• MADHYA PRADESH

  BJP

  109BJP

  CONG

  114CONG

  BSP

  2BSP

  OTH

  5OTH

 • RAJASTHAN

  BJP

  73BJP

  CONG

  99CONG

  BSP

  6BSP

  OTH

  21OTH

 • CHHATTISGARH

  BJP

  15BJP

  CONG

  68CONG

  JCC+

  7JCC+

  OTH

  0OTH

 • TELANGANA

  TRS

  88TRS

  CONG+

  21CONG+

  BJP

  1BJP

  OTH

  9OTH

 • MIZORAM

  BJP

  1BJP

  CONG

  5CONG

  MNF

  26MNF

  OTH

  8OTH

District News

കരുണാനിധി ആശുപത്രിയില്‍

കരുണാനിധി ആശുപത്രിയില്‍

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം കരുണാനിധി ചെന്നൈ കാവേരി ആശുപത്രിയില്‍‍. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ക്കൊപ്പം കരള്‍ സംബന്ധമായ അസുഖത്തിനും ചികില്‍സയിലാണ് അദ്ദേഹം. 

Aug 16, 2017, 10:15 AM IST
ഒരുമാസത്തിനിടെ പെട്രോള്‍, ഡീസല്‍ വിലയില്‍ വന്‍ വര്‍ധന

ഒരുമാസത്തിനിടെ പെട്രോള്‍, ഡീസല്‍ വിലയില്‍ വന്‍ വര്‍ധന

ദിവസംതോറും വില പുനഃക്രമീകരണം വന്നതോടെ പെട്രോള്‍, ഡീസല്‍ വിലയില്‍ വന്‍ വര്‍ധനയുണ്ടായി. പെട്രോളിന് ഏതാണ്ട് നാലുരൂപയും ഡീസലിന് മൂന്നരരൂപയുമാണ് വര്‍ധിച്ചത്. അന്താരാഷ്ട്രതലത്തിലെ അസംസ്‌കൃത എണ്ണവിലയും രൂപ ഡോളര്‍ വിനിമയ നിരക്കും അടിസ്ഥാനമാക്കിയാണ് ഇന്ത്യയിലെ എണ്ണവില നിശ്ചയിക്കുന്നത്.

Aug 11, 2017, 05:50 PM IST
നീറ്റിൽ പൊതുവായ ചോദ്യപേപ്പർ മതി: സുപ്രീംകോടതി

നീറ്റിൽ പൊതുവായ ചോദ്യപേപ്പർ മതി: സുപ്രീംകോടതി

മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള ദേ​ശീ​യ ഏ​കീ​കൃ​ത പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ (നീ​റ്റ്) എ​ല്ലാ ഭാ​ഷ​കളി​ലും പൊ​തു​വാ​യ ചോ​ദ്യ​പേ​പ്പ​ർ മ​തി​യെ​ന്ന് സു​പ്രീംകോ​ട​തി. ഇം​ഗ്ലീ​ഷി​ലും ഹി​ന്ദി​യി​ലും ത​യാ​റാ​ക്കി​യ ചോ​ദ്യ​ങ്ങ​ളേ​ക്കാ​ൾ പ്ര​യാ​സ​ക​ര​മാ​യ ചോ​ദ്യ​ങ്ങ​ൾ വി​വി​ധ ഭാ​ഷ​ക​ളി​ൽ ത​യാ​റാ​ക്കി​യ​തി​നെ​തി​രേ വി​ദ്യാ​ർ​ഥി​ക​ൾ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് നി​ർ​ദേ​ശം. 

