ഇനിമുതൽ കേന്ദ്രം വാക്സിൻ വാങ്ങി സംസ്ഥാനങ്ങൾക്ക് നൽകും, 18 വയസിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സിൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ആഭിസംബോധന ചെയ്യുന്നു [LIVE]

Mon, 07 Jun 2021-5:37 pm,

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് പ്രധാനമന്ത്രി (Prime Minister) രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായ സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും. അൺലോക്ക് പ്രക്രിയ തുടങ്ങുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചേക്കുമെന്നാണ് സൂചന

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് പ്രധാനമന്ത്രി (Prime Minister) രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായ സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും. അൺലോക്ക് പ്രക്രിയ തുടങ്ങുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചേക്കുമെന്നാണ് സൂചന

Latest Updates

  • സൗജന്യ റേഷൻ നവംബർ ദീപവലി വരെ നീട്ടി

  • ജൂൺ 21 മുതലാണ് കേന്ദ്രം വാക്സിൻ വിതരണം ഏറ്റെടുക്കുന്നത്

  • ഇനിമുതൽ കേന്ദ്രം വാക്സിൻ വാങ്ങി സംസ്ഥാനങ്ങൾക്ക് നൽകും, 18 വയസിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സിൻ

  • കേന്ദ്ര വാക്സിൻ വാങ്ങി സംസ്ഥാനങ്ങൾക്ക് നൽകും

  • സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരമാണ് വാക്സിനേഷൻ കേന്ദ്രം ഏറ്റെടുക്കുന്നത്

  • കേന്ദ്ര വാക്സിനേഷൻ മുഴുവൻ കൈകാര്യം ചെയ്യും

  • അതുകൊണ്ട് സംസ്ഥാനങ്ങൾ വാക്സിനേഷനുള്ള 25 ശതമാനം പങ്ക് ഏർപ്പെടുത്തി

  • വാക്സിനേഷൻ സംസ്ഥാനതലത്തിൽ കേന്ദ്രീകരിച്ച് നടുത്തിയെന്ന് പ്രധാനമന്ത്രി

  • കോവിഡ് മാനദണ്ഡങ്ങൾ സംസ്ഥാന സർക്കാരുടെ നേതൃത്വത്തിലാക്കി

  • സംസ്ഥാനങ്ങളുടെ ആവശ്യം കേന്ദ്രം അംഗീകരിച്ചുണ്ടെന്ന് പ്രധാനമന്ത്രി

  • അവർ നമ്മുടെ ജീവൻ രക്ഷിക്കുന്നു

  • ആരോഗ്യ പ്രവർത്തകരും മുന്നണി പോരാളികൾക്കു രണ്ടാം തരംഗത്തിന് മുമ്പ് വാക്സിൻ നൽകി

  • നേസൽ വാക്സിൻ വികസിപ്പിച്ചെടുക്കുന്ന തുടങ്ങി കഴിഞ്ഞു

  • രാജ്യത്ത് കുട്ടികൾക്കുള്ള വാക്സിൻ ട്രയൽ ആരംഭിച്ചു

  • വാക്സിൻ നിർമാതക്കൾ അവരുടെ പരമാവധി നിർമിച്ചു

  • നമ്മൾ ആദ്യം തന്നെ വാക്സിൻ ടാസ്ക് ഫോഴ്സിനെ നിയമിച്ചു

  • ചിലർ ചോദിക്കുന്ന എങ്ങനെ ഇന്ത്യ മഹമാരിയിൽ നിന്ന് സംരക്ഷിക്കുന്നു , 23 കോടി പേർക്ക് വാക്സിൻ നൽകി

  • വാക്സിൻ മഹമാരിക്കെതിരയുള്ള കവചമാണെന്ന് പ്രധാനമന്ത്രി

  • നമ്മൾ ആർക്കും പിന്നിൽ അല്ല

  • രാജ്യത്ത് യുദ്ധക്കാലടിസ്ഥാനത്തിൽ വാക്സിൻ നടുത്തുമെന്ന് പ്രധാനമന്ത്രി

  • 2014 വരെ ഇന്ത്യയിൽ 60 വാക്സിനേഷനെ നടന്നിട്ടുള്ളത് ഇപ്പോൾ അതിലുപരി വാക്സിൻ നടത്താൻ സാധിച്ചു എന്ന് പ്രധാനമന്ത്രി

  • ലോകം മുഴുവൻ വാക്സിൻ ക്ഷാമം നേരിടുകയാണ്. വാക്സിൻ നിർമാതാക്കൾ വളരെ കുറവാണ്

  • കോവിഡ് രണ്ടാം തരംഗം ഇന്ത്യ ഒരുമിച്ച് പോരാടും

  • രാജ്യം ഒട്ടേറെ പ്രതിസന്ധി നേരിട്ടു എന്ന് പ്രധാനമന്ത്രി

  • രാജ്യം കോവിഡ് പോരാട്ടം തുടരുന്നു എന്ന് പ്രധാനമന്ത്രി

  • നൂറ് വർഷത്തിനിടെ ആഗോളത്തലത്തിലെ ഏറ്റവും വലിയ മഹാമാരിയാണ് കോവിഡ് 19

  • പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link