പ്രധാനമന്ത്രിയെ കാണാന്‍ കുഞ്ഞതിഥി എത്തി!

ഒരു കുഞ്ഞ് മോദിയോടൊപ്പം കസേരയില്‍ ഇരിക്കുന്നതും പ്രധാനമന്ത്രി കുഞ്ഞിനെ കളിപ്പിക്കുന്നതുമായ രണ്ട് ചിത്രങ്ങളാണ് പ്രധാനമന്ത്രിയുടെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.  

Last Updated : Jul 23, 2019, 05:26 PM IST
പ്രധാനമന്ത്രിയെ കാണാന്‍ കുഞ്ഞതിഥി എത്തി!

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ മോദിയെ കാണാന്‍ ഇന്ന് ഒരു വിശിഷ്ട അതിഥി എത്തിയിരുന്നു. തന്നെ കാണാന്‍ എത്തിയ അതിഥിയുടെ ചിത്രം പ്രധാനമന്ത്രി പങ്കുവെച്ചിരുന്നു.

ഒരു കുഞ്ഞ് മോദിയോടൊപ്പം കസേരയില്‍ ഇരിക്കുന്നതും പ്രധാനമന്ത്രി കുഞ്ഞിനെ കളിപ്പിക്കുന്നതുമായ രണ്ട് ചിത്രങ്ങളാണ് പ്രധാനമന്ത്രിയുടെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

എന്നാല്‍ ഈ കുഞ്ഞ് ആരാണെന്നോ ആരോടൊപ്പം വന്നുവെന്നോ ഒരു വിവരവും ഇല്ല.

 

 
 
 
 

A very special friend came to meet me in Parliament today.

A post shared by Narendra Modi (@narendramodi) on

 

 

 

Trending News