Gold Rate Today : ഇന്നും ആശ്വാസം; സ്വർണവിലയ്ക്ക് മാറ്റമില്ല

Gold Rate Today Kerala : കഴിഞ്ഞ 10 ദിവസങ്ങൾ കൊണ്ട് ഗ്രാമിന് 95 രൂപയാണ് സ്വർണത്തിന് കുറഞ്ഞിട്ടുള്ളത്.

Written by - Zee Malayalam News Desk | Last Updated : Nov 12, 2023, 02:39 PM IST
  • ഇസ്രായേൽ-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റെക്കോർഡ് വിലയിൽ എത്തിയ പൊന്നിന്റെ നിരക്കാണ് ഇപ്പോൾ തുടർച്ചയായി കുറവ് രേഖപ്പെടുത്തുന്നത്.
  • കഴിഞ്ഞ 10 ദിവസങ്ങൾ കൊണ്ട് ഗ്രാമിന് 95 രൂപയാണ് കുറഞ്ഞിട്ടുള്ളത്.
Gold Rate Today : ഇന്നും ആശ്വാസം; സ്വർണവിലയ്ക്ക് മാറ്റമില്ല

Gold Price Today November 12 : സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസം തുടരും. സംസ്ഥാനത്തെ സ്വർണനിരക്കിൽ ഇന്ന് മാറ്റമില്ല. കഴിഞ്ഞ ദിവസത്തെ ഇടിവിന് പിന്നാലെയാണ് ഇന്ന് ഞായറാഴ്ചയിൽ വില മാറ്റമില്ലാതെ സ്വർണവ്യാപാരം പുരോഗമിക്കുന്നത്. ഇസ്രായേൽ-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റെക്കോർഡ് വിലയിൽ എത്തിയ പൊന്നിന്റെ നിരക്കാണ് ഇപ്പോൾ തുടർച്ചയായി കുറവ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 10 ദിവസങ്ങൾ കൊണ്ട് ഗ്രാമിന് 95 രൂപയാണ് കുറഞ്ഞിട്ടുള്ളത്.

ഇന്നത്തെ സ്വർണവില പരിശോധിക്കാം

ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 5,555 രൂപയാണ്. ഒരു പവന് (എട്ട് ഗ്രാം) ഈടാക്കുന്നത് 44,440 രൂപയുമാണ്.

ALSO READ : Gold Rate : ഇന്നലെ കൂടിയത് ഇന്ന് കുറഞ്ഞു; ഇന്നത്തെ സ്വർണവില പരിശോധിക്കാം

നവംബർ മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)

നവംബർ 1 - 45,120 രൂപ 

നവംബർ 2 - 45,200 രൂപ

നവംബർ 3 - 45,280 രൂപ  (നവംബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക്)

നവംബർ 4 - 45,200 രൂപ

നവംബർ 5 -45,200 രൂപ

നവംബർ 6 - 45,080 രൂപ 

നവംബർ 7- 45,000 രൂപ

നവംബർ 8- 44,880 രൂപ 

നവംബർ 9 - 44,560 രൂപ

നവംബർ 10 - 44,800 രൂപ

നവംബർ 11 - 44,440 രൂപ (നവംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്)

നവംബർ 12- 44,440 രൂപ

*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി കടയുമായി ബന്ധപ്പെടുക.

സ്വർണത്തിനൊപ്പം ഇന്ന് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 76 രൂപയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News