Priyanka Gandhi: പ്രിയങ്ക ഗാന്ധിയ്ക്ക് കോവിഡ്, മൂന്നു മാസത്തിനിടെ ഇത് രണ്ടാം തവണ

കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പ്രിയങ്കയ്ക്ക് കൊറോണ സ്ഥിരീകരിയ്ക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Aug 10, 2022, 10:33 AM IST
  • കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പ്രിയങ്കയ്ക്ക് കൊറോണ സ്ഥിരീകരിയ്ക്കുന്നത്.
Priyanka Gandhi: പ്രിയങ്ക ഗാന്ധിയ്ക്ക് കോവിഡ്, മൂന്നു മാസത്തിനിടെ ഇത് രണ്ടാം തവണ

New Delhi: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പ്രിയങ്കയ്ക്ക് കൊറോണ സ്ഥിരീകരിയ്ക്കുന്നത്.  

എല്ലാ മുന്‍കരുതലുകളും സ്വീകരിച്ച് വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണ് എന്ന് പ്രിയങ്ക ട്വീറ്റിലൂടെ അറിയിച്ചു.    

മുന്‍പ് നേരത്തെ ജൂണിൽ പ്രിയങ്കയ്ക്ക്  കൊറോണ സ്ഥിരീകരിച്ചിരുന്നു.  കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ സോണിയ ഗാന്ധിയ്ക്ക്  കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പ്രിയങ്കയ്ക്കും കൊറോണ ബാധിച്ചത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News