ബിജെപി പിന്തുണയോടെ നിതീഷ് കു​മാ​ർ വീണ്ടും അധികാരത്തിലേയ്ക്ക്

ജ​​ന​​താ​​ദ​​ൾ​​യു നേ​​താ​​വ് നി​തീ​ഷ് കു​മാ​ർ ബി​ജെ​പി​യു​ടെ പി​ന്തു​ണ​യോ​ടെ ബിഹാറിൽ വീ​​ണ്ടും മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്തു. ബി​​ഹാ​​റി​​ലെ മ​​ഹാ​​സ​​ഖ്യം പി​​ള​​ർ​​ത്തിയാണ് നിതീഷ് കുമാർ അധികാരത്തിലേറിയത്. സുശീല്‍ കുമാര്‍ മോദിയാണ് ഉപമുഖ്യമന്ത്രി. 

Last Updated : Jul 27, 2017, 10:29 AM IST
ബിജെപി പിന്തുണയോടെ നിതീഷ് കു​മാ​ർ വീണ്ടും അധികാരത്തിലേയ്ക്ക്

പാ​​റ്റ്ന: ജ​​ന​​താ​​ദ​​ൾ​​യു നേ​​താ​​വ് നി​തീ​ഷ് കു​മാ​ർ ബി​ജെ​പി​യു​ടെ പി​ന്തു​ണ​യോ​ടെ ബിഹാറിൽ വീ​​ണ്ടും മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്തു. ബി​​ഹാ​​റി​​ലെ മ​​ഹാ​​സ​​ഖ്യം പി​​ള​​ർ​​ത്തിയാണ് നിതീഷ് കുമാർ അധികാരത്തിലേറിയത്. സുശീല്‍ കുമാര്‍ മോദിയാണ് ഉപമുഖ്യമന്ത്രി. 

 

 

Trending News