Gold Rate Today : ഇന്ന് ആശ്വാസം; തുടർ വർധനയ്ക്ക് പിന്നാലെ സ്വർണവില കുറഞ്ഞു

Kerala Gold Rate Today 16th January 2024 : അതേസമയം സ്വർണത്തിന്റെ വില ഇപ്പോഴും 46,000ത്തിൽ തന്നെ തുടരുകയാണ്

Written by - Zee Malayalam News Desk | Last Updated : Jan 16, 2024, 01:54 PM IST
  • പത്ത് രൂപയാണ് ഇന്ന് ഗ്രാമിന് കുറഞ്ഞത്.
  • പവന് ഇടിഞ്ഞത് 80 രൂപ
  • ഒരു ഗ്രാം സ്വർണത്തിന്റെ വില 5,805 രൂപ
  • പവന്റെ വില 46,440 രൂപയാണ്.
Gold Rate Today : ഇന്ന് ആശ്വാസം; തുടർ വർധനയ്ക്ക് പിന്നാലെ സ്വർണവില കുറഞ്ഞു

Kerala Gold Price Today 16.01.2024 : സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് നേരിയ ആശ്വാസം. കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയ തുടരെയുള്ള വില വർധനയ്ക്ക് പിന്നാലെ ഇന്ന് സ്വർണവില കുറഞ്ഞു. അതേസമയം സ്വർണവില ഇപ്പോഴും 46,000ത്തിന് മുകളിൽ തന്നെ തുടരുകയാണ്. ജനുവരി 11ന് 46,080 രൂപയിൽ എത്തിയ പൊന്നിന്റെ വില തുടർ വർധനയ്ക്ക് പിന്നാലെ 45,500 ലേക്കെത്തുകയായിരുന്നു. ഇനിയുടെ സ്വർണവില കുറയുമെന്ന് പ്രതീക്ഷയിലാണ് സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർ.

ഇന്നത്തെ സ്വർണവില
ഒരു ഗ്രാം സ്വർണത്തിന് പത്ത് രൂപയാണ് കുറഞ്ഞത്. പവന് ഇടിഞ്ഞത് 80 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5,805 രൂപയാണ്. പവന്റെ (എട്ട് ഗ്രാം) വില 46,440 രൂപയാണ്.

ALSO READ : Gold Rate Today January 15, 2024: സ്വർണവില വീണ്ടും കുതിയ്ക്കുന്നു, ഇന്നത്തെ നിരക്ക് അറിയാം

ജനുവരി മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)

ജനുവരി 1- 46,840 രൂപ

ജനുവരി 2 - 47,000 രൂപ (ഡിസംബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക്)

ജനുവരി 3 - 46,800 രൂപ 

ജനുവരി 4 - 46,480 രൂപ 

ജനുവരി 5 - 46,400 രൂപ 

ജനുവരി 6 - 46,400 രൂപ

ജനുവരി 7 - 46,400 രൂപ

ജനുവരി 8 - 46,240 രൂപ 

ജനുവരി 9 - 46,160 രൂപ 

ജനുവരി 10 - 46,160 രൂപ

ജനുവരി 11 - 46,080 രൂപ (ഡിസംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്)

ജനുവരി 12 - 46,160 രൂപ

ജനുവരി 13 - 46,400 രൂപ

ജനുവരി 14 - 46,400 രൂപ

ജനുവരി 15 - 46,520 രൂപ

ജനുവരി 16 - 46,440 രൂപ

*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ വില ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി കടയുമായി ബന്ധപ്പെടുക.

സ്വർണത്തിനൊപ്പം വെള്ളിയുടെ വിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 30 പൈസയാണ് കുറഞ്ഞത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 78 രൂപയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News