു
Vismaya Case
കിരണിന് ഗതാഗത വകുപ്പ് നൽകിയത് വലിയ ശിക്ഷ; മുഖ്യമന്ത്രിയുടെ പിന്തുണ കിരണിനെ പിരിച്ചുവിടുന്നതിന് കാരണമായെന്ന് ആന്‍റണി രാജു
തിരുവനന്തപുരം: സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം നിലമേലിൽ ആത്മഹത്യ ചെയ്ത വിസ്മയയുടെ കേസിലെ വിധിയോട് പ്രതികരിച്ച് ഗതാഗതമന്ത്രി ആന്‍റണി രാജു.
May 23, 2022, 01:57 PM IST
പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവം; ഒരാൾ അറസ്റ്റിൽ; അന്വേഷണം ഊർജിതമാക്കി പോലീസ്
Vithura
പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവം; ഒരാൾ അറസ്റ്റിൽ; അന്വേഷണം ഊർജിതമാക്കി പോലീസ്
തിരുവനന്തപുരം: വിതുര മേമല എസ്റ്റേറ്റിൽ പന്നിക്കെണിയിൽ നിന്ന് ദുരൂഹസാഹചര്യത്തിൽ ഷോക്കേറ്റ് മധ്യവയസ്ക്കൻ സെൽവരാജ് മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.
May 22, 2022, 05:29 PM IST
നികുതി കുറയ്ക്കാതെ സംസ്ഥാന സര്‍ക്കാര്‍ അസത്യം പ്രചരിപ്പിക്കുന്നു; സർക്കാരിനെതിരെ ഉമ്മന്‍ചാണ്ടി
Petroleum Tax
നികുതി കുറയ്ക്കാതെ സംസ്ഥാന സര്‍ക്കാര്‍ അസത്യം പ്രചരിപ്പിക്കുന്നു; സർക്കാരിനെതിരെ ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍ ഡീസല്‍ നികുതി കുറച്ചപ്പോള്‍ നികുതി കുറയ്ക്കാതെ സംസ്ഥാനം അസത്യം പ്രചരിപ്പിക്കുന്നുവെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻചാണ്ടി.
May 22, 2022, 02:49 PM IST
ഭക്ഷ്യ എണ്ണയ്ക്കും കോഴിയിറച്ചിക്കും വില കൂടി; വിപണിയിൽ തീറ്റവില കൂടിയതാണ് പ്രതിസന്ധിക്ക് കാരണമെന്ന് കച്ചവടക്കാർ
Edible oil
ഭക്ഷ്യ എണ്ണയ്ക്കും കോഴിയിറച്ചിക്കും വില കൂടി; വിപണിയിൽ തീറ്റവില കൂടിയതാണ് പ്രതിസന്ധിക്ക് കാരണമെന്ന് കച്ചവടക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം വർധിച്ചപ്പോൾ ഭക്ഷ്യ എണ്ണയ്ക്കും കോഴിയിറച്ചിക്കും വില കൂടി.
May 22, 2022, 02:30 PM IST
പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചയാളെ തിരിച്ചറിഞ്ഞു; സെൽവരാജിന്‍റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും
Vithura
പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചയാളെ തിരിച്ചറിഞ്ഞു; സെൽവരാജിന്‍റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും
തിരുവനന്തപുരം: വിതുര മേമല എസ്റ്റേറ്റിൽ പന്നിക്കെണിയിൽ നിന്ന് ദുരൂഹസാഹചര്യത്തിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടയാളെ തിരിച്ചറിഞ്ഞതായി പൊലീസ്.
May 22, 2022, 02:13 PM IST

Trending News