Aug 11, 2017, 01:43 PM IST
50 ഇന്ത്യൻ മീൻപിടിത്തക്കാർ അറസ്റ്റിൽ

50 ഇന്ത്യൻ മീൻപിടിത്തക്കാർ അറസ്റ്റിൽ

സ​​​മു​​​ദ്രാ​​​തി​​​ർ‌​​​ത്തി ലം​​​ഘി​​​ച്ചു മ​​​ത്സ്യ​​​ബ​​​ന്ധ​​​നം ന​​​ട​​​ത്തി​​​യെ​​​ന്നാ​​​രോ​​​പി​​​ച്ച് 50 ഇ​​​ന്ത്യ​​​ൻ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ ശ്രീ​​​ല​​​ങ്ക​​​ൻ നാ​​​വി​​​ക​​​സേ​​​ന ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു. ഇ​​​വ​​​രെ ജാ​​​ഫ്ന​​​യി​​​ലെ ഫി​​​ഷ​​​റീ​​​സ് പ​​​രി​​​ശോ​​​ധ​​​നാ വി​​​ഭാ​​​ഗ​​​ത്തി​​​നു കൈ​​​മാ​​​റു​​​മെ​​​ന്നു നാവികസേനാ ഉദ്യോഗസ്ഥർ അ​​​റി​​​യി​​​ച്ചു. 

Aug 9, 2017, 03:26 PM IST
കൊല്ലത്ത് സ്‌കൂളില്‍ ഉച്ചക്കഞ്ഞിയില്‍ വിഷം കലര്‍ത്തി; ഒരാള്‍ അറസ്റ്റില്‍

കൊല്ലത്ത് സ്‌കൂളില്‍ ഉച്ചക്കഞ്ഞിയില്‍ വിഷം കലര്‍ത്തി; ഒരാള്‍ അറസ്റ്റില്‍

പുനലൂര്‍ ചെമ്പനരുവി സെന്റ് പോള്‍സ് എംഎസ്‌സി എല്‍പി സ്‌കൂളിലെ ഉച്ചക്കഞ്ഞിയില്‍ വിഷം കലര്‍ത്തി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്ത് വ്യാജമദ്യ നിര്‍മാണം നടത്തുന്ന സിഎ സത്യന്‍ എന്നയാളാണ് പിടിയിലായത്.

Jul 19, 2016, 02:38 PM IST
കയറുന്നതിന് മുമ്പ് ട്രെയിന്‍ വിട്ടു; യാത്രക്കാരന്‍റെ പ്രതിഷേധം പൊലീസിനെ വെള്ളം കുടിപ്പിച്ചു

കയറുന്നതിന് മുമ്പ് ട്രെയിന്‍ വിട്ടു; യാത്രക്കാരന്‍റെ പ്രതിഷേധം പൊലീസിനെ വെള്ളം കുടിപ്പിച്ചു

 യാത്രക്കിടെ കുറ്റിപ്പുറം സ്റ്റേഷനില്‍ വെള്ളം കുടിക്കാന്‍ ഇറങ്ങിയ ഗുജറാത്ത് സ്വദേശി സഞ്ജയ(42) തിരിച്ച് കയറുന്നതിന് മുമ്പ് ട്രെയിന്‍ പുറപ്പെട്ടതില്‍ പ്രതിഷേധിക്കാന്‍ സ്വീകരിച്ച മാര്‍ഗം പൊലീസിനെ വെള്ളം കുടിപ്പിച്ചു.  കുറ്റിപ്പുറം റെയില്‍വേ ക്വാര്‍ട്ടേഴ്സിന് സമീപത്തെ മാവില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയാണ് സഞ്ജയ്‌ പ്രതിഷേധിച്ചത്.

Jul 15, 2016, 03:09 PM IST
ഡിഫ്തീരിയ ബാധിച്ച രോഗികളുടെ ചുറ്റും താമസിക്കുന്ന നൂറുപേര്‍ക്ക് പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനം

ഡിഫ്തീരിയ ബാധിച്ച രോഗികളുടെ ചുറ്റും താമസിക്കുന്ന നൂറുപേര്‍ക്ക് പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനം

ഡിഫ് തീരിയ  ബാധിച്ച രോഗികളുടെ ചുറ്റും താമസിക്കുന്ന നൂറുപേര്‍ക്ക് പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ ആരോഗ്യ വകുപ്പിന്റെ തീരുമാനം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് തീരുമാനം. കോഴിക്കോട് ജില്ലയില്‍ മൂന്നു പേര്‍ക്ക് ഡിഫ്തീരിയ പുതിയതായി റിപ്പോര്‍ട്ടു ചെയ്തതിനെ തുടര്‍ന്നാണ് അടിയന്തര യോഗം ചേര്‍ന്നത്.

