ഡല്‍ഹിയില്‍ പ്ലാസ്റ്റിക് ഗോഡോണില്‍ വന്‍ അഗ്നിബാധ; ഒന്‍പത് മരണം

ന്യൂഡല്‍ഹിയിലെ പ്ലാസ്റ്റിക് ഗോഡോണില്‍ ഉണ്ടായ വന്‍ തീപ്പിടുത്തത്തില്‍ ഒൻപതു പേർ വെന്തുമരിച്ചു. ഡൽഹിയിലെ ഭവാന പ്രദേശത്തെ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. 

Last Updated : Jan 20, 2018, 09:02 PM IST
ഡല്‍ഹിയില്‍ പ്ലാസ്റ്റിക് ഗോഡോണില്‍ വന്‍ അഗ്നിബാധ; ഒന്‍പത് മരണം

ന്യൂഡൽഹി: ന്യൂഡല്‍ഹിയിലെ പ്ലാസ്റ്റിക് ഗോഡോണില്‍ ഉണ്ടായ വന്‍ തീപ്പിടുത്തത്തില്‍ ഒൻപതു പേർ വെന്തുമരിച്ചു. ഡൽഹിയിലെ ഭവാന പ്രദേശത്തെ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. 

അനേകം പേർ കെട്ടിടത്തിനകത്ത് കുടുങ്ങിക്കിടപ്പുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പത്ത് യൂണിറ്റ് അഗ്നിശമന സേനാ വിഭാഗങ്ങളാണ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുന്നത്.

അതേസമയം ഒന്‍പത് പേര്‍ മരിച്ചിട്ടില്ല എന്നും, മൂന്ന്‍ പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ഡല്‍ഹി പൊലീസ് പറയുന്നു. 

Trending News