Assembly Elections 2021 Live : കേരളത്തിനോടൊപ്പം വിധി എഴുതാന്‍ തമിഴ്നാടും പുതുച്ചേരിയും, അസമിലും പശ്ചിമ ബംഗാളിലും മൂന്നാംഘട്ടം
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കേരളത്തിനോടൊപ്പം തമിഴ് നാട്ടിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. കൂടാതെ അസമിലും പശ്ചിമ ബംഗളിലും മൂന്നാം ഘട്ട വോട്ടെടുപ്പും ഇന്ന് നടക്കും
ഇന്ന് നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തും തെരഞ്ഞെടുപ്പ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കേരളത്തിനോടൊപ്പം തമിഴ് നാട്ടിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. കൂടാതെ അസമിലും പശ്ചിമ ബംഗളിലും മൂന്നാം ഘട്ട വോട്ടെടുപ്പും ഇന്ന് നടക്കും. എട്ട് ഘട്ടമായിട്ടാണ് പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് സംഘടിപ്പിക്കുന്നത്. അസമില്‍ ഇന്ന് അവസാനഘട്ടമാണ്. എല്ലാ സംസ്ഥാനങ്ങളിലൂടെ ഫലം മെയ് രണ്ടിനാണ്.
Latest Updates
പ്രതിസന്ധി ഘട്ടത്തിൽ പുതിയ നികതിയില്ല
തമിഴ്നാട്ടില്ഞ നടന്‍ വിജയ് സൈക്കിളില്‍ എത്തി വോട്ട് രേഖപ്പെടുത്തി. ചെന്നൈ നീലങ്കരായി ബൂത്തിലെത്തിയാണ് വിജയ് വോട്ട് ചെയ്ത്.
തമിഴ്നാട്ടില്‍ മാറ്റം ഉണ്ടാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം