കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ വാഹനാപകടത്തില്‍ മരിച്ചു

  ബിജെപി സ്ഥാനാര്‍ത്ഥി കുല്‍ക്കര്‍ണി ശ്രീകാന്തിനെ 2795 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് ഗൗഡ എംഎല്‍എ സ്ഥാനത്തെത്തിയത്.

Last Updated : May 28, 2018, 09:16 AM IST
കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ വാഹനാപകടത്തില്‍ മരിച്ചു

ബംഗളൂരു: കര്‍ണാടകത്തിലെ തുളസഗെരെ മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ്‌ എംഎല്‍എ സിദ്ധു ന്യാമ ഗൗഡ വാഹനാപകടത്തില്‍ മരിച്ചു. ഗോവയില്‍ നിന്ന് ബാഗല്‍കോട്ടിലേക്കുള്ള യാത്രയ്ക്കിടെ അദ്ദേഹം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു.

 

 

ബിജെപി സ്ഥാനാര്‍ത്ഥി കുല്‍ക്കര്‍ണി ശ്രീകാന്തിനെ 2795 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് ഗൗഡ എംഎല്‍എ സ്ഥാനത്തെത്തിയത്.

Trending News