Jul 5, 2016, 07:06 PM IST
കാസര്‍കോട് പള്ളിക്കരയില്‍ കാര്‍ മരത്തിലിടിച്ച് അറു പേര്‍ മരിച്ചു

കാസര്‍കോട് പള്ളിക്കരയില്‍ കാര്‍ മരത്തിലിടിച്ച് അറു പേര്‍ മരിച്ചു

കാസര്‍കോട് ജില്ലയിലെ പള്ളിക്കരയില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച്  അറുമരണം. ചേറ്റുകുണ്ട് മുക്കോട് സ്വദേശി ഉപ്പു ഹമീദിന്റെ ഭാര്യ സക്കീന (39), സക്കീനയുടെ മക്കളായ സജീർ(18), സാനിറ (16) സക്കീനയുടെ സഹോദരന്റെ ഭാര്യ ഖൈറുന്നിസ (24), ഖൈറുന്നിസയുടെ മകൾ ഫാത്തിമ (രണ്ട് വയസ്), സക്കീനയുടെ മകൻ ഇർഫാന്റെ ഭാര്യ റംസീന (25) എന്നിവരാണ് മരിച്ചത്.

Jun 13, 2016, 09:18 PM IST
ധൻബാദ് - ആലപ്പുഴ എക്സ്പ്രസിന്‍റെ സമയത്തില്‍ മാറ്റമില്ല; ട്രെയിൻ പതിവു പോലെ വഴിയിൽ കിടക്കും

ധൻബാദ് - ആലപ്പുഴ എക്സ്പ്രസിന്‍റെ സമയത്തില്‍ മാറ്റമില്ല; ട്രെയിൻ പതിവു പോലെ വഴിയിൽ കിടക്കും

 കൊച്ചി ∙ ധൻബാദ് - ആലപ്പുഴ എക്സ്പ്രസിന്‍റെ (13351) യാത്രാ സമയത്തിൽ മാറ്റം വരുത്തണമെന്ന യാത്രക്കാരുടെ ആവശ്യത്തെ തള്ളി റയിൽവേ. ആലപ്പുഴ ജില്ലയിൽ നിന്നുള്ള ജനപ്രതിനിധി ഇടപെട്ടതോടെയാണ്  ട്രെയിൻ വീണ്ടും പതിവു പോലെ  രണ്ടര മണിക്കൂറോളം തൃശൂരിനും എറണാകുളത്തിനുമിടയിൽ  വിവിധ സ്റ്റേഷനുകളിലായി പിടിച്ചിട്ടശേഷം  രാത്രിയില്‍ ആലപ്പുഴയിലെത്തിക്കാന്‍ വീണ്ടും നടപടിയെടുത്തത്. 

Jun 2, 2016, 06:00 PM IST
പാത ഇരട്ടിപ്പിക്കല്‍:ആലപ്പുഴ വഴി ട്രെയിനുകൾ തിരിച്ചു വിടും

പാത ഇരട്ടിപ്പിക്കല്‍:ആലപ്പുഴ വഴി ട്രെയിനുകൾ തിരിച്ചു വിടും

വൈക്കം റോഡില്‍ പാത ഇരിട്ടിപ്പിക്കല്‍ ജോലി നടക്കുന്നതിനാല്‍ കോട്ടയം വഴി പോകുന്ന ട്രെയിനുകള്‍ 7, 8, 14 തിയതികളില്‍ ആലപ്പുഴ വഴി തിരിച്ചു വിടും.രാവിലെ പുറപ്പെടുന്ന തിരുവനന്തപുരം–ഹൈദരാബാദ് ശബരി എക്സ്പ്രസ്,നാഗർകോവിൽ–മംഗലാപുരം പരശുറാം എന്നിവ കായംകുളത്ത് നിന്ന് ആലപ്പുഴ വഴി എറണാകുളത്തേക്ക് പോകും. കൂടാതെ ഞായറാഴ്ച പുറപ്പെടുന്ന കൊച്ചുവേളി–മുംബൈ ഗരീബി രഥും ആലപ്പുഴ വഴി പോകും.

May 6, 2016, 11:21 AM IST
ഡിസ്കൌണ്ട് എന്ന ബോര്‍ഡും ബില്ലിലെ വെട്ടിപ്പും!

ഡിസ്കൌണ്ട് എന്ന ബോര്‍ഡും ബില്ലിലെ വെട്ടിപ്പും!

മരുന്ന് വാങ്ങാന്‍ വരുന്ന സാധാരണക്കാരെ ഗുളികയുടെ എം.ആര്‍.പി കാണിച്ചിട്ട് പിന്നീട് കമ്പ്യൂട്ടര്‍വഴി  വന്‍ തുകയാണ് ഈടാക്കുന്നത്. ഈ വന്‍തുകയിലാണ് പിന്നീട് 60 ശതമാനംവരെ ഡിസ്കൌണ്ട് കൊടുക്കുന്നത്. ഫാര്‍മിസ്റ്റ് വെല്‍ഫയറിന്‍റെ കീഴിലുള്ള ഒരു മെഡിക്കല്‍ ഷോപ്പാണ് ഇത്രയും നീജമായ പ്രവര്‍ത്തനം ചെയുന്നത്. 60 ശതമാനംവരെ ഡിസ്കൌണ്ട് കിട്ടുമ്പോള്‍ സാധാരണക്കാര്‍ ബില്ല് നോക്കി സംതൃപ്തി അടയുകെയും കൂടുതലാളുകളെ ഇത്തരം കടകളിലേക്ക് പറഞ്ഞുവിടുകയും ച്ചെയുന്നു.മരുന്നിന്‍റെ യഥാര്‍ത്ഥ വില അറിയാത്തവരായ ആളുകളാണ് ഇത്തരം ചൂഷണങ്ങള്‍ക്ക് കൂടുതലും വിധേയമാകുന്നത്.    

May 5, 2016, 06:12 PM IST
ഗതാഗത കുരുക്കിൽ നിന്നും കോട്ടയത്തിന്‌ ആശ്വാസം !

ഗതാഗത കുരുക്കിൽ നിന്നും കോട്ടയത്തിന്‌ ആശ്വാസം !

കോട്ടയത്തെ പ്രധാനപ്പെട്ട വെല്ലുവിളികളിൽ ഒന്നായ മണികൂറുകൾ നീണ്ടു നിൽക്കുന്ന ഗതാഗത കുരുക്കിൽ നിന്നും ആശ്വാസവുമായി 4 ബൈ പാസുകളാണ് നിർമാണം പൂർത്തിയായി ജനങ്ങൾക്ക്‌ നല്കിയിരിക്കുന്നത്. ഇത് തിരഞ്ഞെടുപ്പിന് മുൻപുള്ള ഉമ്മൻ‌ചാണ്ടി സർക്കാരിൻറെ പുതിയ തന്ത്രമാണെന്ന് മറ്റ് പാർട്ടികൾ പറഞ്ഞാലും ഇ  നേട്ടം കോട്ടയത്തെ തിരഞ്ഞെടുപ്പിനെ സാരമായി ബധിക്കും.   ബൈ പാസുകൾ വന്നതോടെ വിവിദ ദിശകളിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് നഗരത്തിലെതത്തെ തന്നെ മറ്റു സ്ഥലങ്ങളിലേക്ക് പോകാൻ പറ്റുമെന്നുള്ളത് യാത്രക്കാരെ സംബന്ധിച്ച് വളരെ ആശ്വാസം തോന്നുന്ന കാര്യമാണ്.

May 5, 2016, 05:36 PM IST

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close